Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാജിക്ക്‌ ഉത്സവത്തിന്‌ സാഹസികമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 09:00 pm IST
in Ernakulam

ആലുവ: മാജിക്‌ അക്കാദമിയുടെ നേതൃത്വത്തില്‍ ആലുവ നഗരസഭയുടെ സഹകരണത്തോടെ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന മാജിക്‌ ഉത്സവത്തിന്‌ തിരശ്ശീലയുയര്‍ന്നു. ആലുവയുടെ തിരക്കേറിയ നഗരവീഥിയിലൂടെ കണ്ണുകെട്ടി ഇരുചക്രവാഹനങ്ങള്‍ ഓടിച്ചുകൊണ്ട്‌ ഉത്സവത്തിന്‌ തുടക്കം കുറച്ചു. ട്രാഫിക്‌ ബോധവത്കരണത്തോടൊപ്പം മാനവ സ്നേഹത്തിന്റെയും ദേശീയ സൗഹാര്‍ദ്ദത്തിന്റേയും മതമൈത്രിയുടേയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനാണ്‌ ഗോപിനാഥ്‌ മുതുകാടിന്റെ നേതൃത്വത്തില്‍ മൂന്ന്‌ യുവമാന്ത്രികര്‍ കണ്ണുകള്‍ മൂടിക്കെട്ടി നഗരത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ സാഹസിക പ്രകടനം നടത്തിയത്‌.

മാന്ത്രികരായ എം.എ.സുധീര്‍ കുന്നുകര, ഫാസില്‍ ബഷീര്‍, ആനന്ദ്‌ മേഴത്തൂര്‍ എന്നിവര്‍ ദേശീയ പതാകയെ പ്രതിനിധീകരിക്കുന്ന കുങ്കുമം, വെള്ള പച്ച എന്നീ നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ്‌ ബൈക്ക്‌ യാത്രനടത്തിയത്‌. ഫെഡറല്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

ഫെഡറല്‍ ബാങ്ക്‌ ഹെഡ്‌ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.റ്റി.ജേക്കബ്‌ മാന്ത്രിക പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക്‌ ജനറല്‍ മാനേജര്‍ കെ.ഐ.വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌ ആമുഖ പ്രസംഗം നടത്തി. സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.ഷാജി എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌ സനല്‍കുമാര്‍ മന്ത്രികരുടെ യാത്ര ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. കൗണ്‍സിലര്‍ ലത്തീഫ്‌ പൂഴിത്തറ നന്ദി പറഞ്ഞു.

കട്ടിയുള്ള കറുത്ത തിണിസഞ്ചി ശിരസ്സിലണിഞ്ഞാല്‍ തരിപോലും കാഴ്ചയുണ്ടാവില്ലെന്ന്‌ കാണികളെ ബോധപ്പെടുത്തിയാണ്‌ യാത്ര ആരംഭിച്ചത്‌. തുടര്‍ന്ന്‌ ബൈക്ക്‌ യാത്രികര്‍ ഓരോരുത്തരായി തല സഞ്ചിക്കുള്ളിലാക്കി. മുറുക്കിക്കെട്ടി, ചുറ്റും നോക്കിനില്‍ക്കുന്നവര്‍ തന്നെ കൈപിടിച്ചാണ്‌ ഇവരെ ബൈക്കുകളില്‍ കയറ്റിയിരുത്തിയത്‌. തിരക്കേറിയ നഗരവീഥിയിലെ ട്രാഫിക്കിന്‌ വിഘാതമാകാതെയായിരുന്നു ഇവരുടെ പ്രയാണം. കൗതുകമുണര്‍ത്തുന്ന കണ്ണുകെട്ടിയാത്രക്ക്‌ ഒപ്പത്തിനൊപ്പവും മുന്നിലും പിന്നിലുമൊക്കെയായി നിരവധി വാഹനങ്ങള്‍ അകമ്പടി സേവിച്ചു. മുനിസിപ്പല്‍ ചെയര്‍മാനടക്കമുള്ള പ്രമുഖര്‍ യാത്രയെ അനുഗമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.