Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കനേഡിയന്‍ ഖനിയില്‍ നിന്ന്‌ 2.6 ബില്ല്യന്‍ വര്‍ഷം പഴക്കമുള്ള ജലം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 10:24 am IST
in World

ടൊറന്റോ: കനേഡിയന്‍ ഖാനിയില്‍ നിന്നും 2.6 ബില്യന്‍ വര്‍ഷം പഴക്കമുള്ള ജലം കണ്ടെത്തി. സൂര്യപ്രകാശമേല്‍ക്കാത്ത ഖാനിക്കുള്ളിലെ പാറയിടുക്കുകള്‍ക്കിടയില്‍ ഒഴുകുന്ന സ്വഭാവം കാണിക്കുന്ന ജലത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതിനാവശ്യമായ എല്ലാ ഘടനയും ഉണ്ടെന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തിനു കൂടുതല്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്‌. ടിമ്മിന്‍സിലെ ഖാനിയില്‍ നിന്നും 1.5 മെയില്‍ ആഴത്തിലാണ്‌ ജലം കണ്ടെത്തിയത്‌.

1.1 ബില്യന്‍ വര്‍ഷങ്ങള്‍ക്കും 2.6 ബില്യന്‍ വര്‍ഷങ്ങള്‍ക്കുമിടയിലുള്ളതാണ്‌ ഖാനിക്കുള്ളിലെ പാറക്കെട്ടുകള്‍. ജലത്തില്‍ ഹൈഡ്രജന്‍, മീഥയിന്‍ എന്നീ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്താനായെന്നും ജലം രുചിച്ചുനോക്കിയപ്പോള്‍ ഇരുമ്പിന്റെ രുചിക്കുപുറമെ ഉപ്പുരസമുള്ളതായും ടൊറന്റോ സര്‍വ്വകലാശാലയിലെ ഫ്രൊഫസര്‍ ബാര്‍ബറാ ഷെര്‍വുഡ്‌ പറഞ്ഞു. ഇത്രയും വര്‍ഷത്തിനിടയില്‍ പല രാസവാതകങ്ങളും പ്രതിപ്രവര്‍ത്തിച്ചതിന്റെ ഫലമായിരിക്കാം ജലത്തിന്റെ രുചിയിലുള്ള വ്യത്യാസമെന്നാണ്‌ അനുമാനിക്കുന്നത്‌.

ദക്ഷിണാഫ്രിക്കയില്‍ കാണപ്പെടുന്ന ജലത്തിന്റെ രാസഘടനയോട്‌ സമാനമായ ജലമാണ്‌ ഖാനിക്കുള്ളില്‍ കാണാന്‍ സാധിക്കുന്നതെന്ന്‌ മാഞ്ചസ്റ്റര്‍ യുണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ക്രിസ്ബലന്‍റ്റിന്‍ അഭിപ്രയപ്പെട്ടു. ഈ ജലം വിശദമായി പരിശോധനക്കു വിധേയമാക്കിയാല്‍ 260 കോടി വര്‍ഷങ്ങള്‍ക്ക്‌ മുന്‍പു ഭൂമി എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച്‌ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.

ചൊവ്വയിലെ പാറക്കൂട്ടങ്ങളുടെ അതേ ഘടനയാണ്‌ ജലം കണ്ട്യ ഖാനിക്കുള്ളിലെ പാറക്കൂട്ടങ്ങള്‍ക്കുള്ളത്‌. അതായത്‌ ഭൂമിയും ചൊവ്വയും ഒരുകാലത്ത്‌ ഒന്നായിരുരിന്നിരിക്കാം എന്ന നിഗമനത്തിലും ശാസ്ത്രലോകം എത്തിച്ചേരുന്നുണ്ട്‌. ചൊവ്വയിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ജലം കണ്ടെന്നു വരാം. ചൊവ്വയില്‍ ജീവന്‍ നിലനിന്നിരിക്കാം അല്ലങ്കില്‍ ഇപ്പോളും ജീവന്‍ നിലനിക്കുന്നുണ്ടായിരിക്കാം എന്ന അനുമാനവും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.