Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റെയില്‍വെ അവഗണനക്കെതിരെ തൃപ്പൂണിത്തുറയില്‍ പ്രക്ഷോഭം ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 10:49 pm IST
in Ernakulam

തൃപ്പൂണിത്തുറ: ജൂലായ്‌ ഒന്നുമതുല്‍ പ്രാബല്യത്തില്‍വന്ന പുതിയ റെയില്‍വേ ടൈംടേബിളിലും തൃപ്പൂണിത്തുറയോട്‌ കടുത്ത വഞ്ചന കാട്ടിയതിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ രാജനഗരി യൂണിയന്‍ ഓഫ്‌ റസിഡന്‍സ്‌അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

പരശുറാം, ഐലന്റ്‌, കെകെ എക്സ്പ്രസ്‌ തീവണ്ടികള്‍ക്ക്‌ തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ്‌ അനുവദിക്കുമെന്ന്‌ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ നിരവധിതവണ ഉറപ്പ്‌ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്‌ പുതിയ ടൈംടേബിളില്‍ തൃപ്പൂണിത്തുറയില്‍ തീവണ്ടികള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിക്കുമെന്ന്‌ പ്രതീക്ഷിച്ച ജനങ്ങളെയാകെ നിരാശരാക്കുന്ന അറിയിപ്പാണ്‌ ഉണ്ടായത്‌.

പുതുതായി ഒരു തീവണ്ടിക്കുപോലും തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ്‌ അനുവദിക്കാന്‍ റെയില്‍വെ തയ്യാറായില്ല. റെയില്‍വേ സ്റ്റേഷന്‍ വികസന മടക്കമുള്ള കാര്യങ്ങളിലും റെയില്‍വെ അധികൃതരുടെ അനാസ്ഥ തുടരുന്നു.

നിരന്തസമരം നടത്തി നേടിയ ഉറപ്പുകള്‍ റെയില്‍വെ അധികൃതര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ്‌ ട്രൂറയുടെയും, ട്രൂറ വനിതാ വേദിയുടെയും സംയുക്തയോഗം ചേര്‍ന്ന്‌ പ്രക്ഷോതഭത്തിന്‌ രൂപം നല്‍കിയിട്ടുള്ളതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

സമരത്തിന്‌ മുന്നോടിയായി പ്രചരണവും, മന്ത്രി കെ.വി.തോമസിന്‌ ഭീമഹര്‍ജിയും നല്‍കും. ടുറ ചെയര്‍മാന്‍ വി.പി.പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.സി.ജയേന്ദ്രന്‍, തിലകന്‍ കാവനാല്‍, പോള്‍മാഞ്ഞൂരാന്‍, ജോളിജെയിംസ്‌, ഷീബ ജോസഫ്‌, എ.ടി.ജോസഫ്‌, കെ.സി.മോഹനചന്ദ്രന്‍, ആര്‍.കൃഷ്ണസ്വാമി, ജിജി വെണ്ടറപ്പള്ളി, എ.ശേഷാദ്രി, പി.എം.വിജയന്‍, പി.ടി.ജോയി, സി.എസ്‌.മോഹനന്‍, കെ.എസ്‌.ചന്ദ്രശേഖരന്‍, എസ്‌.കെ.ജോയി, മനോഹരന്‍ മാസ്റ്റര്‍, രതിവാരിഹരന്‍, മുരളി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.