Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭയം തേടിയുള്ള അഭ്യര്‍ഥന ഇന്ത്യ അവഗണിച്ചുവെന്ന് അസാഞ്ചെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2013, 04:55 pm IST
inIndia

ലണ്ടന്‍: അഭയം തേടിയുള്ള തന്റെ അഭ്യര്‍ഥന ഇന്ത്യ അവഗണിച്ചതായി ജൂലിയന്‍ അസാഞ്ചെ. അമേരിക്കയുടെ മുന്‍ സിഐഎ ജീവനക്കാരന്‍ എഡ്‌വര്‍ഡ്‌ സ്നോഡണ്‍ ആണ്‌ ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിരുന്നതെങ്കില്‍ ഇന്ത്യ അത്‌ സ്വീകരിക്കുമായിരുന്നുവെന്നും അസാഞ്ചെ അവകാശപ്പെട്ടു.

കഴിഞ്ഞ ജൂണ്‍ 19 മുതല്‍ ലണ്ടന്‍ ഇക്കഡോറിയന്‍ എംബസിയിലാണ്‌ താനെന്നും അഭയസ്ഥാനത്തിനുവേണ്ടി ആദ്യം സമീപിച്ച രാജ്യം ഇന്ത്യയാണെന്നും വിക്കിലീക്സിന്റെ സ്ഥാപകന്‍ അസാഞ്ചെ പറഞ്ഞു. മനുഷ്യാവകാശത്തെ വളരെയധികം പിന്തുണക്കുന്ന ഇന്ത്യ, താന്‍ നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും അഭയം നല്‍കാന്‍ തയ്യാറാകാത്തതില്‍ നിരാശനാണെന്നും അസാഞ്ചെ പറഞ്ഞു.

വിക്കിലീക്സിനെ പിന്തുണയ്‌ക്കുന്നവരില്‍ അധികവും ഇന്ത്യക്കാരാണ്‌. വിദേശ ഓഫീസുവഴി താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടുവെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അസാഞ്ചെ പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി രേഖമൂലം അത്തരത്തില്‍ ഒരപേക്ഷയും കിട്ടിയിട്ടില്ലെന്ന്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

തനിക്ക്‌ അഭയം നല്‍കാന്‍ ഇക്കഡോറിനെപ്പോലെ ഒരു ചെറിയ രാജ്യം ധൈര്യം കാണിച്ചെങ്കില്‍ കോടിക്കണക്കിന്‌ ജനസംഖ്യയുള്ള ഇന്ത്യ മനുഷ്യാവകാശത്തിന്‌ വേണ്ടി ഉറച്ചുനില്‍ക്കേണ്ടതായിരുന്നുവെന്നും അസാഞ്ചെ പറഞ്ഞു. തനിക്ക്‌ അഭയം നല്‍കിയ ഇക്കഡോറിന്റെ അളവറ്റ ധൈര്യം കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള വ്യാപകമായി സന്ദേശങ്ങളും ഫോണ്‍ കോളുകളും ഇ-മെയിലുകളും ചോര്‍ത്തുന്നതായി അമേരിക്കക്ക്‌ വിവരം നല്‍കിയിരുന്ന എഡ്‌വേര്‍ഡ്‌ സ്നോഡണിനെ താന്‍ വിളിച്ചതായി അസാഞ്ചെ പറഞ്ഞു. അമേരിക്കയെ കരുതിയിരിക്കണമെന്നും അവര്‍ വേട്ടയാടുമെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇന്ത്യയ്‌ക്കും വിവരങ്ങള്‍ ചോര്‍ത്തുന്നതായുള്ള വിവരം നല്‍കിയത്‌ സ്നോഡോണ്‍ ആണെന്നും അതിനാല്‍ ആഗോള ശക്തിയായ ഇന്ത്യ മറ്റു രാഷ്‌ട്രങ്ങളെ ഭയക്കാതെ സ്നോഡണിന്‌ അഭയം നല്‍കേണ്ട കടമയുണ്ടെന്നും അസാഞ്ചെ പറഞ്ഞു. 29 കാരനായ സ്നോഡണ്‍ സിഐഎയുടെ മുന്‍ ടെക്നിക്കല്‍ അസിസ്റ്റന്റായിരുന്നു.

ഇന്ത്യ തന്നെ ഒരിക്കലും സ്വീകരിക്കില്ല. എന്നാല്‍ തനിക്ക്‌ അവിടെ ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്‌. ഇന്ത്യയെ അടിസ്ഥാനമാക്കി വലിയ പിന്തുണ വിക്കിലീക്സിനുണ്ട്‌. എന്നാല്‍ കൂടുതല്‍ ധൈര്യം സര്‍ക്കാരിനുണ്ടാവണമെന്നും അസാഞ്ചെ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.