Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശബരിപാത: അട്ടിമറിക്കാന്‍ പുതിയ ദിശാനിര്‍ണയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 10:33 pm IST
in Ernakulam

തൃപ്പൂണിത്തുറ: ശബരിപാത പണിയുന്നതിനെന്ന പേരില്‍ തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളില്‍ സ്വകാര്യ ഏജന്‍സി നടത്തുന്ന അനധികൃത സര്‍വ്വെയില്‍ ഉയര്‍ന്നിട്ടുള്ള ആശങ്ക പരിഹരിക്കണമെന്ന്‌ എറണാകുളം ജില്ല റസിഡന്റ്സ്‌ അസോസിയേഷന്‍സ്‌ അപ്പെക്സ്‌ കൗണ്‍സില്‍ (എഡ്രാക്ക്‌) മേഖല കമ്മറ്റിയോഗം ആവശ്യപ്പെട്ടു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന- തദ്ദേശഭരണസ്ഥാപനങ്ങളുടെ ഏകോപനവും പരസ്പര ധാരണയില്ലായ്‌മയും കാരണം ജനങ്ങളുടെ ആവശ്യം പരിഗണിക്കപ്പെടാതിരിക്കുകയും അവര്‍ക്ക്‌-ദുരവസ്ഥ അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നതായി എഡ്രാക്ക്‌ യോഗം ചൂണ്ടിക്കാട്ടി.

ശബരിപാതക്ക്‌ വേണ്ടിയെന്ന്‌ പറയുന്ന പുതിയ അലൈന്‍മെന്റ്‌ അംഗീകരിക്കപ്പെടുന്ന പക്ഷം നൂറുകണക്കിന്‌ കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടതായിവരും പലവീടുകള്‍ക്കും നടുവിലൂടെയാണ്‌ ഇപ്പോള്‍ സര്‍വ്വെ നടത്തുന്നത്‌. ഉപഗ്രഹ സര്‍വ്വെയിലൂടെ വാസഗൃഹങ്ങളില്ലാത്ത സ്ഥലങ്ങള്‍കണ്ടെത്താമെന്നിരിക്കെ വീടുകള്‍ ഉള്‍പ്പെടുത്തി സര്‍വ്വെ നടത്തുന്നതില്‍ ദുരുഹതയുണ്ട്‌.

കൊച്ചി മധുര എന്‍എച്ച്‌ 49 ന്റെ (പുതിയ എന്‍എച്ച്‌ 85) തൃപ്പൂണിത്തുറ ബൈപാസ്‌ പൂര്‍ത്തിയാക്കി സീപോര്‍ട്ട്‌എയര്‍ പോര്‍ട്ട്‌ റോഡുമായി ബന്ധിപ്പിക്കുന്നത്‌ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഗതാഗത തടസം പരിഹരിക്കാന്‍ സഹായിക്കും. എന്നാല്‍ 30 കോല്ലത്തോളമായിട്ടു ഈ പദ്ധതിനടപ്പാക്കാതിരിക്കെ ശബരിപാതക്ക്‌ വേണ്ടി സര്‍വ്വെനടത്തുന്നത്‌ മറ്റുലക്ഷ്യങ്ങളൊടെയാണെന്ന്‌ സംശയിക്കണം.

നിര്‍ദ്ദിഷ്ട ഇരുമ്പനം- ചിത്രപ്പുഴ- മാമല ബണ്ട്‌ റോഡ്‌ വികസിപ്പിച്ച്‌ എംസി റോഡിലേക്ക്‌ ബദ്ധിപ്പിച്ച്‌ ശബരിപാതക്ക്‌ ഉപയോഗിച്ചാല്‍ ഒരാളെപ്പോലും കുടിയിറക്കാതെ പദ്ധതിനടപ്പാക്കാനാവും. നേരത്തെ നടത്തിയ സര്‍വ്വെകളില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്‌. ഇക്കാര്യം അട്ടിമറിക്കാനും ഭൂമാഫിയയെ സഹായിക്കാനുമാണ്‌ പുതിയ നീക്കം.

ശബരിപാതയുടെ ദിശാനിര്‍ണയം അട്ടിമറിക്കാനുള്ള പുതിയ നീക്കം ഉപേക്ഷിച്ച്‌ തദ്ദേശഭരണ സ്ഥാപനങ്ങളും പ്രദേശവാസികളുമായി കൂടിയാലോചിച്ച്‌ പദ്ധതിസുതാര്യമായിനടപ്പാക്കണമെന്ന്‌ എഡ്രാക്ക്‌യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മേഖല പ്രസിഡന്റ്‌ എം.ടി.വര്‍ഗീസ്‌ അദ്ധ്യക്ഷതവഹിച്ചു. സി.കെ.വേണുഗോപാല്‍, സി.എ.ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.