Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജീവിതം നല്‍കിയ ശ്യാമിന്‌ വൃക്ക നല്‍കാന്‍ മെറീന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2013, 10:10 pm IST
in Ernakulam

മരട്‌: തനിക്ക്‌ ജീവിതം നല്‍കിയ ശ്യാമിന്‌ സ്വന്തം വൃക്കകളിലൊന്ന്‌ നല്‍കി ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ തയാറായി ഭാര്യ മെറീന. വൈറ്റില പാരഡൈസ്‌ റോഡ്‌ കാവാലംപിള്ളി ലാലന്റെ മകനാണ്‌ 26 വയസുള്ള ശ്യാംലാല്‍. രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായ ശ്യാം ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിന്‌ വിധേയനായാണ്‌ ജീവന്‍ നിലനിര്‍ത്തുന്നത്‌. ഇതിനായി ഒരുതവണ ചെലവ്‌ രണ്ടായിരം രൂപയാണ്‌.

പെയിന്റിംഗ്‌ തൊഴിലാക്കിയ ശ്യാംലാലിന്റെ ചെറിയ വരുമാനം കൊണ്ടാണ്‌ പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ജീവിതം തള്ളിനീക്കിയിരുന്നത്‌. ഇതിനിടെ കണ്ടുമുട്ടിയ ശ്യാമിനെ വിവാഹം കഴിച്ച്‌ ജീവിത യാത്രയില്‍ ഒപ്പം ചേര്‍ന്നാണ്‌ മെറീന എന്നു പേരുള്ള പെണ്‍കുട്ടി. ചെറിയ തയ്യല്‍ ജോലികള്‍ ചെയ്തു കിട്ടുന്ന വരുമാനം ഇന്ന്‌ ഈ കുടുംബത്തിന്റെ ആശ്വാസമാണ്‌. ഇതിനിടെ വൃക്കയുടെ സ്ഥിതി കൂടുതല്‍ വഷളായതോടെ തന്റെ തൊഴിലായ പെയിന്റിഗിനു പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്‌ ശ്യാം ഇപ്പോള്‍.

ഭര്‍ത്താവായ ശ്യാംലാലിന്‌ തന്റെ വൃക്കകളിലൊന്ന്‌ നല്‍കുവാന്‍ ഈ അവസരത്തിലാണ്‌ ഭാര്യ മെറീന തയ്യാറായിരിക്കുന്നത്‌. എന്നാല്‍ വൃക്ക മറ്റീവ്ക്കല്‍ ചെലവേറിയതാണ്‌. എട്ടുലക്ഷത്തോളം ചെലവു വരുമെന്നാണ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചത്‌. ആരോഗ്യ സ്ഥിതി വഷളായി വരുന്നതിനാല്‍ ശസ്ത്രക്രിയ ഉടന്‍വേണമെന്നാണ്‌ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന്‌ കൊച്ചി കോര്‍പ്പറേഷന്‍ 53-ാ‍ം ഡിവിഷന്‍ കൗണ്‍സിലറും മറ്റും സഹായവുമായി രംഗത്തെത്തിയത്‌ ശ്യാമിനും കുടുംബത്തിനും ആശ്വാസമായിട്ടുണ്ട്‌. കൗണ്‍സിലര്‍ എ.എസ്‌.സൗമ്യ രക്ഷാധികാരിയായി ശ്യാംലാല്‍ ചികിത്സാ സഹായനിധി രൂപീകരിച്ച്‌ വൈറ്റില ബാങ്ക്‌ ഓഫ്‌ ബറോഡയില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 30810100002099. സന്മനുസകള്‍ സഹായിച്ചാല്‍ മെറീനയുടെ ജീവിതവും തിരികെ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് മൂന്ന് കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ബിജെപി പ്രവർത്തകൻ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.