Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചര്‍ച്ച റദ്ദാക്കുമെന്ന റിപ്പോര്‍ട്ട്‌ ശരിയല്ലെന്ന്‌ താലിബാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 09:57 pm IST
in World

കാബൂള്‍: സമാധാനശ്രമങ്ങളുടെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളുമായി നടത്താനുദ്ദേശിക്കുന്ന ഖത്തര്‍ ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന വാര്‍ത്ത താലിബാന്‍ നിരസിച്ചു. അമേരിക്കയുമായും അഫ്ഗാനിസ്ഥാനുമായും സമാധാനചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന്‌ താലിബാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഖത്തറില്‍ തുറന്ന താലിബാന്റെ ഓഫീസിന്‌ നേരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ച റദ്ദാക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനിടെ താലിബാനുമായി സമാധാന ചര്‍ച്ച നടത്തുന്നതിന്‌ അമേരിക്കയുടെ പ്രത്യേകപ്രതിനിധി ജെയിംസ്‌ ഡോബിന്‍സ്‌ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെത്തി. ഖത്തറിലുള്ള യു.എസ്‌. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തിയതിന്‌ ശേഷമായിരിക്കും താലിബാന്‍ പ്രതിനിധികളുമായുളള കൂടിക്കാഴ്‌ച്ച. താലിബാനുമായുള്ള ചര്‍ച്ചയുടെ പേരില്‍ അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‌ അനുകൂലമായ പ്രസ്താവനയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി ചര്‍ച്ച നടത്തേണ്ടത്‌ പ്രധാനമായും പ്രസിഡന്റ്‌ ഹമിദ്‌ കര്‍സായിയും താലിബാനും തമ്മിലാണെന്നും അതിന്‌ തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നുമാണ്‌ അമേരിക്ക വ്യക്തമാക്കിയത്‌. അഫ്ഗാനിസ്ഥാനിലെ സമാധാനശ്രമങ്ങള്‍ക്ക്‌ തങ്ങള്‍ പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അമേരിക്ക പറഞ്ഞു.

സമാധാനചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന അമേരിക്കയ്‌ക്ക്‌ താലിബാന്റെ കാര്യത്തില്‍ വാക്കും പ്രവൃത്തിയും രണ്ടാണെന്ന്‌ കര്‍സായി കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ എല്ലാ സുരക്ഷാ ചര്‍ച്ചകളും നിര്‍ത്തിവയ്‌ക്കുകയാണെന്നും കര്‍സായി പ്രഖ്യാപനം നടത്തിയിരുന്നു.

അടുത്തവര്‍ഷം നാറ്റോ സൈന്യം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന്‍ വിടുന്ന സാഹചര്യത്തില്‍ സുരക്ഷാസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ താലിബാനുമായി അമേരിക്ക ചര്‍ച്ചക്ക്‌ തയ്യാറാകുന്നത്‌. ഖത്തറില്‍ ഓഫീസ്‌ തുറക്കുന്നത്‌ ഒദ്യോഗികമായ ചര്‍ച്ചകള്‍ക്ക്‌ സഹായകമാകുമെന്നാണ്‌ അമേരിക്കയുടെ നിലപാട്‌.

എന്നാല്‍ ഖത്തറില്‍ താലിബാന്‍ തുറന്ന പുതിയ ഓഫിസിന്‌ ‘ഇസ്ലാമിക്‌ എമിറേറ്റ്‌ ഓഫ്‌ അഫ്ഗാനിസ്ഥാന്‍’ എന്ന്‌ പേരു നല്‍കിയതും കര്‍സായിയെ ചൊടിപ്പിച്ചിരുന്നു. താലിബാന്‍ ഭരണത്തില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ അഫ്ഗാനിസ്ഥാനികളെ ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഇസ്ലാമിക്‌ എമിറേറ്റ്‌ ഓഫ്‌ അഫ്ഗാനിസ്ഥാന്റെ വെളുത്ത കൊടിയെന്നും വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാനികള്‍ ഏറെ വെറുത്ത അടയാളവും പതാകയും തന്നെയായിരിക്കും പുതിയ ഓഫീസിന്റേതുമെന്ന്‌ െ‍പേരു വെളിപ്പെടുത്താത്ത താലിബാന്‍ വക്താവ്‌ പറഞ്ഞതായി കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

1996 മുതല്‍ 2001 വരെ അഫ്്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഉപയോഗിച്ചിരുന്ന അതേ ചിഹ്നമാണിത്‌. എന്നാല്‍ ന്യൂയോര്‍ക്ക്‌ ടൈംസില്‍ വന്നത്‌ താലിബാന്റെ അഭിപ്രായമല്ലെന്ന്‌ താലിബാന്‍ വക്താവ്‌ സബിഹുള്ള മുജാഹിദ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മാധ്യമങ്ങള്‍ക്ക്‌ വിവരം നല്‍കാന്‍ താലിബാന്‌ സ്വന്തമായ പ്രതിനിധികളുണ്ടെന്നും അവരല്ലാതെ ആരു നല്‍കുന്ന വിവരവും താലിബാനുമായി ബന്ധപ്പെട്ടതല്ലെന്നും മുജാഹിദ്‌ പ്രസ്താവനയിലൂടെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.