Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്ര വിമോചനത്തിനായി ഹൈന്ദവ സമൂഹം മുന്നിട്ടിറങ്ങണം: എസ്‌.രമേശന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 10:20 pm IST
in Ernakulam

കൊച്ചി: കേരളത്തിലെ ഹൈന്ദവ സമൂഹം പ്രത്യേകിച്ച്‌ മുന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ ഏറെ അവഗണനയും യാതനയും അനുഭവിക്കുകയാണെന്നും ഭരണസംവിധാനങ്ങള്‍ ഈ വിഭാഗത്തെ പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം കൊടുത്ത്‌ നശിപ്പിക്കുക യാണെന്ന്‌ കവി എസ്‌.രമേശന്‍ നായര്‍ അഭിപ്രായപ്പെട്ടു. അതിവേഗം ബഹുദൂരം വേഗത്തില്‍ വിവിധ ക്രൈസ്തവ- ഇസ്ലാമികവല്‍ക്കരണ പദ്ധതികളുമായി ഭരണകൂടങ്ങള്‍ മുന്നോട്ടുപോകുന്നു. പൈതൃക സ്വത്തുക്കളെ തകര്‍ത്തുകൊണ്ട്‌ സംസ്ക്കാരത്തെ ഇല്ലാതാക്കുവാന്‍ ഒരു കൂട്ടം പ്രയത്നിക്കുന്നു. പൊതു സ്വത്ത്‌ വാരിക്കോരി ന്യൂനപക്ഷങ്ങള്‍ക്ക്‌ കൊടുക്കുവാന്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാന്‍ ഭരണകൂടം മത്സരിക്കുന്നു.ടിഡിഎം ഹാളില്‍ കൂടിയ മുന്നോക്ക സമുദായ സംരക്ഷണ മുന്നണിയുടെ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയക്കാരന്റെ കേന്ദ്രമായി മാറുന്നുവെന്നും, നഷ്ടപ്പെട്ട ക്ഷേത്രസ്വത്ത്‌ പതിച്ചുകിട്ടണമെങ്കില്‍ നിരവധി സാമ്പത്തിക ചെലവുകള്‍ ഉണ്ടാകുമ്പോള്‍, മറുവശത്ത്‌ സര്‍ക്കാര്‍ ചെലവില്‍ അന്യമതസ്ഥര്‍ക്കും സംഘാടകര്‍ക്കും ഭൂമി പതിച്ചുനല്‍കുന്നു. കേണല്‍ മണ്‍റോയുടെ ഭൂതം ഇന്നും നമ്മുടെ ഭരണസംവിധാനത്തെ ബാധിച്ചിരിക്കുന്നു. നവോത്ഥാന ശില്‍പികളായ ശ്രീശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമികള്‍, ഗുരുദേവന്‍, അയ്യങ്കാളി എന്നിവരുടെ ചിന്തകള്‍ സ്വായത്തമാക്കുകയും, ഒരൊറ്റ മനസ്സോടെ പുരോഗതിയിലേക്ക്‌ മുന്നേറാന്‍ നാം മുന്‍കയ്യെടുക്കണം. അതിനായി ദുരഭിമാനത്തിന്റെ മുഖംമൂടി അഴിച്ചു വച്ച്‌ ധീരതയുടെയും, സാഹസികതയുടെയും പടച്ചട്ട അണിഞ്ഞ്‌ ആത്മരക്ഷയ്‌ക്കായി നമ്മുടെ ധര്‍മ്മക്ഷേത്രവും, കര്‍മ്മക്ഷേത്രവും ആകുന്ന ക്ഷേത്രവിമോചനത്തിനായി നാം മുന്നിട്ടിറങ്ങണമെന്ന്‌ രമേശന്‍ നായര്‍ പറഞ്ഞു.

രാവിലെ കൂടിയ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്‌ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ജി.ശശികുമാര്‍ വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ശാന്തകുമാരി മേനോന്‍, കെ.സി.മാനവര്‍മ്മ രാജ, കെ.പി.കെ.മേനോന്‍, ബാബു പണിക്കര്‍, തോട്ടം നാരായണന്‍ നമ്പൂതിരി, എന്‍.ഇ.ഭാസ്ക്കര മാരാര്‍, നാരായണന്‍ ടി.പി, വല്ലഭന്‍ നമ്പൂതിരി, എം.പി.രവീന്ദ്രനാഥന്‍, ശ്യാമള എസ്‌.പ്രഭു, സി.എന്‍.ഭാസ്ക്കരന്‍ നമ്പ്യാര്‍, പെരുമറ്റം രാധാകൃഷ്ണന്‍ നായര്‍, വി.കെ.നാരായണന്‍, എന്‍.കെ.രാധാകൃഷ്ണന്‍, ശ്രീനാഥ്‌ പുതുമന, മാലതി അന്തര്‍ജ്ജനം, ടി.എം.അരവിന്ദാക്ഷക്കുറുപ്പ്‌, സുരേഷ്‌ ബാബു എന്‍.വാഴൂര്‍, ദേവദാസ്‌ കുട്ടമ്പൂര്‌, ടി.പി.സതീഷ്കുമാര്‍, പി.വി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.