Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാന്റോ കൃഷ്ണന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2013, 09:06 am IST
inKerala

പാലക്കാട്‌: ആദ്യകാല സിനിമാനടന്‍മാരില്‍ പ്രമുഖനായിരുന്ന സാന്റോ കൃഷ്ണനെന്ന കൃഷ്ണന്‍(94)അന്തരിച്ചു. ഇന്നലെ ഉച്ചക്ക്‌ 2.30 ഓടെ ലക്കിടി നൊട്ടിയത്ത്‌ വീട്ടിലായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖത്താല്‍ കിടപ്പിലായിരുന്നു.സംസ്കാരം ഇന്ന്‌ രാവിലെ എട്ടിന്‌ തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും.

70 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വിവിധഭാഷകളിലായി രണ്ടായിരത്തിലധികം സിനിമകളില്‍ സാന്റോ തന്റെ അഭിനയ മികവ്‌ കാഴ്ചവെച്ചിട്ടുണ്ട്‌. സതി സുലോചന,ലവകുശ( തെലുങ്ക്‌),ലവകുശ(തമിഴ്‌ ), ഭക്തവേവണ്ണ(കന്നട),ശ്രീരാമപട്ടാഭിഷേകം(മലയാളം) എന്നിവയാണ്‌ അദ്ദേഹത്തിന്റെ ചില സിനിമകള്‍. നടന്‍ എന്നതിലുപരി സ്റ്റണ്ടുമാസ്റ്റര്‍ എന്ന നിലക്കാണ്‌ അദ്ദേഹം ഏറെ പ്രശസ്തനായത്‌. സ്റ്റണ്ടുമാസ്റ്റെറെന്ന നിലക്ക്‌ അദ്ദേഹത്തിന്റെ വളര്‍ച്ച വളരെപ്പെട്ടന്നായിരുന്നു.ബോക്സിങ്‌, വെയ്റ്റ്ലിഫ്റ്റിങ്‌,കയളരിപ്പയറ്റ്‌,ചിലമ്പാട്ടംതുടങ്ങി നിരവധി ആയോധനകലകളില്‍ അദ്ദേഹം നൈപുണ്യം നേടിയിരുന്നു.വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഒരുതവണ ചാമ്പ്യനുമായിരുന്നു.

സത്യന്‍,നസീര്‍,മുതുകുളം,തിക്കുറിശ്ശി,കൊട്ടാരക്കര,ജയന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന്‌ താരസംഘടനയായ അമ്മയുടെ പെന്‍ഷന്‍ മാത്രമായിരുന്നു ഏക ആശ്രയം.വര്‍ഷങ്ങളോളം ചെന്നൈയിലായിരുന്ന സാന്റോ ലക്കിടിയിലെത്തിയിട്ട്‌ എട്ട്‌ വര്‍ഷമായി.ഭാര്യയുടെ വിയോഗത്തിന്‌ ശേഷം അയല്‍ക്കാരനായ ഹനീഫയും കുടുംബവുമായിരുന്നു സാന്റോവിന്‌ എല്ലാമെല്ലാം.ഏകമകന്‍ ചെന്നൈയിലാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

Kerala

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.