Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയിലെ ഇന്ത്യന്‍ യുവത്വം ‘വിവേകാനന്ദാ എക്സ്പ്രസി’ല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2013, 09:40 pm IST
in World

ന്യൂയോര്‍ക്ക്‌: സ്വാമി വിവേകാനന്ദന്‍ അമേരിക്ക സന്ദര്‍ശിച്ചിട്ട്‌ നൂറു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ചരിത്രം തിരുത്തിക്കുറിച്ച ആ സന്ദര്‍ശനവേളയില്‍ സ്വാമി സഞ്ചരിച്ച പാതകളെ പിന്തുടരുകയാണ്‌ അമേരിക്കയിലെ ഇന്ത്യന്‍ യുവത്വം. വിവേകാനന്ദന്റെ വിഖ്യാത പ്രഭാഷണവേദികളും അദ്ദേഹത്തിന്റെ പദസ്പര്‍ശമേറ്റ ഇടങ്ങളും അവര്‍ സന്ദര്‍ശിക്കുകയാണ്‌.

വിവേകാന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി അമേരിക്കയിലെ ഹിന്ദു സ്വയംസേവക സംഘം ഒരുക്കിയിരിക്കുന്ന വിവേകാനന്ദാ എക്സ്പ്രസ്‌ എന്ന പരിപാടിയിലൂടെയാണ്‌ അവരുടെ സഞ്ചാരം.

സിലിക്കണ്‍ വാലിയിലെ നൂറുകണക്കിനു വിദ്യാര്‍ഥികളും പ്രൊഫഷണലകളുമാണ്‌ വിവേകാനന്ദാ എക്സ്പ്രസിലെ പ്രധാന സഞ്ചാരികര്‍. സമീപത്തെ മറ്റുചില യൂണിവേഴ്സിറ്റികളിലും സ്കൂളുകളില്‍ നിന്നുമുള്ള കുട്ടികളും ഒപ്പമുണ്ട്‌.

1900ത്തില്‍ സ്വാമി പ്രഭാഷണം നടത്തിയ ഓക്ലാന്റിലെ യൂണിറ്റേറിയന്‍ ചര്‍ച്ചിലാണ്‌ അവര്‍ ആദ്യം പോയത്‌.സ്വാമിക്ക്‌ ഇരിക്കാന്‍ നല്‍കിയ കസേരയും പ്രസംഗ പീഠവും ചര്‍ച്ചില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌.

ബെര്‍ക്കര്‍ലിയിലെ നിരവധിപേരെ വിവേകാനന്ദ ദര്‍ശനങ്ങളിലേക്ക്‌ ആകര്‍ഷിച്ചത്‌ ഈ പ്രഭാഷണമായിരുന്നു. അതു പിന്നീട്‌ ബെര്‍ക്കര്‍ലി വേദാന്ത സൊസൈറ്റിയുടെ രൂപീകരണത്തിനും കാരണമായി.

സാന്‍ ഫ്രാന്‍സിസ്കോ, ഓക്ലാന്റ്‌, അല്‍മേഡ തുടങ്ങി വിവേകാനന്ദന്റെ സാമീപ്യം അനുഭവിച്ച മറ്റിടങ്ങളും സംഘം ഉടന്‍ സന്ദര്‍ശിക്കുന്നുണ്ട്‌. ഹിന്ദു സംസ്കാരത്തിന്റെ ഇന്ത്യയിലേയും അമേരിക്കയിലേയും അംബാസിഡറായിരുന്നു സ്വാമി. ഇന്തോ-അമേരിക്കന്‍ യുവത്വത്തിന്റെ ആരാധനാ ബിംബമാണ്‌ അദ്ദേഹം, യാത്രയുടെ സംഘാടകരില്‍ ഒരാളായ സായി റാം ത്യാഗരാജന്‍ പറഞ്ഞു. സ്വാമി സന്ദര്‍ശിച്ച സഞ്ചരിച്ച, സംസാരിച്ച സ്ഥലങ്ങളിലേക്കുള്ള യാത്ര വ്യത്യസ്തമായൊരനുഭവം തന്നെ, സൗമ്യ ഭാട്ടിയ എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിനി പറയുന്നു. രസകരവും ആത്മവിശ്വാസം പകരുന്നതുമായ യാത്ര. അതിനെല്ലാം ഉപരി സ്വാമിയുടെ അടയാളങ്ങള്‍ എന്റെ വഴിയുമായെന്നെ ബന്ധിപ്പിച്ചു, മറ്റൊരാളുടെ പ്രതികരണം.

അമേരിക്കന്‍ ജനതയെ യോഗയുടെ മൂല്യം മനസിലാക്കിക്കൊടുത്തതില്‍ വിവേകാന്ദന്‍ വഹിച്ച പങ്ക്‌ നിസ്തുലമായിരുന്നു. 1893ല ചിക്കാഗോ പ്രസംഗം ഭാരത ദര്‍ശത്തിന്റെ മാഹാത്മ്യം ലോകത്തിനു ബോധ്യപ്പെടുത്തി. സ്വാമിയുടെ വാഗ്ധോരണി ഏഴുത്തുകാരനായ ജെ.ഡി സാലിംഗര്‍, വിഖ്യാത ശാസ്ത്ജ്ഞന്‍ നിക്കോള ടെസ്ല എന്നിവരടക്കമുള്ള പ്രതിഭകളെയും തലമുറകളേയും ഏറെ സ്വാധീനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.