Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇടമലയാര്‍: ഇന്‍സ്‌പെക്ഷന്‍ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ 2.92 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 10:21 pm IST
in Ernakulam

അങ്കമാലി : അങ്കമാലി നിയോജക മണ്ഡലത്തിലെ ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്റ്റിന്റെ മെയിന്‍ കനാലിന്റെയും ലോലെവല്‍ കനാലിന്റെയും ഭാഗമായുള്ള ഇന്‍സ്പെക്ഷന്‍ റോഡുകളുടെ പുനരുദ്ധാരണത്തിനും മറ്റ്‌ അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 2 കോടി 92 ലക്ഷം രൂപ അനുവദിച്ചതായി ജോസ്‌ തെറ്റയില്‍ എം. എല്‍. എ. അറിയിച്ചു.

ഇടമലയാര്‍ ഇറിഗേഷന്‍ കനാലിന്റെ മഞ്ഞപ്ര – ചീരേലി ഭാഗത്തെ ലോ ലെവല്‍ കനാല്‍ ഇന്‍സ്പെക്ഷന്‍ റോഡ്‌ അഭിവൃദ്ധിപ്പെടുത്തുന്നതിനായി 25 ലക്ഷം രൂപ, കാടപ്പാറ തുണ്ടം റോഡിന്റെ ഐ. ഐ. പി. മെയിന്‍ കനാലിന്റെ പ്രവേശനഭാഗത്തെ റോഡിന്റെ നിര്‍മ്മാണത്തിനായി 55.4 ലക്ഷം, മലയാറ്റൂര്‍ അടിവാരത്ത്‌ എസ്ഡി കോണ്‍വെന്റിനോട്‌ ചേര്‍ന്ന്‌ മെയിന്‍ കനാലിനോട്‌ ചേര്‍ന്നുള്ള സൂപ്പര്‍ പാസേജില്‍ നിന്നുള്ള വെള്ളം ഒഴുക്കി വിടുന്നതിനുള്ള ലീഡിംങ്ങ്‌ ചാനലിന്റെ നിര്‍മ്മാണത്തിന്‌ 12 ലക്ഷം, മലയാറ്റൂര്‍ പള്ളി മണപ്പാട്ടു ചിറ ഭാഗത്തെ മെയിന്‍ കനാലിനോട്‌ ചേര്‍ന്നുള്ള ഇന്‍സ്പെക്ഷന്‍ റോഡിന്റെ പുനരുദ്ധാരണത്തിന്‌ 30 ലക്ഷം, വാതക്കാട്‌ ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള ഇന്‍സ്പെക്ഷന്‍ റോഡിന്റെ പുനരുദ്ധാരണത്തിന്‌ 10 ലക്ഷം, കിടങ്ങൂര്‍ ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള ഇന്‍സ്പെക്ഷന്‍ റോഡിന്റെ പുനരുദ്ധാരണത്തിന്‌ 10 ലക്ഷം, മഞ്ഞപ്ര – കാലടി റോഡിലെ യൂക്കാലി ജംഗ്ഷന്‍ ഭാഗം അഭിവൃത്തിപ്പെടുത്തുന്നതിനായി 10.65 ലക്ഷം, അങ്കമാലി ആര്‍.ടി. ഓഫീസിനോടും മുല്ലശ്ശേരി, കുന്ന്‌ ഭാഗത്തെയും ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള അങ്കമാലി ഇന്‍സ്പെക്ഷന്‍ റോഡിന്റെയും രണ്ട്‌ സൂപ്പര്‍ പാസേജ്‌ റോഡിലേയ്‌ക്ക്‌ നീട്ടുന്നതിന്റെയും പ്രവര്‍ത്തികള്‍ക്ക്‌ 15 ലക്ഷം, യൂക്കാലി ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള ബണ്ട്‌ റോഡ്‌ അഭിവൃദ്ധിപ്പെടുത്തുന്നതിനായി 13.90 ലക്ഷം, വാപ്പാലശ്ശേരി ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള ഇന്‍സ്പെക്ഷന്‍ റോഡിന്റെ മെറ്റലിംഗിനും പുനരുദ്ധാരണപ്രവര്‍ത്തികള്‍ക്കായി 2.50 ലക്ഷം, ചീരേലി – അങ്കമാലി ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്ന്‌ അതിര്‍ത്തി തിരിച്ച്‌ അതിര്‍ത്തി കല്ല്‌ സ്ഥാപിക്കുന്നതിനായി 15 ലക്ഷം, ഐഐപിയുടെ അങ്കമാലി ഐ. ഐ. പി. കോളനിയിലെ നിലവിലുള്ള ഓവര്‍ഹെഡ്‌ വാട്ടര്‍ ടാങ്ക്‌ പൊളിച്ചു പുതിയ വാട്ടര്‍ ടാങ്ക്‌ മാറ്റി നിര്‍മ്മിക്കുന്നതിനായി 6 ലക്ഷം രൂപയും, വാപ്പാലശ്ശേരി ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള (മാഞ്ഞാലി തോട്‌) ഫ്ലഷ്‌ എസ്കോപ്പ്‌ നിര്‍മ്മാണവും ക്രോസ്‌ റെഗുലേറ്ററും ലിഡിംഗ്‌ ചാനല്‍ നിര്‍മ്മാണത്തിനുമായി 14 ലക്ഷം രൂപയുമാണ്‌ അനുവദിച്ചിട്ടുള്ളത്‌.

അങ്കമാലി നഗരസഭ വാര്‍ഡ്‌ 7 ലെ കൗണ്‍സിലര്‍ മുല്ലശ്ശേരി കുന്ന്‌ ആര്‍. ടി. ഓഫീസ്‌ ഇടമലയാര്‍ കനാല്‍ ബണ്ട്‌ റോഡിന്റെ പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു എന്നത്‌ സംബന്ധിച്ച നല്‍കിയിട്ടുള്ള വാര്‍ത്ത വസ്തുതകള്‍ക്ക്‌ നിരക്കാത്തതും യാഥാര്‍ത്ഥ്യമെന്തെന്ന്‌ മനസ്സിലാക്കാതെയുമുള്ള അനര്‍ഹമായ അവകാശവാദം മാത്രമാണ്‌. തദ്ദേശവാസികളുടെ പ്രധാന യാത്രാ മാര്‍ഗമായിരുന്ന മെയിന്‍ കനാലിന്റെയും ലോ ലെവല്‍ കനാലിന്റെയും ഭാഗമായുള്ള ഇന്‍സ്പെക്ഷന്‍ റോഡുകളിലൂടെയുള്ള യാത്ര അത്യന്തം ശോചനീയമായിരുന്നു. ഈ പ്രവര്‍ത്തികളുടെ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജോസ്‌ തെറ്റയില്‍ എംഎല്‍എ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.