Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിസ്മോര്‍ തട്ടിയെടുത്തത്‌ കോടികള്‍; കബളിപ്പിക്കപ്പെട്ടവര്‍ നിരവധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2013, 09:34 pm IST
in Ernakulam

മരട്‌: ‘വിസ്മോര്‍’ എന്ന പേരില്‍ നിക്ഷേപ തട്ടിപ്പു നടത്തിയവര്‍ നിരവധിപേരെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയതായി സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായി റിമാന്റ്‌ ചെയ്ത മുഖ്യപ്രതികളിലൊരാള്‍ കുമ്പളം സ്വദേശി പി.കെ.ജയ്‌കുട്ടന്‍ എന്നയാളാണ്‌. ഇയാളുടെ സുഹൃത്ത്‌ കൂടിയായ പനങ്ങാട്‌ സ്വദേശിയാണ്‌ മറ്റൊരാള്‍. തട്ടിപ്പു സംഘത്തിലെ സഹായിയായ പനങ്ങാട്‌ സ്വദേശിയുടെ ഒത്താശയോടെ നിരവധി പേരെ കബളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്‌. പനങ്ങാട്‌ സ്കൂളിലെ ഒരധ്യാപകന്റെ പക്കല്‍നിന്നും 12 ലക്ഷം വിസ്മോറില്‍ നിക്ഷേപിച്ചതായും പണമോ പലിശയോ തിരികെ നല്‍കിയിട്ടില്ലെന്നും സൂചനയുണ്ട്‌.

തട്ടിപ്പുസംഘത്തിലെ പ്രധാനി പി.കെ.ജയ്‌കുട്ടന്‍ മുഖ്യസൂത്രധാരകരിലൊരാളായിരുന്നെന്നാണ്‌ സൂചന. പത്താംതരം വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ കൊച്ചിയിലെ ടെലിവിഷന്‍ കമ്പനിയുടെ സര്‍വീസ്‌ വിഭാഗത്തില്‍ ജോലി നോക്കി വരികയായിരുന്നു. ഇതിനിടെ കുറച്ചുകാലം സ്വന്തമായി കമ്പനിയുടെ സര്‍വീസ്‌ ഏജന്‍സിയും ഏറ്റെടുത്തു നടത്തി വന്നശേഷമാണ്‌ നിക്ഷേപ തട്ടിപ്പ്‌ സംഘത്തിന്റെ ഭാഗമായത്‌. ഷെയര്‍ മാര്‍ക്കറ്റ്‌ ഏജന്റായാണ്‌ ഇയാള്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്‌.

ഇരുട്ടിവെളുക്കുന്നതിനിടയിലായിരുന്നു ജയ്‌കുട്ടന്‍ കോടീശ്വരനായതെന്ന്‌ നാട്ടുകാര്‍ പറയുന്നു. സ്വന്തമായി കാറും വീടുമൊക്കെ മാസങ്ങള്‍ക്കകം ജയ്‌കുട്ടന്‍ സ്വന്തമാക്കിയതായി കുമ്പളം നിവാസികള്‍ അത്ഭുതത്തോടെയാണ്‌ വിവരിക്കുന്നത്‌. മിതഭാഷിയും സൗമ്യസ്വഭാവക്കാരനുമായ ഇയാള്‍ ഇത്തരത്തില്‍ കോടികള്‍ തട്ടിപ്പുനടത്തിയ സംഘത്തിലെ മുഖ്യ കണ്ണിയാണെന്ന്‌ വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക്‌ ഇപ്പോഴും കഴിയുന്നില്ല.

ചെറുകിടക്കാരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്‌ പുറമെ പല വമ്പന്മാരേയും കബളിപ്പിച്ച്‌ കോടികള്‍ കൈവശത്താക്കിയതായും സൂചനയുണ്ട്‌. കൊച്ചിയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപന ഉടമയില്‍നിന്നും ഒരു കോടിയോളം രൂപ സംഘം തട്ടിയെടുത്തെന്നും വിവരം ലഭിച്ചിട്ടുണ്ട്‌. കണക്കില്‍പ്പെടാത്ത കോടികള്‍ വിസ്മോറില്‍ നിക്ഷേപിച്ച പലരും സംഭവം പുറത്തുപറയാനോ പരാതിപ്പെടാനോ കഴിയാത്ത അവസ്ഥയിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.