Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രതാപകാലം വീണ്ടെടുത്തതായി നെയ്‌മര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 08:22 pm IST
in Football

റിയോ ഡി ജെയിനെറോ: ബ്രസീല്‍ തങ്ങളുടെ പ്രതാപകാലം വീണ്ടെടുത്തതായി വിശ്വസിക്കുന്നുവെന്ന്‌ സൂപ്പര്‍താരം നെയ്‌മര്‍. സ്പാനിഷ്‌ നിരയുടെ മേല്‍ പടയോട്ടം നടത്തിയ ബ്രസീലിന്റെ യുവനിര നേടിയ മിന്നുന്ന ജയവും കിരീടനേട്ടവും അതാണ്‌ സൂചിപ്പിക്കുന്നതെമന്ന്‌ നെയ്‌മര്‍ വിലയിരുത്തുന്നു. മാരക്കാനയിലെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ മഞ്ഞപ്പടയുടെ ചരിത്രത്തിലേക്കും എഴുതി ചേര്‍ക്കപ്പെട്ടുകഴിഞ്ഞു.

ബ്രസീല്‍ ദേശീയ ടീമിന്റെ തിരിച്ചുവരവ്‌ ലോകത്തിനു കാട്ടിക്കൊടുത്ത ടൂര്‍ണമെന്റായിരുന്നു ഇത്‌. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ നേടിയ ഏറ്റവും മികച്ച ജയമായിരുന്നു ഇതെന്നും നെയ്‌മര്‍ കൂട്ടിച്ചേര്‍ത്തു.

കലാശപ്പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഏറ്റവും കരുത്തു പകര്‍ന്ന പ്രകടനമാണ്‌ ഞങ്ങള്‍ കാഴ്ചവെച്ചത്‌. കരുത്തുറ്റ ടീമിന്‌ മാത്രമേ ഈ രീതിയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയൂവെന്നും നെയ്‌മര്‍ അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും നെയ്‌മറായിരുന്നു. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച 21 കാരനായ യുവതാരം അവാര്‍ഡ്‌ ടീമിലെ 11 പേര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഫെഡറേഷന്‍ കാപ്പില്‍ നേടിയ ഉജ്ജ്വല വിജയം അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ബ്രസീലിന്‌ ഗുണകരമാകുമെന്ന്‌ കോച്ച്‌ ലൂയി ഫിലിപ്പ്‌ സ്കോളാരി അഭിപ്രായപ്പെട്ടു.

അതേസമയം ടൂര്‍ണമെന്റിലെ സ്പാനിഷ്‌ ടീമിന്റെ പ്രകടനത്തില്‍ കോച്ച്‌ വിന്‍സന്റ്‌ ഡെല്‍ ബോസ്ക്‌ സംതൃപ്തനാണ്‌. ഫൈനലിലൊഴികെ ടീം ഏറ്റവും മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. കലാശപ്പോരാട്ടത്തില്‍ ബ്രസീലായിരുന്നു മികച്ച ടീം. വിജയം അവര്‍ക്കൊപ്പം നിന്നു. പരാജയത്തില്‍ തങ്ങള്‍ സന്തുഷ്ടരല്ല. കാര്യങ്ങള്‍ പുനരവലോകനം ചെയ്യുമെന്നും സ്പാനിഷ്‌ കോച്ച്‌ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

Football

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

പുതിയ വാര്‍ത്തകള്‍

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.