Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പരേതരുടെ ശ്രദ്ധയ്‌ക്ക്‌; ജാദോനും ലൂസിയും ഇവിടെയുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2013, 09:02 pm IST
inWorld

ന്യൂയോര്‍ക്ക്‌: കുട്ടികളുടെ പേടിസ്വപ്നമായ പ്രേതങ്ങള്‍ അവരുടെ കൂട്ടുകാരാവുന്ന കാഴ്ചയാണ്‌ അമേരിക്കയിലെ ചെഷയറിലെ ഒരു വീട്ടില്‍ കാണുന്നത്‌. പത്തുവയസ്സുകാരനായ ജാദോന്‍ ബില്ലിംഗ്ടണും അവന്റെ കുഞ്ഞനുജത്തിയായ ലൂസിയും ചേര്‍ന്ന്‌ പ്രേതങ്ങളെ അവരുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാക്കിക്കഴിഞ്ഞിരിക്കുന്നു.

ചെഷയറിലെ തങ്ങളുടെ വീട്ടിലിരുന്നാണ്‌ മരിച്ചുപോയവരുടെ ആത്മാക്കളുമായി ഇവര്‍ സൗഹൃദ സംഭാഷണം നടത്തുന്നത്‌. പത്തിലധികം ആത്മാക്കളെയാണ്‌ ഇവര്‍ സുഹൃത്തുക്കളാക്കിയിരിക്കുന്നത്‌. പ്രേത സുഹൃത്തുക്കളില്‍ അവരുടെ മുത്തശ്ശിയും പെടുമത്രെ.

സാം എന്നും സൈമണ്‍ ക്രീസെന്നും വിളിക്കപ്പെടുന്ന അമേരിക്കന്‍ ദമ്പതികളുടെ ആത്മാക്കളുമായാണ്‌ ജാദോന്‍ സംസാരിക്കുന്നതെങ്കില്‍ റോസ്‌ എന്ന്‌ വിളിക്കുന്ന ചെറിയ പെണ്‍കുട്ടിയുടെ ആത്മാവിനെയാണ്‌ ലൂസി സുഹൃത്താക്കിയിരിക്കുന്നത്‌.

കുട്ടികളുമായി സംഭാഷണം നടത്തുന്ന ആത്മാക്കള്‍ തങ്ങളുടെ വീടിന്റെ ഒരു ഭാഗമായിക്കഴിഞ്ഞതായി അവരുടെ അമ്മയായ പാം ബില്ലിംഗ്ടണ്‍ പറയുന്നു. ആദ്യമൊക്കെ ഇതൊരു സാങ്കല്‍പ്പികവും പ്രകടനവുമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളഞ്ഞെങ്കിലും ലൂസി സംസാരിച്ചു തുടങ്ങിയപ്പോഴാണ്‌ താന്‍ ഇതില്‍ ശ്രദ്ധവെച്ചുതുടങ്ങിയതെന്ന്‌ അവര്‍ പറഞ്ഞു. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊരു വരദാനമാണ്‌. തന്റെ കുട്ടികള്‍ ആത്മാക്കളുമായി സംസാരിക്കുന്നു എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. ഇതൊരു കബളിപ്പിക്കപ്പെടലല്ലെന്ന്‌ താന്‍ വിശ്വസിക്കുന്നതായി പാം പറഞ്ഞു.

2011 ല്‍ മാഞ്ചെസ്റ്ററിലെ ഇവരുടെ പഴയ വീട്ടില്‍ വെച്ചാണ്‌ ഇത്തരത്തില്‍ അസാധാരണ പ്രവൃത്തികള്‍ കുട്ടികള്‍ ആരംഭിച്ചത്‌.

എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചെഷയറിലെ വീട്ടിലേക്ക്‌ താമസം മാറിയപ്പോള്‍ വീണ്ടും ആത്മാക്കളുമായി കൂട്ടുകൂടുകയായിരുന്നു. പാമിന്റെ മറ്റൊരു മകളായ എമിലിയും ഇതില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും അവള്‍ക്ക്‌ ഇത്തരത്തിലുള്ള വരദാനം കിട്ടിയിട്ടില്ല.

തങ്ങള്‍ മരിച്ചവരെ കാണുന്നതായി മാനസിക വിഭ്രാന്തി ബാധിച്ച കുട്ടികള്‍ പറഞ്ഞു. ആത്മാക്കള്‍ എന്താണ്‌ നമ്മളോട്‌ പറയുന്നതെന്ന്‌ പരിചയംകൊണ്ട്‌ മനസ്സിലാക്കാന്‍ കഴിയുമെന്നും പാം പറഞ്ഞു.

വീട്ടില്‍ ആത്മാക്കളുടെ സാന്നിദ്ധ്യം ഉള്ളതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും മരിച്ചുപോയാലും ഇത്‌ അവസാനിക്കുന്നില്ല എന്നുള്ളത്‌ വളരെ ആകാംഷ തരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചെഷയറിലെ പുതിയ വീട്ടില്‍ എത്തിയപ്പോള്‍ അടുത്തുള്ള ഗാര്‍ഡനില്‍ ഒരു യുവതിയുടെ ആത്മാവിനെക്കണ്ടതായും അടുത്തിടെ ഇവിടെ മരിച്ച പ്രായം ചെന്ന സ്ത്രീയുടെ ആത്മാവാണിതെന്ന്‌ താന്‍ കരുതുന്നു എന്നും പാം പറഞ്ഞു. തന്നെ എല്ലായ്‌പ്പോഴും ആരോ ശ്രദ്ധിയ്‌ക്കുന്ന എന്ന തോന്നലുള്ളതുകൊണ്ട്‌ ഉറക്കത്തിന്‌ ബുദ്ധിമുട്ടുണ്ടാവാറുണ്ടെന്ന്‌ ജാദോന്‍ പറഞ്ഞു.

വീട്ടില്‍ ആത്മാക്കളുണ്ടെന്ന്‌ പറയുന്നത്‌ വെറുതെ കബളിപ്പിക്കലാണെന്ന്‌ മറ്റുള്ളവര്‍ വിമര്‍ശിക്കാറുണ്ടെങ്കിലും താനത്‌ ഗൗനിക്കാറില്ലെന്നാണ്‌ പാം ബില്ലിംഗ്ടണ്‍ പറയുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

World

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

Kerala

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.