Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയില്‍ നിന്നും വൈദ്യുതി വാങ്ങരുതെന്ന്‌ പാക്കിസ്ഥാനോട്‌ ജമാഅത്‌ ഉദ്ദവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 09:49 pm IST
in World

ലാഹോര്‍: ഇന്ത്യയില്‍ നിന്നും വൈദ്യുതി വാങ്ങരുതെന്ന്‌ പാക്കിസ്ഥാനോട്‌ ജമാഅത്‌ ഉദ്‌ ദവ തലവന്‍ ഹഫിസ്‌ സയ്യിദ്‌. രാജ്യം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയെപ്പറ്റി ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന്‌ പാക്‌ വൈദ്യുതി മന്ത്രി ഖ്വാജ മുഹമ്മദ്‌ ആസിഫിന്‌ പ്രധാനമന്ത്രി നവാസ്‌ ഷെറീഫ്‌ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‌ തൊട്ടുപിന്നാലെയാണ്‌ ഈ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന്‌ പാക്‌ സര്‍ക്കാരിനോട്‌ സയ്യിദ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

നിരവധി ഭീകരാക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുള്ള സയ്യിദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ 10 ദശലക്ഷം ഡോളറാണ്‌ യുഎസ്‌ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്‌. കൊടും കുറ്റവാളികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഇയാള്‍ പാക്കിസ്ഥാനില്‍ സ്വതന്ത്രമായി സഞ്ചരിക്കുകയും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ്‌ കാണുന്നത്‌. 90 ദശലക്ഷത്തോളം പേര്‍ താമസിക്കുന്ന പഞ്ചാബ്‌ പ്രവിശ്യയിലാണ്‌ കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്‌.

പാക്കിസ്ഥാനിലെ നിലവിലുള്ള ഊര്‍ജ്ജ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിന്‌ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനാണ്‌ പാക്കിസ്ഥാന്‍ പദ്ധതിയിട്ടിരുന്നത്‌. ഈ തീരുമാനത്തില്‍ നിന്നും പിന്മാറുന്നതിനുള്ള മുന്നറിയിപ്പാണ്‌ ഷെറീഫ്‌ സര്‍ക്കാരിന്‌ സയ്യിദ്‌ നല്‍കിയിരിക്കുന്നത്‌.

പാക്കിസ്ഥാന്‌ 2000 മെഗാവാട്ട്‌ വൈദ്യുതി വില്‍ക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന്‌ അറിയിച്ചിട്ടുള്ളതായി പാക്‌ ധനകാര്യ മന്ത്രി ഇഷഖ്‌ ദര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചിന്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന മേഖലകള്‍ കണ്ടെത്തുന്നതിന്‌ പാക്‌ ജല-വൈദ്യുത മന്ത്രി ഖ്വാജ മുഹമ്മദ്‌ ആസിഫിനെ ചുമതലപ്പെടുത്തിയതായി പാക്‌-ഇന്ത്യ സംയുക്ത ബിസിനസ്‌ കൗണ്‍സില്‍ അംഗങ്ങളോട്‌ ഷറീഫ്‌ വ്യക്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

പുതിയ വാര്‍ത്തകള്‍

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.