Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സിംബാബ്‌വേ പര്യടനം: കോഹ്‌ലി ക്യാപ്റ്റന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 10:45 pm IST
in Cricket

മുംബൈ: സിംബാബ്‌വേക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ ധോണി വിശ്രമം നല്‍കിയ സെലക്ടര്‍മാര്‍ വിരാട്‌ കോഹ്ലിയെ ടീമിന്റെ നായകനായി നിയമിച്ചു. ഇതാദ്യമായാണ്‌ ഒരു പരമ്പരയില്‍ പൂര്‍ണമായി കോഹ്ലി നായകസ്ഥാനം കൈയാളുന്നത്‌. അഞ്ച്‌ ഏകദിന മത്സരങ്ങളാണ്‌ സിംബാബ്‌വേ പര്യടനത്തിലുള്ളത്‌. മുതിര്‍ന്ന താരങ്ങളായ ഗൗതം ഗംഭീറിനും വീരേണ്ടര്‍ സേവാഗിനും യുവരാജ്‌ സിംഗിനും ടീമില്‍ ഇടംനേടാനായില്ല.

ചാമ്പ്യന്‍സ്‌ ട്രോഫിയിലും ഇപ്പോള്‍ വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയിലും ഉള്‍പ്പെട്ട ഫാസ്റ്റ്ബൗളര്‍മാരായ ഇഷാന്ത്‌ ശര്‍മ്മ, ഭുവനേശ്വര്‍കുമാര്‍, ഉമേഷ്‌ യാദവ്‌, സ്പിന്നര്‍ ആര്‍. അശ്വിന്‍ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. അതേസമയം ഓപ്പണര്‍ മുരളി വിജയിനെ ടീമില്‍ നിന്ന്‌ പുറത്താക്കി. താരതമ്യേന ദുര്‍ബലരായ സിംബാബ്‌വെക്കെതിരെ പ്രമുഖ കളിക്കാര്‍ക്ക്‌ ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു.

ജമ്മുകാശ്മീര്‍ ഓള്‍ റൗണ്ടര്‍ പര്‍വേസ്‌ റസൂല്‍, ഹരിയാനയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും പേസ്‌ ബൗളര്‍ മോഹിത്‌ ശര്‍മ്മ എന്നിവരാണ്‌ ടീമില്‍ പുതുതായി ഇടം പിടിച്ചവര്‍. ഇതോടെ ജമ്മുകാശ്മീരില്‍ നിന്നും ആദ്യമായി ടീമില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ സ്ഥാനം പിടിച്ച താരമായി പര്‍വേസ്‌ റസൂല്‍. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ്‌ 24കാരനായ പര്‍വേസ്‌ റസൂലിന്‌ തുണയായതെങ്കില്‍ ഐപിഎല്‍ ആറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി നടത്തിയ പ്രകടനമാണ്‌ മൊഹിത്‌ ശര്‍മ്മയ്‌ക്ക്‌ അനുകൂലമായത്‌.

ഇരുവര്‍ക്കും പുറമെ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ജയ്ദേവ്‌ ഉനദ്കത്‌ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ചേതേശ്വര്‍ പൂജാര മുന്‍പ്‌ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മാസം 24നാണ്‌ സിംബാബ്‌വെക്കതിരായ ആദ്യ ഏകദിനം. അഞ്ച്‌ മത്സരങ്ങളാണ്‌ പരമ്പരയിലുള്ളത്‌. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ടീമിലേക്ക്‌ തിരിച്ചുവിളിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.

സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: വിരാട്‌ കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത്ത്‌ ശര്‍മ്മ, ദിനേശ്‌ കാര്‍ത്തിക്ക്‌, ചേതേശ്വര്‍ പൂജാര, സുരേഷ്‌ റെയ്ന, അമ്പാടി റായിഡു, രവീന്ദ്ര ജഡേജ, അമിത്‌ മിശ്ര, പര്‍വേസ്‌ റസൂല്‍, മുഹമ്മദ്‌ ഷാമി, വിനയ്‌കുമാര്‍ ജയ്ദേവ്‌, മോഹിത്ത്‌ ശര്‍മ്മ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.