Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്റ്റില്‍ കൂട്ടുകക്ഷി സര്‍ക്കാരിന് ഒരുക്കമാണെന്ന് മുര്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2013, 10:40 am IST
in World

കയ്‌റോ: ഈജിപ്റ്റില്‍ ഇടക്കാല കൂട്ടുകക്ഷി സര്‍ക്കാരിന് ഒരുക്കമാണെന്ന് പുറത്താക്കപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുര്‍സി. സൈന്യം നടപടികളാരംഭിച്ചതിനു പിന്നാലെയാണ് അനുരഞ്ജനവുമായി മുര്‍സി എത്തിയിരിക്കുന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ നടപടികള്‍ നിയന്ത്രിക്കുന്നതിനും ഭരണഘടനാ ഭേദഗതികള്‍ക്കായി സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതിനും ഒരു കൂട്ടുകക്ഷി സര്‍ക്കാരിനാണ് പ്രസിഡന്റ് ഉദ്ദേശിക്കുന്നതെന്ന് മുര്‍സിയുടെ വക്താവ് അറിയിച്ചു.

എന്നാല്‍,​ മുര്‍സിക്ക് രാഷ്‌ട്രീയ തീരുമാനങ്ങളെടുക്കാനുള്ള അധികാരം നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് സര്‍ക്കാര്‍ പത്രമായ അല്‍-അറം റിപ്പോര്‍ട്ട് ചെയ്തു. കരസേനാ കമാന്‍ഡറുടെ പ്രസ്താവന വരുന്നതിനു മുമ്പായി മുര്‍സിയെ അനുകൂലിക്കുന്ന നേതാക്കള്‍ രാജ്യം വിടരുതെന്നും ഉത്തരവുണ്ട്.

വീട്ടുതടങ്കലില്‍ കഴിയുന്ന മുര്‍സിയുടെ കൊട്ടാരത്തിന് ചുറ്റും നൂറു കണക്കിന് സൈനികര്‍ നിലയുറപ്പിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊട്ടാരത്തിനു സമീപത്തെ ഹൈവേയിലൂടെ സൈനികര്‍ പരേഡ് ചെയ്തു. അതിനിടെ സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ ഈജിപ്റ്റിലെ യുഎസ് എംബസിയില്‍ നിന്നു ജീവനക്കാരെ ഒഴിപ്പിച്ചു തുടങ്ങി.

ജീവനക്കാരോടും കുടുംബാംഗങ്ങളോടും എത്രയും വേഗം രാജ്യം വിടാന്‍ യുഎസ് നിര്‍ദേശം നല്‍കി. അത്യാവശ്യം ജീവനക്കാര്‍ മാത്രം ഓഫിസില്‍ തങ്ങിയാല്‍ മതിയെന്നാണു യുഎസിന്റെ നിര്‍ദേശം. കെയ്റോയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായ സാഹചര്യത്തിലാണു തീരുമാനം.

ഈജിപ്റ്റിലെ രാഷ്‌ട്രീയ അരക്ഷിതാവസ്ഥ രൂക്ഷമായെന്നും യുഎസ് അറിയിച്ചു. ഈജിപ്റ്റിലേക്കു യാത്ര ചെയ്യരുതെന്നു പൗരന്‍മാര്‍ക്കു യുഎസ് മുന്നറിയിപ്പു നല്‍കി. ഈജിപ്റ്റിലുള്ള പൗരന്‍മാര്‍ നാട്ടിലേക്കു മടങ്ങാനും നിര്‍ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.