Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഈജിപ്റ്റില്‍ പ്രതിസന്ധി രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 08:47 pm IST
inWorld

കെ‌യ്‌റോ: ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്ന ഈജിപ്റ്റില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസങ്ങളിലായി 23പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക്‌ ഗുരുതര പരിക്കേറ്റു. സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ സൈനിക കമാന്‍ഡര്‍മാര്‍ ഇന്നലെ യോഗം ചേര്‍ന്നു.

കീ്റോ യൂണിവേഴ്സിറ്റിയിലാണ്‌ സര്‍ക്കാര്‍ അനുകൂലികളും പ്രതികൂലികളും ഏറ്റുമുട്ടിയത്‌. സംഘര്‍ഷത്തിലേര്‍പ്പെട്ടവര്‍ക്കെതിരെ പോലീസ്‌ വെടിവെച്ചു. പ്രക്ഷോഭകാരികള്‍ റോക്കറ്റുകളും തൊടുത്തു.

മുര്‍സി അധികാരമൊഴിയാന്‍ തയാറായില്ലെങ്കില്‍ ഭരണഘടന റദ്ദാക്കി പട്ടാളം ഭരണം പിടിച്ചെടുക്കുമെന്ന്‌ അറബ്‌ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സൈനിക തലവന്‍മാര്‍ക്കിടയില്‍ ഇതു സംബന്ധിച്ച്‌ അഭിപ്രായ വ്യത്യാസമുണ്ടത്രെ. മുസ്ലീം ബ്രദര്‍ ഹുഡിന്റെ സ്വാധീനം കുറയ്‌ക്കുന്ന തരത്തില്‍ സര്‍ക്കാരില്‍ അഴിച്ചുപണി നടത്താന്‍ മുര്‍സിയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കണമെന്നാണ്‌ അവരില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

അഞ്ചു മന്ത്രിമാരുടെ രാജി മുര്‍സിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌. ഈ അവസരം മുതലെടുക്കാനാണ്‌ സൈന്യത്തിന്റെ നീക്കം. മുര്‍സിയെ അനുകൂലിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്ന തിരിച്ചറിവും തിടുക്കത്തില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്ന്‌ സൈന്യത്തെ പിന്തിരിപ്പി ക്കുന്നുണ്ട്‌.

ഹോസ്നി മുബാറക്കിന്റെ പതനശേഷം 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷവുമായി ഭരണമേറ്റ മുര്‍സി നിയമനിര്‍മാണാധികാരം ഏകപക്ഷീയമായി കൈയടക്കിയതാണ്‌ പ്രക്ഷോഭ കാരണം. ഈജിപ്റ്റ്‌ സാമൂഹികമായും സാമ്പത്തികമായും തകര്‍ന്നപ്പോള്‍ മുര്‍സിയുടെ ജനപിന്തുണ കുത്തനെ ഇടിഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളടക്കം രാജ്യത്ത്‌ കുറ്റകൃത്യങ്ങള്‍ പെരുകിയതും പ്രസിഡന്റിന്റെ നില പരുങ്ങലിലാക്കി. നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും ഈജിപ്റ്റില്‍ നിന്നകറ്റാന്‍മാത്രമേ ഭരണകൂടത്തിനായുള്ളു. ഈ സാഹചര്യത്തില്‍ ഇടത്തരക്കാരില്‍ നല്ലൊരു ശതമാനവും മുര്‍സിക്കെതിരെ തിരിയുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.