Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ ടീം ഇന്ന്‌, ഗംഭീര്‍ തിരിച്ചെത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2013, 10:10 pm IST
in Cricket

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ഇന്നു പ്രഖ്യാപിക്കും. തുടര്‍ച്ചയായ കളികളുടെയും പരിക്കുകളുടെയും പശ്ചാത്തലത്തില്‍ സീനിയര്‍ താരങ്ങളില്‍ ചിലരെ ഒഴിവാക്കിയേക്കും. അഞ്ച്‌ ഏകദിന മത്സരങ്ങളിലാണ്‌ ഇന്ത്യയും സിംബാബ്‌വെയും കൊമ്പുകോര്‍ക്കുന്നത്‌. ആദ്യമത്സരം ജൂലൈ 24ന്‌. ആഗസ്റ്റ്‌ മൂന്നിന്‌ പരമ്പര അവസാനിക്കും.

ചാമ്പ്യന്‍സ്‌ ട്രോഫി കിരീടം സ്വന്തമാക്കിയ ടീമില്‍ ഒരു മാറ്റവും വരുത്താതെയാണ്‌ ഇന്ത്യന്‍ വിന്‍ഡീസില്‍ പോയത്‌. എന്നാല്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി പരിക്കേറ്റു കരയ്‌ക്കുകയറി. ഈ സാഹചര്യത്തില്‍ സിംബാബ്‌വെ പര്യടനത്തില്‍ ധോണിക്ക്‌ വിശ്രമം അനുവദിച്ചേക്കും.

അങ്ങനെയെങ്കില്‍ സീനിയര്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്‌ തിരിച്ചുവരവിന്‌ അവസരം ഒരുങ്ങും. പരിചയസമ്പന്നനായ താരമെന്ന നിലയിലാവും ഗംഭീറിനെ പരിഗണിക്കുക.

വിന്‍ഡീസ്‌ പര്യടനത്തിനുള്ള സാധ്യതാ ടീമില്‍ ഗംഭീറിനെ ഉള്‍പ്പെടുത്തിയെങ്കിലും അവസാനം തഴയുകയായിരുന്നു. ഗംഭീര്‍ വന്നാല്‍ മുരളി വിജയ്‌ വഴിമാറും.

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഒരു മത്സരത്തിലും വിജയ്‌ കളിക്കാനിറങ്ങിയിരുന്നില്ല. ത്രിരാഷ്‌ട്ര കാപ്പില്‍ ശ്രീലങ്കയോട്‌ ബാറ്റ്‌ ചെയ്തെങ്കിലും ദീര്‍ഘമായ ഇന്നിങ്ങ്സിനു പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ഗംഭീറിന്‌ വഴിതെളിയുന്നത്‌. ധോണിക്ക്‌ പകരംവന്ന അമ്പാട്ടി റായിഡുവിനെയും ഇര്‍ഫാന്‍ പഠാന്‌ പകരമെത്തിയ ഷാമി അഹമ്മദിനെയും നിലനിര്‍ത്തും. സാധ്യതാ ടീമിലുണ്ടായിരുന്ന മനോജ്‌ തിവാരിക്ക്‌ പരിക്കേറ്റതിനാല്‍ മധ്യനിരയിലെ ഒഴിവില്‍ ചേതേശ്വര്‍ പൂജാരയും കണ്ണുവയ്‌ക്കുന്നുണ്ട്‌. പേസ്‌ ബൗളര്‍മാരുടെ കൂട്ടത്തില്‍ പ്രവീണ്‍ കുമാര്‍ തിരിച്ചെത്തിയേക്കും.

രാഹുല്‍ ശര്‍മയെ മറികടന്ന്‌ അമിത്‌ മിശ്ര സ്പിന്‍ അറ്റാക്കില്‍ ഇടംനേടുമെന്നാണ്‌ സൂചന. ത്രിരാഷ്‌ട്ര കപ്പിനുള്ള ടീമിലെ അംഗമായ മിശ്ര ഇതുവരെ പന്തെറിഞ്ഞിട്ടില്ല.അതിനാല്‍ ഹരിയാന സ്പിന്നര്‍ക്ക്‌ ഒരവസരംകൂടി നല്‍കാനാവും സെലക്റ്റര്‍മാരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.