Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാജ്യാന്തര ചലച്ചിത്രോല്‍സവം അഞ്ചിന്‌ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2013, 10:31 pm IST
in Ernakulam

കൊച്ചി: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര പ്രശസ്തമായ ചലച്ചിത്രങ്ങളുടെ ഉല്‍സവത്തിന്‌ കൊച്ചിയില്‍ ജൂലൈ അഞ്ചിന്‌ തുടക്കമാകും. ജില്ല ഭരണകൂടം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കൊച്ചി, മെട്രോ ഫിലിം സൊസൈറ്റികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ മേള. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട്‌ ആറിന്‌ എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തീയറ്ററിലാണ്‌ ചിത്രപ്രദര്‍ശനം. ആദ്യം ബുക്ക്‌ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും പ്രവേശനം.

സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന കലാസാഹിത്യ പരിപാടികളുടെ ഭാഗമായാണ്‌ ചലച്ചിത്രമേള. ഉദ്ഘാടനം ജൂലൈ നാലിന്‌ എറണാകുളം ഫൈന്‍ ആര്‍ട്സ്‌ ഹാളില്‍ നടക്കും. ആദ്യത്തെ മാസം ഫോണ്‍ വഴിയായിരിക്കും സീറ്റ്‌ റിസര്‍വേഷനെങ്കിലും അടുത്ത മാസത്തോടെ ഓണ്‍ലൈന്‍ ബുക്കിങ്‌ സംവിധാനമൊരുക്കുമെന്ന്‌ ഇതേക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്പരീത്‌ വ്യക്തമാക്കി.

വൈകിട്ട്‌ ആറിന്‌ തുടങ്ങുന്ന പ്രദര്‍ശനത്തില്‍ ആദ്യം ഇന്‍ഫര്‍മേഷന്‍- പബ്ലിക്‌ റിലേഷന്‍സ്‌ നിര്‍മിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തുടര്‍ന്നായിരിക്കും പ്രധാന സിനിമയുടെ സ്ക്രീനിങ്‌. ഒരു മാസത്തെ സിനിമകള്‍ കാണാന്‍ 100 രൂപ ഫീസീടാക്കും. ആഴ്ചതോറുമുള്ള പ്രദര്‍ശനത്തിനായി ബുക്കിങ്ങിന്‌ 25 രൂപ വീതം ഈടാക്കും. മുന്‍കൂര്‍ ബുക്കിങ്‌ കുറവുള്ള സിനിമകള്‍ക്ക്‌ പ്രദര്‍ശന ദിവസവും ടിക്കറ്റ്‌ നല്‍കും. ഓണ്‍ലൈന്‍ ബുക്കിങ്‌ സംവിധാനം വരുന്നതോടെ ഇത്‌ കൂടുതല്‍ ഫലപ്രദമാകുമെന്നാണ്‌ വിലയിരുത്തല്‍.

കൊച്ചിന്‍ ഫിലിം സൊസൈറ്റി, മെട്രോ ഫിലിം സൊസൈറ്റി എന്നിവയ്‌ക്കാണ്‌ പ്രദര്‍ശന സംബന്ധിയായ കാര്യങ്ങളുടെ ചുമതല. ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്പരീത്‌, കൊച്ചിന്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌ സുരേഷ്‌ മരുതൂര്‍, സെക്രട്ടറി കെ.ബി.സാബു, മെട്രോ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌ കെ.ജെ.ബോസ്‌, സെക്രട്ടറി എം.ഗോപിനാഥന്‍, ,ടി.കലാധരന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ഡി.ടി.പി.സി. സെക്രട്ടറി ജയശങ്കര്‍ എന്നിവരടങ്ങിയതാണ്‌ മേളയുടെ സംഘാടകസമിതി.

രാജ്യാന്തര പ്രശസ്തമായ ഇന്ത്യന്‍-വിദേശ സിനിമകളായിരിക്കും പ്രദര്‍ശിപ്പിക്കുക. ആദ്യസിനിമ ഋതുപര്‍ണഘോഷിന്റെ ചോക്കര്‍ബാലിയാണ്‌. തുടര്‍ന്നുള്ള ആഴ്ചകളില്‍ ലാസ്റ്റ്‌ എംപറര്‍, റഷ്യന്‍ സിനിമ ദ റിട്ടേണ്‍, ഇറ്റാലിയന്‍ സിനിമ വീ ഹാവ്‌ എ പോപ്പ്‌ എന്നിവയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. രബീന്ദ്രനാഥടാഗോറിന്റെ ചോക്കര്‍ബാലിയെന്ന നോവലിനെ ആസ്പദമാക്കി 2003-ലാണ്‌ ഋതുപര്‍ണഘോഷ്‌ സിനിമ സംവിധാനം ചെയ്തത്‌. നോവലിലെ മഹേന്ദ്രയായി പ്രസേന്‍ജിതും ബിനോദിനിയായി ഐശ്വര്യറായിയും ആശാലതയായി റെയ്‌മസെനുമാണ്‌ വേഷമിട്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

പുതിയ വാര്‍ത്തകള്‍

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.