Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെറ്റയില്‍ തെറ്റ്കാരനല്ലെന്ന്‌ ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 09:15 pm IST
in Ernakulam

അങ്കമാലി : ജോസ്‌ തെറ്റയില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും താനും കുടുംബവും അദ്ദേഹത്തെ പൂര്‍ണ്ണമായി വിശ്വസിക്കുന്നവെന്നും ഭാര്യ ഡെയ്സി ജോസ്‌ മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. ജോസ്‌ തെറ്റയിലിനെ ചതിയില്‍പെടുത്തിയതാണ്‌ ഇതിനെതിരെ ഗവര്‍ണ്ണര്‍ക്കും,സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

ജോസ്‌ തെറ്റയില്‍ ഇപ്പോള്‍ എവിടെയാണെന്നുള്ള ചോദ്യത്തിന്‌ അറിയില്ലെന്ന മറുപടിയാണ്‌ അവര്‍ നല്‍കിയത്‌. ആകെ തകര്‍ന്ന നിലയിലാണ്‌ അവര്‍ മാധ്യമ പ്രവര്‍കത്തരെ സമീപിച്ചത്‌. പല ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്‌ അവര്‍ മാദ്ധ്യമങ്ങളെ സമീപിച്ചത്‌. മാധ്യമങ്ങള്‍ക്കായി അവര്‍ നല്‍കിയ പ്രസ്താവനയില്‍ 40 വര്‍ഷമായി കറപുരളാത്ത പൊതുജീവിതം നയിച്ച വ്യക്തിയാണ്‌ ജോസ്തെറ്റയിലെന്നും അദ്ദേഹത്തിനെതിരെയുള്ള ആക്ഷേപം തന്റെ കുടുംബത്തിനെതിരെ നടന്നു വരുന്ന ക്രൂരമായ അപവാദ പ്രചരണവും മനുഷ്യാവകാശ ലംഘനവുമാണെന്നും അവര്‍ ചൂണ്ടികാട്ടി.

തന്റെ ഭര്‍ത്താവിനും മകനുമെതിരെ എകദേശം 30 വയസ്സ്‌ പ്രായമുള്ള വിവാഹ മോചിതയായ ഒരു സ്ത്രീ പോലീസിന്‌ എഴുതി നല്‍കിയ പരാതിയുടെ പേരില്‍ ഞങ്ങള്‍ വേട്ടയാടപെടുകയാണ്‌. പതിനഞ്ചോളം പേജുകളുള്ള പരാതിയില്‍ ഒരിടത്ത്‌ പോലും പ്രത്യക്ഷമായോ പരോക്ഷമായോ എന്റെ ഭര്‍ത്താവും മകനും ബലാല്‍സംഗം എന്ന്‌ ആരോപിക്കപെടുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്തതായി പറഞ്ഞിട്ടില്ല. അതേ സമയം അശ്ലീലരംഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയും പ്രസ്തതുരംഗങ്ങള്‍ ഉപയോഗിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും അത്തരം രംഗങ്ങള്‍ താന്‍ തന്നെ പരസ്യമാക്കിയെന്നും പരാതികാരി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ അടിസ്താനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്‌ 2000പ്രകാരം സൈബര്‍ കുറ്റകൃത്യം ചെയ്യുകയും ശിക്ഷിക്കപ്പെടാന്‍ അവര്‍ അര്‍ഹയുമാണ്‌. എന്നാല്‍ കുറ്റം ചെയ്തു എന്നു സ്വയം സമ്മതിച്ച വ്യക്തിയ്‌ക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കുകയും കുറ്റം ചെയ്യാത്ത തന്റെ മകനും ഭര്‍ത്താവിനുമെതിരെ അതീവ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയുമാണ്‌ പോലീസ്‌ ചെയ്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. എംഎല്‍എയും മുന്‍ മന്ത്രിയുമായ ഒരു പൗരനോട്‌ സ്വാഭവികനീതി പോലും കാണിക്കാതെയുള്ള പോലീസിന്റെ പെരുമാറ്റം സാധാരണ പൗരനോട്‌ എങ്ങനെയായിരിക്കുമെന്നും അവര്‍ ചോദിക്കുന്നു.ഗുരുതരമായ ക്യാന്‍സര്‍ ബാധയെ തുടര്‍ന്നു മരണത്തെ മുഖാമുഖം കണ്ട്‌ വിദഗ്‌ദ്ധ ചികിത്സകൊണ്ട്‌ മാത്രം ജിവിതത്തിലേക്ക്‌ തിരിച്ചുവന്ന വ്യക്തിയാണ്‌ തന്റെ ഭര്‍ത്താവെന്നും ശരിയായ ഭക്ഷണപോലും കഴിക്കാനാകാതെ ജീവന്‍ രക്ഷാമരുന്നുകളുടെ സഹായത്തൊടെ മാത്രമാണ്‌ അദ്ദേഹത്തിന്റെ ജീവന്‍ മുന്നോട്ട്‌ പോകുന്നതെന്നും അവര്‍ നല്‍കിയ പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

പുതിയ വാര്‍ത്തകള്‍

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.