Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശൂരനാട്‌ എസ്‌ഐക്കെതിരെ പ്രതിഷേധമിരമ്പി: പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ ജനകീയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2013, 09:18 pm IST
in Kollam

ശാസ്താംകോട്ട: പട്ടികജാതി കുടുംബങ്ങള്‍ക്ക്‌ നേരെ മനഃപ്പൂര്‍വ്വം അക്രമം അഴിച്ചുവിടുന്ന ശൂരനാട്‌ എസ്‌ഐയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം. എസ്‌ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്നലെ നടന്ന പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ചില്‍ വിവിധ ഹൈന്ദവസംഘടനകളെ പ്രതിനിധീകരിച്ച്‌ നൂറുകണക്കിന്‌ പേര്‍ പങ്കെടുത്തു.

ശൂരനാട്‌ എസ്‌ഐ കെ.ടി സന്ദീപിനെതിരെയാണ്‌ രാഷ്‌ട്രീയ ഭേദമന്യേ പ്രതിഷേധം വ്യാപകമായത്‌. കുമരം ചിറക്ഷേത്ര ഉത്സവത്തിന്റെ ഫ്ലക്സ്‌ ബോര്‍ഡ്‌ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ പ്രദേശത്തെ പട്ടികജാതി കുടുംബങ്ങളെ എസ്‌ഐ സന്ദീപിന്റെ നേതൃത്വത്തില്‍ നിരന്തരം വേട്ടയാടിയതിനെത്തുടര്‍ന്നാണ്‌ നാട്ടുകാര്‍ പോലീസിനെതിരെ സംഘടിതരായത്‌.

പട്ടികജാതി യുവാക്കളെ രാത്രികാലങ്ങളില്‍ വീടുകളില്‍ നിന്നും അറസ്റ്റ്‌ ചെയ്യുകയും ക്രൂരമര്‍ദ്ദനത്തിന്‌ വിധേയരാക്കുകയുമാണ്‌. ഇതേപ്പറ്റി അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തുന്ന പൊതുപ്രവര്‍ത്തകരെ എസ്‌ഐ വിരട്ടിപുറത്താക്കുന്നതും പതിവായിട്ടുണ്ട്‌.

കുമരംചിറ അക്രമത്തിലെ പ്രതികള്‍ മുസ്ലീം തീവ്രവാദസംഘടനയില്‍പ്പെട്ടവാരാണെന്ന കാര്യം അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടും എസ്‌ഐ സന്ദിപ്‌ തീവ്രവാദികളുടെ സംരക്ഷകരായി വാദിയെ പ്രതിയാക്കുന്ന സമീപനമാണ്‌ സ്വീകരിക്കുന്നതെന്ന്‌ തുടക്കം മുതലേ പരാതി ഉയര്‍ന്നിരുന്നു. ശൂരനാട്‌ പ്രദേശത്തെ എന്‍ഡിഎഫ്‌ ക്രിമിനലുകളുമായി എസ്‌ഐയ്‌ക്കുള്ള പരസ്യമായ ബന്ധം ഇതിന്‌ തെളിവായി ഹൈന്ദവസംഘടകള്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്‌ട്രീയഭേദമന്യേ എസ്‌ഐ കാട്ടുന്ന പട്ടികജാതിപീഡന നടപടിക്കെതിരെ ഭരണകക്ഷിയായ കോണ്‍ഗ്രസ്‌ നേതൃത്വം തന്നെ അടുത്തിടെ രംഗത്തുവന്നിരുന്നു. എസ്‌ഐ നടത്തിയ പട്ടികജാതി പീഡനത്തിനെതിരെ കോണ്‍ഗ്രസ്‌ ഭരണം നടത്തുന്ന പോരുവഴി പഞ്ചായത്ത്‌ കമ്മിറ്റി അടുത്തിടെ പ്രമേയം പാസാക്കി ഉന്നത പോലീസ്‌ അധികാരികള്‍ക്കും ആഭ്യന്തരമന്ത്രിയ്‌ക്കും പരാതി നല്‍കിയിരുന്നു.

എസ്‌ഐയെ നിലയ്‌ക്ക്‌ നിര്‍ത്തണമെന്നും, മുസ്ലീം തീവ്രവാദി-മണ്ണ്‌ മാഫിയാ കൂട്ടുകെട്ടുമായി എസ്‌ഐയ്‌ക്കുള്ള ബന്ധം അന്വേഷിച്ച്‌ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഇന്നലെ നടത്തിയ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ എസ്‌എന്‍ഡിപി കുന്നത്തൂര്‍ യൂണിയന്‍ സെക്രട്ടറി ശ്രീലയം ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളികൊല്ലൂര്‍ സുരേഷ്‌ മുഖ്യപ്രഭാഷണം നടത്തി.

ഹിന്ദുഐക്യവേദി താലൂക്ക്‌ പ്രസിഡന്റ്‌ പി.എസ്‌.ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. വിവിധ ഹൈന്ദവ സംഘടനാനേതാക്കളായ പി.വിജയകുമാര്‍ (കെപിഎംഎസ്‌), നസൂരേത്ത്‌ തുളസീധരന്‍പിള്ള (എന്‍എസ്‌എസ്‌), എസ്സിഎസ്ടി ഫെഡറേഷന്‍ മഹിളാ വിഭാഗം സെക്രട്ടറി അഡ്വ. എം. സരസ്വതി, ഡി. സുഗതന്‍ (തണ്ടാര്‍ മഹാസഭ), എന്‍. ചെല്ലപ്പന്‍ ആചാരി (വിശ്വകര്‍മ്മ മഹാസഭ), വിഎച്ച്പി പ്രഖണ്ഡ്‌ പ്രസിഡന്റ്‌ വരവിള വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍എസ്‌എസ്‌ കൊല്ലം ഗ്രാമജില്ല കാര്യവാഹ്‌ എ. വിജയന്‍ പ്രചാരക്‌ വിഷ്ണു, സഹകാര്യവാഹ്‌ ആര്‍. സുജിത്ത്‌, താലൂക്ക്‌ കാര്യവാഹ്‌ രതീഷ്‌ തുടങ്ങിയവര്‍ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.