Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്നോഡന്‍ അമേരിക്കയ്‌ക്ക്‌ തലവേദനയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 09:49 pm IST
inWorld

വാഷിംഗ്ടണ്‍: മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡന്‍ അമേരിക്കക്ക്‌ വീണ്ടും വന്‍ഭീഷണിയാകുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അമേരിക്കയുടെ അതീവരഹസ്യസ്വഭാവമുള്ള കൂടുതല്‍ രേഖകള്‍ വെളിപ്പെടുത്തുമെന്നാണ്‌ സ്നോഡന്റെ മുന്നറിയിപ്പ്‌. ചാരവൃത്തിക്ക്‌ കേസ്‌ ചുമത്തിയിരിക്കുന്ന സ്നോഡനെ വിട്ടുകിട്ടാന്‍ വിവിധ രാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ച നടത്തുന്നതിനിടെയാണ്‌ സ്നോഡന്‍ വീണ്ടും തലവേദനയാകുന്നത്‌.

അമേരിക്കക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകളുമായി മോസ്ക്കോ എയര്‍പോര്‍ട്ടിലാണ്‌ നിലവില്‍ സ്നോഡനുള്ളത്‌. ഹോങ്കോങ്ങില്‍ നിന്ന്‌ ഇക്വഡോറിലേക്കുള്ള യാത്രക്കിടെയാണ്‌ സ്നോഡന്‍ മോസ്ക്കോ വിമാനത്താവളത്തില്‍ പെട്ടുപോയത്‌. സ്നോഡന്റെ പാസ്പോര്‍ട്ട്‌ അമേരിക്ക അസാധുവാക്കുകയും ചെയ്തു. തനിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ രഹസ്യവിവരങ്ങള്‍ ലോകമെമ്പാടുമെത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും സ്നോഡന്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ്‌ വിവരം. വിക്കിലീക്സിന്റെ സഹായത്തോടെ വാര്‍ത്ത പുറത്തുവിടാന്‍ പലകേന്ദ്രങ്ങളിലും സ്നോഡന്‍ രഹസ്യരേഖകള്‍ എത്തിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. സ്നോഡന്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്‌.

ജയിലിലടക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത്‌ തന്നെ നിശബ്ദനാക്കില്ലെന്ന്‌ സ്നോഡന്‍ മുമ്പ്‌ തന്നെ അമേരിക്കക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ഇക്വഡോറില്‍ അഭയം തേടിയ സ്നോഡന്റെ കാര്യത്തില്‍ ഇക്വഡോര്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പകരം പ്രശ്നത്തിന്‌ പരിഹാരം കാണാന്‍ റഷ്യന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിക്കുകയാണ്‌ ഇക്വഡോര്‍. സ്നോഡന്‌ അഭയം നല്‍കരുതെന്ന്‌ അമേരിക്ക അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന്‌ ഇക്വഡോര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സ്നോഡനെ അമേരിക്കയിലേക്ക്‌ മടക്കി അയക്കണമെന്ന്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ്‌ ജോ ബെയ്ഡന്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും ഇതുവരെ വ്യക്തമായ നിലപാട്‌ സ്വീകരിക്കാത്തതാണ്‌ സ്നോഡനൈ പ്രതിസന്ധിയിലാക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.