Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കംബോഡിയയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹാക്ഷേത്രം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 09:17 pm IST
inWorld

ഫോംപെന്‍: കംബോഡിയയില്‍ മധ്യകാലഘട്ടത്തിലെ മഹാക്ഷേത്രം കണ്ടെത്തി. കീഴ്‌ക്കാന്‍ തൂക്കായ മലനിരകള്‍ ഉള്‍പ്പെട്ട വനത്തിനുള്ളിലാണ്‌ ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നതായി കണ്ടെത്തിയത്‌.

1,200 വര്‍ഷം മുന്‍പ്‌ അപ്രത്യക്ഷമായെന്നു കരുതുന്ന നഗരത്തിന്റെ ഭാഗമായ ക്ഷേത്രമാണ്‌ പുരാവസ്തു ഗവേഷകരുടെ കണ്ണില്‍പ്പെട്ടത്‌. മനുഷ്യര്‍ക്ക്‌ ചെന്നെത്താന്‍ പ്രയാസമുള്ള കാട്ടിനുള്ളിലെ പുരാതന നഗരത്തെ അത്യാധുനിക വിമാനങ്ങളില്‍ ലേസര്‍ സാങ്കേതിക വിദ്യ ഘടിപ്പിച്ചാണ്‌ കണ്ടുപിടിച്ചത്‌.

ഫ്രാന്‍സില്‍ ജനിച്ച അര്‍ക്കിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍, ഫോട്ടോഗ്രാഫര്‍, തുടങ്ങിയവരാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തേടി സാഹസികയാത്ര നടത്തിയത്‌.

ലൈടര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെ യാത്രക്ക്‌ ആവശ്യമായ സാധനങ്ങളും വഴികാട്ടാനായി ആങ്കര്‍ വൈഡ്‌ ഏരിയ നെറ്റ്‌ വര്‍ക്കും ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരുന്നു. പത്തു ലക്ഷത്തോളം ലേസര്‍ പള്‍സ്സിന്റെ സഹായത്തോടെ ഗവേഷകര്‍ കാടാല്‍ മൂടപ്പെട്ട നഗരത്തിന്റെ ഭൂപടം നിര്‍മ്മിക്കുകയായിരുന്നു.

പൂര്‍ണ്ണമായതും കുറ്റമറ്റതുമായ ഭൂപടം നിര്‍മ്മിക്കാന്‍ സാധിച്ചില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പഠനത്തിനു വിധേയമാകുമ്പോള്‍ കൂടുതല്‍ അതിശയിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ്‌ അര്‍ക്കിയോളജിസ്റ്റുമാരുടെയും ശാസ്ത്രജ്ഞന്‍മാരുടെയും പ്രതീക്ഷ. എ ഡി 802 കാലഘട്ടില്‍ നിര്‍മ്മിക്കപ്പെട്ട നഗരമാണ്‌ ഇതെന്നാണ്‌ ഗവേഷകര്‍ അനുമാനിക്കുന്നത്‌.

നിലവില്‍ ഇവിടെ രണ്ടു ഹിന്ദു ക്ഷേത്രങ്ങള്‍ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. സേറ്റ്‌ ലൈറ്റ്‌ നാവിഗേഷന്റെ സഹായത്തോടെ റോഡ്‌, ഓടകള്‍, ചെറുഡാം എന്നിവ ഉള്ളതായി കണ്ടെത്തി. നഗരത്തിന്റെ പേര്‌ മഹേന്ദ്രപര്‍വതം എന്നാണ്‌.

ക്ഷേത്രാവശിഷ്ടങ്ങളില്‍ ഹിന്ദു ദേവീ ദേവന്‍മാരുടെ ചിത്രങ്ങള്‍ കല്ലില്‍ കൊത്തിയിയിരിക്കുന്നു. പൂജക്ക്‌ ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തി. അനേകം ദശാബ്ദങ്ങളായി നടത്തിവന്ന അന്വേഷണത്തില്‍ തെളിയിക്കാന്‍ കഴിയാത്തവയാണ്‌ ആധുനിക സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തിയത്‌.

ഇന്നു നിലനില്‍ക്കുന്നതിനേക്കാള്‍ കൃത്യമായ പദ്ധതിയാല്‍ ആവിഷ്കരിക്കപ്പെട്ട മനോഹര നഗരമാണെന്നും ബഹുനിലകെട്ടിടങ്ങളും നടപ്പാതകളും ജലം സുക്ഷിക്കുന്നതിനായി ഡാമുകളും മതിലുകളും കൃഷിയിടങ്ങളും ഉള്ളതായി മോര്‍ണിംഗ്‌ ഹെറാള്‍ഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

യു എസിലെ നാഷണല്‍ അക്കാഡമി ഓഫ്‌ സയന്‍സിലൂടെ കണ്ടുപിടുത്തത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലോകത്തെ അറിയിക്കാന്‍ തയ്യാറെടുക്കുകയാണ്‌ ഗവേഷകര്‍. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണ്‌ കംബോഡിയില്‍ കണ്ടെത്തിയതെന്ന്‌ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

തങ്ങളുടെ സംസ്കാരത്തിന്റെ തുടക്കമാണ്‌ കണ്ടെത്തിയ നഗരമെന്നും അതിനാല്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കംബോഡിയ സാംസ്കാരിക മന്ത്രി പ്രതികരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

World

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

Kerala

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.