Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജുഡീഷ്യല്‍ അന്വേഷണം നടത്തണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2013, 08:27 pm IST
in Kollam

കൊല്ലം: കോരിച്ചൊരിയുന്ന മഴയിലും അടങ്ങാത്ത സമരാവേശവുമായി നൂറുകണക്കിന്‌ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ചും യോഗവും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കുക, സോളാര്‍ തട്ടിപ്പ്‌ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ജില്ലയിലും മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. ഇന്നലെ രാവിലെ ചിന്നക്കട റസ്റ്റ്‌ ഹൗസിനുമുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്‌ താലൂക്ക്‌ ഓഫീസിന്‌ മുന്നില്‍ സമാപിച്ചു.

മാര്‍ച്ച്‌ എത്തുന്നതിന്‌ മുമ്പേ നൂറുകണക്കിന്‌ പോലീസുകാരെ താലൂക്ക്‌ ഓഫീസിനുമുന്നില്‍ വിന്യസിച്ചിരുന്നു. താലൂക്ക്‌ ഓഫീസ്‌ പടിക്കല്‍ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ബാരിക്കേഡുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട്‌ അനുനയിപ്പിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ എം.സുനില്‍ അധ്യക്ഷനായിരുന്നു. യോഗം സംസ്ഥാനസമിതിയംഗം കെ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ കേസില്‍ കേരളജനതക്ക്‌ മുന്നില്‍ സത്യം വെളിപ്പെടാന്‍ തിരുവഞ്ചൂരിന്റെ ആഭ്യന്തരവകുപ്പിന്‌ സാധിക്കില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നതുപോലെ സുതാര്യമായ ഭരണമല്ല സംസ്ഥാനത്ത്‌ നടക്കുന്നതെന്നത്‌. കൊട്ടാരക്കരക്കാര്‍ക്ക്‌ പകല്‍പോലെയറിയാവുന്ന സത്യമാണ്‌ ബിജുവാണ്‌ ഭാര്യ രശ്മിയെ കൊന്നതെന്ന്‌. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ പിടിക്കാമായിരുന്നിട്ടും പോലീസിലെ ഒരു വിഭാഗവും ഭരണം നടത്തിയ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കളും ബിജുവിനെ സംരക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷവും ധാര്‍മികത അവകാശപ്പെടുന്നതില്‍ കാപട്യമുണ്ട്‌. അങ്ങനെയൊന്ന്‌ ഉണ്ടെങ്കില്‍ തെളിവുകള്‍ ഇല്ലാതാക്കി സരിതക്കും ബിജുവിനും യഥേഷ്ടം തട്ടിപ്പ്‌ നടത്താന്‍ സാധിക്കുമായിരുന്നില്ല. മുഖ്യമന്ത്രി മാന്യമായി രാജിവച്ചില്ലെങ്കില്‍ അടിയന്തിരാവസ്ഥകാലത്തിന്‌ സമാനമായ പ്രക്ഷോഭമായിരിക്കും ബിജെപി സംഘടിപ്പിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രാധാമണി, മാമ്പുഴ ശ്രീകുമാര്‍, മൗട്ടത്ത്‌ മോഹനന്‍ഉണ്ണിത്താന്‍, രാജിപ്രസാദ്‌ എന്നിവര്‍ സംസാരിച്ചു.

പാര്‍ട്ടി ജില്ലാ-മണ്ഡലം നേതാക്കളായ ജി.ഗോപിനാഥ്‌, വി.എസ്‌.വിജയന്‍, വെള്ളിമണ്‍ ദിലീപ്‌, ഓലയില്‍ ബാബു, അനില്‍ വാഴപ്പള്ളി, ആലഞ്ചേരി ജയചന്ദ്രന്‍, അഡ്വ.കൃഷ്ണചന്ദ്രമോഹന്‍, അഡ്വ.ആര്‍.എസ്‌.പ്രശാന്ത്‌, സുമാദേവി, മാലുമേല്‍ സുരേഷ്‌, പട്ടാഴി സുഭാഷ്‌, ഭരണിക്കാവ്‌ രാജന്‍, എം.എസ്‌.ലാല്‍, പന്നിമണ്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

പുതിയ വാര്‍ത്തകള്‍

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.