Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉള്‍ഫാ നേതാവിനെ ബംഗ്ലാദേശ്‌ ഇന്ത്യക്ക്‌ കൈമാറിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2013, 09:40 pm IST
inWorld

ധാക്ക: ഉള്‍ഫാ തലവന്‍ അനൂപ്‌ ഛേതിയയെ ബംഗ്ലാദേശ്‌ ഇന്ത്യക്ക്‌ കൈമാറിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഛേതിയടക്കം മൂന്നു കുറ്റവാളികളെ വിട്ടുനല്‍കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൈമാറ്റം സംബന്ധിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക്‌ ബംഗ്ലാദേശ്‌ തയാറായിട്ടില്ല. ഛേതിയ വിഷയത്തില്‍ പ്രമുഖ ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന്‌ കാത്തിരുന്നു കാണുകയെന്ന മറുപടിയാണ്‌ ബംഗ്ലാദേശ്‌ ആഭ്യന്തരമന്ത്രി മുഹമ്മുദിന്‍ അലാംഗിര്‍ നല്‍കിയത്‌.

നിരോധിത ഭീകരസംഘടനയായ ഉള്‍ഫയുടെ നേതാവായിരുന്ന ഛേതിയ അറസ്റ്റ്‌ ഭയന്ന്‌ ബംഗ്ലാദേശിലേക്ക്‌ കടക്കുകയായിരുന്നു. 1997 ഡിസംബറില്‍ ഛേതിയയെ ബംഗ്ലാ പോലീസ്‌ കസ്റ്റഡിയിലെടുത്തു. അതിര്‍ത്തി ലംഘിച്ചതിനും വ്യാജ പാസ്പോര്‍ട്ടും വിദേശനോട്ടുകളും കൈവശം വച്ചതിനും കോടതി ഏഴുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. സുരക്ഷാകാരണങ്ങളാലും അടുത്ത നടപടിയെക്കുറിച്ച്‌ വ്യക്തത കൈവരാത്തതിനാലും ശിക്ഷാ കാലാവധി കഴിഞ്ഞും ഛേതിയയെ ജയിലില്‍ തന്നെ പാര്‍പ്പിച്ചു. 2005, 2008, 2011 വര്‍ഷങ്ങളില്‍ ഛേതിയ രാഷ്‌ട്രീയ അഭയത്തിന്‌ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ബംഗ്ലാദേശ്‌ പരിഗണിച്ചില്ല. ഇന്ത്യയിലേക്കു മടങ്ങാന്‍ ഛേതിയ അടുത്തിടെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതുകാട്ടി അദ്ദേഹം ജയില്‍ അധികൃതര്‍ക്ക്‌ അപേക്ഷയും നല്‍കി.

ജനുവരിയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറിനുള്ള കരാര്‍ ഒപ്പിട്ടതിനാല്‍ ഛേതിയയുടെ അപേക്ഷ അധികൃതര്‍ ബംഗ്ലാദേശ്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ മുന്നിലെത്തിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.