Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദക്ഷിണ നാവികസേനാ കേന്ദ്രങ്ങളില്‍ വെടിയേറ്റ്‌ മരണം തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2013, 10:01 pm IST
in Ernakulam

മട്ടാഞ്ചേരി: ദക്ഷിണ നാവികസേനാ കേന്ദ്രങ്ങളില്‍ വെടിയേറ്റ്‌ മരണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തിനകം മൂന്ന്‌ പേരാണ്‌ വെടിയേറ്റ്‌ മരണപ്പെട്ടത്‌. ഉന്നത പരിശീലന ഉദ്യോഗസ്ഥര്‍ മുതല്‍ ശിപായിവരെ വെടിയേറ്റ്‌ മരണപ്പെടുമ്പോള്‍ സ്വയം വെടിയേറ്റ്‌ മരണം എന്നാണ്‌ നാവികസേനാകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്‌. പ്രാദേശിക പോലീസ്‌ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പലപ്പോഴും അന്വേഷണറിപ്പോര്‍ട്ടുകള്‍ വെളിച്ചത്ത്‌ വരാത്തത്‌ നാവികസേനാ ജീവനക്കാര്‍ക്കൊപ്പം ജനങ്ങളിലും ആശങ്കയുണര്‍ത്തുന്നുണ്ട്‌. 2010, 2012 വര്‍ഷങ്ങളില്‍ ഐഎന്‍എസ്‌ ദ്രോണാചാര്യയിലാണ്‌ വെടിയേറ്റ്‌ മരണം നടന്നതെങ്കില്‍ 2013ലിത്‌ ദക്ഷിണനാവികസേനാ ആസ്ഥാനത്താണ്‌ സംഭവിച്ചിരിക്കുന്നത്‌.

ദക്ഷിണനാവികസേനാ കേന്ദ്രത്തിലെ റിയര്‍ അഡ്മിറല്‍ 51 വയസ്സുള്ള സുത്യേന്ദ്രസിംഗ്‌ ജാംബവാലാണ്‌ 2010 ജൂലായ്‌ 7ന്‌ വെടിവെച്ച്‌ ആത്മഹത്യ ചെയ്തത്‌. രാവിലെ 10ന്‌ നാവിക സേനാംഗങ്ങളുടെ പരിശീലനത്തിനിടെയാണ്‌ ജാംബവാള്‍ സ്വയം വെടിവച്ച്‌ ആത്മഹത്യ ചെയ്തതെന്നായിരുന്നു വിശദീകരണം. ജമ്മുകാശ്മീര്‍ സ്വദേശിയായ ജാംബവാള്‍ കുടുംബസമേതം കൊച്ചിയില്‍ താമസിക്കുകയായിരുന്നു. പ്രമോഷന്‍ ലഭ്യതയ്‌ക്ക്‌ ഒരു മാസം മുമ്പാണ്‌ ജാംബവാള്‍ മരണപ്പെട്ടത്‌. കൊച്ചിയില്‍ തന്നെ ശവസംസ്ക്കാരം നടന്ന ജാംബവാളിന്റെ മരണം ആത്മഹത്യയാണെന്ന്‌ ഉറപ്പിച്ച്‌ പോലീസും, നാവികസേനാപോലീസും അന്വേഷണ ഫയല്‍ ക്ലോസ്‌ ചെയ്യുകയും ചെയ്തു.

2012 ഒക്ടോബര്‍ 21നാണ്‌ ഐഎന്‍എസ്‌ ദ്രോണാചാര്യയില്‍ വെച്ച്‌ ക്യൂക്ക്‌ റെസ്ക്യൂ സംഘം സബ്ലഫ്റ്റനന്റ്‌ അരുണ്‍കുമാര്‍ 27 വയസ്സ്‌ വെടിയേറ്റ്‌ മരണപ്പെട്ടത്‌. സേനാംഗങ്ങള്‍ മുറിയിലുള്ളപ്പോള്‍ രാവിലെ 10 നാണ്‌ അരുണ്‍കുമാര്‍ വെടിവെച്ച്‌ ആത്മഹത്യ ചെയ്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഈ സംഭവത്തിന്റെ അന്വേഷണവും എങ്ങുമെത്താതെ മറയുകയും ചെയ്തു. മാസങ്ങള്‍ക്ക്‌ മുമ്പ്‌ സ്ഥാനക്കയറ്റം നേടിയ അരുണ്‍കുമാറില്‍നിന്ന്‌ ആത്മഹത്യാകുറിപ്പ്‌ ലഭിച്ചതായി വാര്‍ത്തയുണ്ടായെങ്കിലും പിന്നീട്‌ ഇതിനെക്കുറിച്ചും വിശദീകരണമുണ്ടായില്ല.

ഐഎന്‍എസ്‌ ദ്രോണാചര്യയില്‍ നടന്ന രണ്ടു വെടിയേറ്റ്‌ ആത്മഹത്യ മരണങ്ങളും പകല്‍വെളിച്ചത്തായിരുന്നുവെങ്കില്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത്‌ സ്റ്റോര്‍ഡിപ്പോയില്‍ ഡ്യൂട്ടിയിലുള്ള ശിപായി രാധ (48)യുടെ മരണം രാത്രിയിലായിരുന്നു. വെടിയേറ്റ്‌ മരണങ്ങള്‍ ആത്മഹത്യയാക്കികൊണ്ട്‌ നാവികസേന വിശദീകരണകുറിപ്പും ഇറക്കിയിട്ടുണ്ട്‌. രാധയുടെ മരണത്തെക്കുറിച്ച്‌ നാവികസേനാ-സംസ്ഥാന പോലീസ്‌ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതിന്റെ റിപ്പോര്‍ട്ടും സമാനഗതിയിലായിരിക്കുമെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌. രാജ്യസുരക്ഷാ സേനാകേന്ദ്രങ്ങളില്‍ വെടിയേറ്റ്‌ ആത്മഹത്യകള്‍ തുടക്കഥകളാകുമ്പോള്‍ ജനങ്ങള്‍ക്കിത്‌ ചര്‍ച്ചാവിഷയവും, വിശ്വാസ്യതയുടെയും സംഭവങ്ങളായാണ്‌ മാറുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.