Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിയാല്‍ ഗോള്‍ഫ്‌ ക്ലബിലെ മലിനജലം ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2013, 08:33 pm IST
in Ernakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗോള്‍ഫ്‌ ക്ലബില്‍നിന്ന്‌ മാലിന്യം അടങ്ങിയ വെള്ളം പുറത്തേയ്‌ക്ക്‌ തള്ളുന്നത്‌ പ്രാദേശികവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതായി പരാതി.

ഗോള്‍ഫ്‌ ക്ലബിന്റെ പുറകുവശത്തോടു ചേര്‍ന്നുള്ള പൊതുതോടിലൂടെ അമിതമായി ഒഴുക്കിവിടുന്ന മാലിനജലം കയറി ഈ പ്രദേശത്തെ കൃഷി നശിക്കുന്നതോടൊപ്പം സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഈ പ്രദേശത്ത്‌ പ്രധാനമായും കൃഷി ചെയ്തിട്ടുള്ള കപ്പ തോട്ടങ്ങളിലേക്കാണ്‌ മാലിനജലം പ്രധാനമായും ഒഴുകി യെത്തുന്നത്‌. ഇത്‌ മൂലം കപ്പകൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്‌. ഗോള്‍ഫ്‌ ക്ലബ്‌ നിര്‍മ്മിച്ചപ്പോള്‍ മലിനജലം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമത്രെ. മലിനജലം പുറത്തുവിടുന്നതിനെതിരെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളകമ്പനി അധികൃതര്‍ക്ക്‌ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്‌.

ഗോള്‍ഫ്‌ ക്ലബില്‍നിന്നുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളം നെടുവന്നൂര്‍-കൈതക്കോട്‌ ചിറവഴിയാണ്‌ പുറത്തേയ്‌ക്ക്‌ ഒഴുക്കുന്നത്‌. കാലവര്‍ഷം ശക്തമാകുകയും സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌ മലിനജലം യാതൊരു മാനദമണ്ഡങ്ങളുമില്ലാതെ ജനവാസകേന്ദ്രത്തോടു ചേര്‍ന്നുള്ള തോടിലേക്ക്‌ ഒഴുക്കിവിടുന്നതുമൂലം ജനങ്ങള്‍ ഭീതിയിലാണ്‌. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളകമ്പനിയുടെ അധീനതയിലുള്ള ഗോള്‍ഫ്‌ ക്ലബിന്റെ 260 ഓളം ഏക്കര്‍ സ്ഥലത്തായി വീഴുന്ന മഴവെള്ളവും മാലിന്യങ്ങളും പുറത്തേക്ക്‌ ഒഴുക്കുന്നത്‌ ഈ തോടിലൂടെയാണ്‌. മഴവെള്ളം സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഈ സ്ഥലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനും സിയാല്‍ ആവശ്യങ്ങള്‍ക്ക്‌ യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയും. തോടിന്‌ ആഴം കൂട്ടി ഇരുവശങ്ങളിലും കരിങ്കല്‍ഭിത്തി കെട്ടി സമീപത്തെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നടപ്പിലാക്കുവാന്‍ വിമാനത്താവള കമ്പനി അധികൃതരോ പഞ്ചായത്ത്‌ അധികൃതരോ തയ്യാറാവാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.