Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌: ഇന്ത്യക്ക്‌ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 07:55 pm IST
inCricket

കിങ്ങ്സ്റ്റണ്‍: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിലെ കിരീട നേട്ടത്തിനുശേഷം ത്രിരാഷ്‌ട്ര പരമ്പരക്കായി വിന്‍ഡീസിലെത്തിയ ഇന്ത്യക്ക്‌ തിരിച്ചടി. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഒരു വിക്കറ്റിന്‌ ഇന്ത്യ വെസ്റ്റിന്‍ഡീസിനോട്‌ പരാജയപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 229 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ്‌ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടപ്പെടുത്തി 47.4 ഓവറില്‍ 230 റണ്‍സെടുത്ത്‌ ഒരു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

ടൂര്‍ണമെന്റിലെ വിന്‍ഡീസിന്റെ രണ്ടാം ജയമാണിത്‌. ആദ്യ മത്സരത്തില്‍ അവര്‍ ശ്രീലങ്കയെ ആറ്‌ വിക്കറ്റിന്‌ തോല്‍പിച്ചിരുന്നു. 97 റണ്‍സെടുത്ത ചാള്‍സിന്റെയും 55 റണ്‍സെടുത്ത ബ്രാവോയുടെയും മികച്ച ബാറ്റിങ്ങാണ്‌ വിന്‍ഡീസിനെ വിജയത്തിലേക്ക്‌ നയിച്ചത്‌. സമി 29 റണ്‍സെടുത്തു. ചാള്‍സാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായ സബീന പാര്‍ക്കിലെ പിച്ചില്‍ ഇന്ത്യക്ക്‌ ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്‌ 60 റണ്‍സ്‌ നേടിയ രോഹിത്‌ ശര്‍മ്മയും 44 റണ്‍സെടുത്ത സുരേഷ്‌ റെയ്നയും ചേര്‍ന്നാണ്‌. ചാമ്പ്യന്‍സ്‌ ട്രോഫിയിലെ മാന്‍ ഓഫ്‌ ദി മാച്ച്‌ ശിഖര്‍ ധവാന്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതും ഇന്ത്യക്ക്‌ തിരിച്ചടിയായി. സ്കോര്‍ ബോര്‍ഡില്‍ 25 റണ്‍സ്‌ ഉള്ളപ്പോഴാണ്‌ 11 റണ്‍സെടുത്ത ധവാന്‍ മടങ്ങിയത്‌. സ്കോര്‍ 39-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത വിരാട്‌ കോഹ്ലിയും മടങ്ങി. പിന്നീട്‌ രോഹിത്‌ ശര്‍മ്മയും ദിനേശ്‌ കാര്‍ത്തികും ചേര്‍ന്ന്‌ സ്കോര്‍ 98-ല്‍ എത്തിച്ചു. എന്നാല്‍ 23 റണ്‍സെടുത്ത ദിനേശ്‌ കാര്‍ത്തിക്‌ മടങ്ങിയതോടെ ഇന്ത്യ വീണ്ടും തകര്‍ച്ച നേരിട്ടു. സ്കോര്‍ 124-ല്‍ എത്തിയപ്പോള്‍ 60 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മയും പുറത്തായി. പിന്നീട്‌ റെയ്നക്കൊപ്പം (44) 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും ഭേദപ്പെട്ട പ്രകടനം നടത്തി. വിന്‍ഡീസിനുവേണ്ടി റോച്ചും ബെസ്റ്റും സമിയും രണ്ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി.

താരതമ്യേന അനായാസമായ ലക്ഷ്യമായിട്ടും സ്വന്തം പിച്ചില്‍ വിന്‍ഡീസ്‌ ബാറ്റ്സമാന്മാര്‍ക്കും പിഴയ്‌ക്കുന്നതാണ്‌ കണ്ടത്‌. ഗെയ്‌ലും (11) സ്മിത്തും (0) സാംവല്‍സും (1) നിസാര സ്കോറിന്‌ മടങ്ങി മൂന്നിന്‌ 26 എന്ന നിലയില്‍ തകര്‍ന്നവരെ കരകയറ്റിയത്‌ ഓപ്പണര്‍ ചാള്‍സിന്റെയും (100 പന്തില്‍ 97 റണ്‍സ്‌) ബ്രാവോയുടെയും (78 പന്തില്‍ 55 റണ്‍സ്‌) പ്രകടനമാണ്‌.

നാലാം വിക്കറ്റില്‍ 116 റണ്‍സ്‌ ചേര്‍ത്ത ചാള്‍സ്ബ്രാവോ കൂട്ടുകെട്ട്‌ നാലിന്‌ 142 റണ്‍സ്‌ എന്ന സ്കോറില്‍ പിരിഞ്ഞതോടെ വിന്‍ഡീസ്‌ പിന്നെയും പ്രതിസന്ധിയിലായി. പിന്നീടെത്തിയവര്‍ അലക്ഷ്യമായി ബാറ്റ്‌ വീശിയതോടെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വിന്‍ഡീസിന്‌ നഷ്ടമായി. ഒടുവില്‍ ആതിഥേയരെ വിജയത്തിലെത്തിച്ചത്‌ സമിയും (25 പന്തില്‍ 29 റണ്‍സ്‌) റോച്ചുമാണ്‌ (32 പന്തില്‍ 14 റണ്‍സ്‌). ഒടുവില്‍ 9ന്‌ 220 എന്ന നിലയിലായി വിന്‍ഡീസിനെ റോച്ചും ബെസ്റ്റും ചേര്‍ന്നാണ്‌ ഒരു വിക്കറ്റിന്റെ വിജയത്തിലേക്ക്‌ നയിച്ചത്‌. ഇന്ത്യക്കുവേണ്ടി ഉമേഷ്‌ യാദവ്‌ മൂന്നും ഇഷാന്ത്‌ ശര്‍മ്മയും അശ്വിനും രണ്ടു വിക്കറ്റ്‌ വീതവും സ്വന്തമാക്കി.

ഇന്ന്‌ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.