Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബോട്ട്‌യാത്രാനിരക്ക്‌ ഇരട്ടിയാക്കിയതില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 09:24 pm IST
in Ernakulam

പള്ളുരുത്തി: നീണ്ടകാലത്തെ ഇടവേളക്കുശേഷം എറണാകുളത്തുനിന്നും മട്ടാഞ്ചേരിയിലേക്കുള്ള ജല ഗതാഗത വകുപ്പിന്റെ ബോട്ട്‌ സര്‍വ്വീസ്‌ നിരക്ക്‌ കുത്തനെ ഉയര്‍ത്തിയതില്‍ പ്രദേശത്ത്‌ വ്യാപക പ്രതിഷേധം.

12 വര്‍ഷത്തിനുശേഷമാണ്‌ മൂന്നര രൂപയില്‍ നിന്നും ഒറ്റയടിക്ക്‌ ഏഴുരൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. നിരക്ക്‌ വര്‍ദ്ധനവ്‌ പ്രാബല്യത്തില്‍ വന്നിട്ടും ജനപ്രതിനിധികളോ രാഷ്‌ട്രീയപാര്‍ട്ടികളെ ഇതിനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന്‌ പൊതുജനം ആക്ഷേപമുന്നയിക്കുകയാണ്‌.

എറണാകുളത്തിനിന്നും ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ മേഖലയിലേക്ക്‌ രണ്ടര രൂപയില്‍ നിന്നും നാലുരൂപയായിവര്‍ദ്ധിപ്പിച്ചപ്പോള്‍ ഫോര്‍ട്ടുകൊച്ചിയോട്‌ ചേര്‍ന്ന്‌ കേവലം ഒരു കിലോമീറ്റര്‍ ദൂരമുള്ള മട്ടാഞ്ചേരി ജെട്ടിയിലേക്കുള്ള യാത്രാനിരക്ക്‌ യാതൊരുമാനദണ്ഡവും പാലിക്കാതെ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത്‌ നീതിനിഷേധമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. മട്ടാഞ്ചേരി ജെട്ടിയിലെ ആഴക്കുറവു ചൂണ്ടിക്കാട്ടി വേലിയേറ്റസമയത്തുമാത്രമാണ്‌ ഇവിടേക്ക്‌ സര്‍വ്വീസ്‌ ബോട്ടുകള്‍ അടുപ്പിക്കുന്നത്‌.

എന്നാല്‍ വേലിയിറക്കസമയങ്ങളില്‍ വരെ സ്വകാര്യഡബിള്‍ ഡക്കര്‍ ബോട്ടുകള്‍ ഒരു തടസ്സവുമില്ലാതെ അടുപ്പിച്ച്‌ സര്‍വ്വീസ്‌ നടത്തുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പലപ്പോഴും എറണാകുളത്തുനിന്നും മട്ടാഞ്ചേരിക്ക്‌ യാത്രതിരിക്കുന്നബോട്ട്‌, ഫോര്‍ട്ട്‌ കൊച്ചി കസ്റ്റംസ്‌ ജെട്ടിയില്‍ അടുക്കുമ്പോഴായിരിക്കും മട്ടാഞ്ചേരിക്ക്‌ പോകുന്നില്ലെന്ന്‌ ജീവനക്കാര്‍ അറിയിക്കുന്നത്‌. ഇത്‌ പലപ്പോഴും യാത്രക്കാരുമായി വാക്കുതര്‍ക്കത്തിലെത്താറാണ്‌ പതിവ്‌. ചാര്‍ജ്ജ്‌ വര്‍ദ്ധനവ്‌ പുനഃപരിശോധിക്കണമെന്നും ഇവിടേക്ക്‌ കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.