Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍.കെ. നാരായണിന്റെ വീട്‌ മ്യൂസിയമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 09:45 pm IST
inIndia

മൈസൂര്‍: മാല്‍ഗുഡിയുടെ കഥാകാരനായ തമിഴ്‌നാട്ടുകാരന്‌ കര്‍ണാകയില്‍ സ്മാരകമുയരുന്നു. രണ്ടു തവണ നൊബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിട്ടുള്ള പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ്‌ എഴുത്തുകാരന്‍ ആര്‍.കെ നാരായണന്റെ മൈസൂരിലുള്ള ബംഗ്ലാവ്‌ പുനരുദ്ധരിച്ച്‌ മ്യൂസിയം ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

കാലങ്ങളായി മൈസൂരിലെ യാദഗിരിയിലുള്ള ഈ വീട്‌ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. തനി ഗ്രാമീണ രീതിയില്‍ തനിമയുള്ള കഥയെഴുത്തുകള്‍ നടത്തിയ ഈ തമിഴ്‌നാട്ടുകാരന്റെ പലകൃതികളും രൂപം കൊണ്ടത്‌ ഈ ഇരുനില ബംഗ്ലാവില്‍ ആയിരുന്നു. ഇന്ത്യയില്‍ എല്ലായിടത്തുമുള്ള സാമാന്യമനുഷ്യരുടെ ജീവിതം മാല്‍ഗുഡി എന്ന സാങ്കല്‍പ്പിക നഗരത്തിന്റെ കഥയായി അവതരിപ്പിച്ച ആര്‍കെ ലോകത്തെല്ലാ വായനക്കാര്‍ക്കും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. ദി ഡാര്‍ക്ക്‌ റൂം, ഇംഗ്ലീഷ്‌ ടീച്ചര്‍, ഫിനാന്‍ഷ്യല്‍ എക്സ്പെര്‍ട്ട്‌ തുടങ്ങിയ ഒട്ടേറെ എഴുത്തുകള്‍. അവ ലളിതവും മര്‍മ്മത്തില്‍ കൊള്ളുന്ന ഹാസ്യം നിറഞ്ഞതും നിശബ്ദ വ്യഥകള്‍ തിങ്ങിവിങ്ങിയവയുമായിരുന്നു.

ആര്‍കെയുടെ മരണശേഷം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഈ ബംഗ്ലാവ്‌ പൊളിച്ചുനീക്കാന്‍ ശ്രമിച്ചെങ്കിലും അന്നത്തെ ബിജെപി സര്‍ക്കാരാണ്‌ അതിനെ പൈതൃകസ്മാരകമാക്കി പ്രഖ്യാപിച്ചതും അദേഹത്തിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്ന മ്യൂസിയമാക്കാന്‍ തീരുമാനിച്ചതും.

ഭാഷാഭിമാനത്തിന്റെ പേരില്‍ കടുംപിടുത്തക്കാരായ ചില കന്നഡ സാഹിത്യകാരന്മാരുടെ എതിര്‍പ്പുണ്ടായെങ്കിലും രണ്ടര കോടി രൂപ ബിജെപി സര്‍ക്കാര്‍ അതിനായി അനുവദിച്ചു. പക്ഷെ മൈസൂര്‍ കോര്‍പ്പറേഷനും നഗരവികസന അതോറിറ്റിയും തമ്മില്‍ ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം പദ്ധതി നീണ്ടു പോകുകയായിരുന്നു.

മഴക്കാലത്തിനു മുന്‍പ്‌ തന്നെ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ സാംസ്കാരിക വകുപ്പ്‌. ക്രമത്തില്‍ അത്‌ മൈസൂരിലെ സാഹിത്യ ലോകത്തിന്റെ സംഗമ വേദികൂടിയാക്കാന്‍ ആലോചനയുണ്ട്‌. അങ്ങനെയെങ്കില്‍ അതു ഭാഷാതിര്‍ത്തികള്‍ മറികടക്കാന്‍ സാഹിത്യത്തിനുള്ള ശേഷിയെ അടിവരയിട്ടു സ്ഥാപിക്കുന്ന ഒരു ചരിത്ര സംഭവംതന്നെയാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.