Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ ലക്ഷ്യം 234

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:30 pm IST
in Cricket

ലണ്ടന്‍: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക്‌ 234 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ നിയോഗിക്കപ്പെട്ട വിന്‍ഡീസ്‌ 9 വിക്കറ്റിന്‌ 233 റണ്‍സെടുത്തു. ഓപ്പണര്‍ ജോണ്‍സന്‍ ചാള്‍സ്‌ (60), ഡാരന്‍ സമ്മി (35 പന്തില്‍ 56 നോട്ടൗട്ട്‌) എന്നിവര്‍ കരീബിയന്‍ സംഘത്തിനുവേണ്ടി അര്‍ധശതകങ്ങള്‍ നേടി. 36 റണ്‍സ്‌ വഴങ്ങി അഞ്ചു വിക്കറ്റുകളുമായി വിന്‍ഡീസ്‌ ബാറ്റിങ്‌ നിരയെ പിച്ചുചീന്തിയ രവീന്ദ്ര ജഡേജ ഇന്ത്യയുടെ പന്തേറുവീരന്‍. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്‌ എന്നിവര്‍ ഓരോ വിക്കറ്റുകള്‍വീതം വീഴ്‌ത്തി.

വെടിക്കെട്ട്‌ ബാറ്റ്സ്മാന്‍ ക്രിസ്‌ ഗെയ്‌ല്‌ (21) ആളിക്കത്തിഅണയുന്നതു കണ്ടുകൊണ്ടാണ്‌ വിന്‍ഡീസ്‌ കളി തുടങ്ങിയത്‌. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അശ്വിന്‌ പിടിനല്‍കി ഗെയ്‌ല്‌ മടങ്ങുമ്പോള്‍ കരീബിയന്‍ ഡ്രസിങ്‌ റൂമിലെ മുഖങ്ങള്‍ മങ്ങി. പക്ഷേ, അവരുടെ മുഖപ്രസാദം അതിവേഗം തിരിച്ചുവന്നു. അതിനു കാരണക്കാരന്‍ ചാള്‍സും. അതിമനോഹരമായ ടൈമിങ്ങിലൂടെ ധോണിയുടെ ഫീല്‍ഡിങ്‌ വിന്യാസങ്ങളെ ചാള്‍സ്‌ ഛിന്നഭിന്നമാക്കി. ഭുവനേശ്വറിന്റെയും ഉമേഷ്‌ യാദവിന്റെയും പന്തുകളെ വഴിതിരിച്ചുവിട്ടും അശ്വിനെയും പാര്‍ടൈം ഭാഗ്യപരീക്ഷണത്തിനെത്തിയ വിരാട്‌ കോഹ്ലിയെയും ലോഫ്റ്റ്‌ ചെയ്തും ചാള്‍സ്‌ വിന്‍ഡിസ്‌ ഇന്നിങ്ങ്സ്‌ മുന്നോട്ടുനയിച്ചു. ഡാരെന്‍ ബ്രാവോയിലൂടെ ചാള്‍സിന്‌ നല്ല കൂട്ടുകാരനെയും കിട്ടി. എന്നാല്‍ ജഡേജ അവരുടെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു. 20-ാ‍ംഓവറില്‍ ചാള്‍സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ധോണിയുടെ തുറുപ്പു ചീട്ട്‌ കളിയുടെ ജാതകം മാറ്റി. ഏഴു ബൗണ്ടറികളും രണ്ടു സിക്സറുകളും കുറിച്ച ചാള്‍സ്‌ ബ്രാവോയുമൊത്ത്‌ 78 റണ്‍സ്‌ ചേര്‍ത്തേശേഷമായിരുന്നു കൂടാരം പൂകിയത്‌. പിന്നാലെ മര്‍ലോണ്‍ സാമുവല്‍സിനെയും (1) ജഡേജ എല്‍ബിഡബ്ല്യൂവാക്കി. സീനിയര്‍ താരം രാംനരേഷ്‌ സര്‍വനും ജഡേജയുടെ കൃത്യതയ്‌ക്കും മിതത്വമുള്ള കുത്തിതിരിവുകള്‍ക്കും മറുപടി നല്‍കാനായില്ല.

ഒരു റണ്‍സ്മാത്രമെടുത്ത സര്‍വന്‍ ധോണിയുടെ ഗ്ലൗസില്‍ ഒതുങ്ങി. ബ്രാവോ സഹോദരന്‍മാര്‍ ചെറു സഖ്യമുണ്ടാക്കിയെങ്കിലും സ്കോര്‍ 140ല്‍ നില്‍ക്കെ ഡാരെനെ (35) അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ്‌ ചെയ്തു. ഡെയ്ന്‍ ബ്രാവോയും (25) അനുജനെ പിന്തുടര്‍ന്നു.

കീ്റോണ്‍ പൊള്ളാര്‍ഡ്‌ (22) ഹിറ്റിങ്‌ പവറിനോട്‌ നീതി കാട്ടിയില്ല. ആ നിമിഷം വിന്‍ഡീസ്‌ 200 കടക്കില്ലെന്നു തോന്നി. എന്നാല്‍ 49-ാ‍ം ഓവറില്‍ രണ്ടുഫോറുകളും അത്രതന്നെ സിക്സറും ഉള്‍പ്പെടെ ഇഷാന്തിനെ 21 റണ്‍സിന്‌ ശിക്ഷിച്ച സമ്മി ടീമിനെ ആകടമ്പകടത്തി.

അവസാന ഓവറില്‍ ജഡേജയെ ഇരട്ട ബൗണ്ടറിക്കും സിക്സറിനും സമ്മി പായിച്ചപ്പോള്‍ വിന്‍ഡീസ്‌ സ്കോറിന്‌ മാന്യത ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

India

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.