Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സിനിമയുടെ ചരിത്രത്താളുകളിലേക്ക്‌ പി.കെ.മേദിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2013, 08:34 pm IST
inLifestyle

കത്തുന്ന വേനലിലൂടെ

കനിവിനായ്‌ കരഞ്ഞുകൊണ്ട്‌

കനല്‍വഴികള്‍ താണ്ടിനടന്ന്‌

പോയൊരുകാലം; ചുടുകണ്ണീര്‍ക്കാലം. . . . .

ഈ ഗാനം പാടിയതിലൂടെ വിപ്ലവഗായിക പി.കെ.മേദിനി ചരിത്രത്തില്‍ ഇടംനേടുകയായിരുന്നു. 80-ാ‍ം വയസ്സില്‍ ഒരു ചലച്ചിത്രത്തില്‍ ഒരേസമയം നായിക, ഗായിക, സംഗീത സംവിധായിക എന്നീനിലകളില്‍ പ്രവര്‍ത്തിച്ച്‌ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ചലച്ചിത്രലോകത്തില്‍ ഒരുപക്ഷേ ലോകചരിത്രത്തില്‍ തന്നെ ആദ്യ വനിതയായി മാറി. വീശാരദ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍.വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന “വസന്തത്തിന്റെ കനല്‍വഴികളില്‍” എന്ന ചിത്രമാണ്‌ പി.കെ.മേദിനിക്ക്‌ ഈ ചരിത്രനേട്ടം നേടിക്കൊടുത്തത്‌.

പത്തുവയസ്സുമുതല്‍ തന്നെ സതീര്‍ത്ഥ്യരായ സി. കാളിക്കുടി, കെ.മീനാക്ഷി, അനസൂയ, സഹോദരനും തിരക്കഥാകൃത്തുമായ കെ.ശാരംഗപാണി, കെ.ബാവ തുടങ്ങിയവരുമായി ചേര്‍ന്ന്‌ പാടിത്തുടങ്ങി. അന്നത്തെ രാഷ്‌ട്രീയസാഹചര്യമനുസരിച്ച്‌ പാര്‍ട്ടിക്കുവേണ്ടി പാടി. അങ്ങനെ പാര്‍ട്ടി ചടങ്ങുകള്‍ക്കും പാടി. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറിയില്‍ ജോലിയിലിരിക്കെ രാജവാഴ്ചയ്‌ക്കെതിരായ പാട്ടുകള്‍ നിരോധിക്കുകയുണ്ടായി. ഈ പ്രശ്നത്തില്‍ 17-ാ‍ം വയസ്സില്‍ ഒരുദിവസത്തെ ജയില്‍വാസവും അനുഭവിച്ചു. മുറച്ചെറുക്കനായിരുന്ന ശങ്കുണ്ണിയുടെ ജീവിതസഖിയാകുമ്പോള്‍ രണ്ടുപേരും രാഷ്‌ട്രീയമായി വ്യത്യസ്ത ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്നവരായിരുന്നു. അത്‌ അറിഞ്ഞുകൊണ്ടു ജീവിതം തുടങ്ങിയതിനാല്‍ കുടുംബ ബന്ധത്തിന്‌ രാഷ്‌ട്രീയം തടസ്സമായിരുന്നില്ല. രണ്ടുപെണ്‍മക്കളും ചെറുമക്കളും കൊച്ചുമക്കളുള്‍പ്പെടെ അഞ്ചുതലമുറയുടെ മുത്തശ്ശിയായി കഴിയുമ്പോള്‍ കിട്ടിയ അപൂര്‍വഭാഗ്യമാണ്‌ ഇപ്പോള്‍ കൈവന്നതെന്ന്‌ പി.കെ.മേദിനി പറയുന്നു. ഈ നേട്ടം കൈവരിക്കാന്‍ അവസരമൊരുക്കിയ സംവിധായകന്‍ അനിലിനോട്‌ കടപ്പാടും നന്ദിയുമുണ്ട്‌.

പാര്‍ട്ടിയുടെ വിപ്ലവഗായിക, നാട്ടുകാരുടെ പടപ്പാട്ടുകാരി, പുതിയ തലമുറക്കാരുടെ മേദിനി മുത്തശ്ശി അതാണ്‌ നാട്ടുകാര്‍ നല്‍കിയ വിശേഷണങ്ങള്‍. ഇതുപറയുമ്പോള്‍ ആത്മസംതൃപ്തിയുടെ പ്രസന്നത ആ മുഖത്ത്‌ കാണാം.

ഏഴ്‌ പ്രഗത്ഭ സംഗീത സംവിധായകരും ഇരുപതോളം പ്രശസ്തഗായകരും ചേര്‍ന്നൊരുക്കിയ എട്ടുഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ചലച്ചിത്രലോകത്തെ റെക്കാര്‍ഡ്‌ സൃഷ്ടിക്കുന്ന ഈ സിനിമയുടെ ചരിത്രമായതിലും ജീവിതം ധന്യമായി എന്ന്‌ പറയുകയാണ്‌ ഈ പടപ്പാട്ടുകാരി. പി. കൃഷ്ണപിള്ളയെ നേരിട്ടുകണ്ടിട്ടുള്ള തനിക്ക്‌ അദ്ദേഹത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത്‌ ജന്മാന്തരസുകൃതം എന്നാണ്‌ മേദിനി പറഞ്ഞത്‌. 1948 കാലഘട്ടത്തില്‍ നേരിട്ടനുഭവിച്ച സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികയായ ചിരുതയുടെ വാര്‍ദ്ധക്യകാലമാണ്‌ അഭിനയിച്ചത്‌. നീലാമ്പരിരാഗത്തില്‍ ഈണം നല്‍കി സ്വന്തമായി പാടുക കൂടി ചെയ്തതോടെ സംഗീത സംവിധായികയുടെ മേലങ്കി അണിയാനുമായി. ഈ ചിത്രത്തില്‍ രണ്ടു വനിതകളാണ്‌ സംഗീത സംവിധാനം നിര്‍വഹിച്ചത്‌. അതിലൊന്ന്‌ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ സഹോദരി റെഹാനയാണ്‌ എന്നത്‌ മേദിനിക്ക്‌ ഏറെ സന്തോഷം പകരുന്നു.

ഷീനാ സതീഷ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.