Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആധികാരികം ദക്ഷിണാഫ്രിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:29 pm IST
in Cricket

ലണ്ടന്‍: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ബൗളര്‍മാര്‍ ആധിപത്യം തുടര്‍ന്ന മറ്റൊരു ദിനത്തില്‍ പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്ക 67 റണ്‍സിനു കീഴടക്കി. ഇതോടെ ആഫ്രിക്കന്‍ പട സെമി സാധ്യത നിലനിര്‍ത്തി. പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ പൊലിഞ്ഞു. ബര്‍മിങ്ന്‍ഘാമിലെ പിച്ചില്‍ ദക്ഷിണാഫ്രിക്ക നേടിയത്‌ 234 എന്ന അത്ര വലുതല്ലാത്ത സ്കോര്‍. പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ അതിലും ചെറുതായിപ്പോയി, 45 ഓവറില്‍ വെറും 167ല്‍ ഓള്‍ ഔട്ട്‌.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ താങ്ങിനിര്‍ത്തിയത്‌ ഓപ്പണര്‍ ഹാഷിം അംലയുടെ (81) ചെറുത്തുനില്‍പ്പായിരുന്നു. ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ്‌ (31), ഫാഫ്‌ ഡുപ്ലെസിസ്‌ (28), ജെപി ഡുമിനി (24) എന്നിവരും ചെറിയ സംഭാവനകള്‍ നല്‍കി. 31-ാ‍ം ഓവറില്‍ 3ന്‌ 140 എന്ന നിലയില്‍ നിന്ന ദക്ഷിണാഫ്രിക്ക അംലയുടെ പുറത്താകലോടെ തകരുകയായിരുന്നു. നാല്‌ റണ്ണൗട്ടുകള്‍ ആഫ്രിക്കന്‍ ടീമിന്റെ വിധിയെഴുതി. മുഹമ്മദ്‌ ഇര്‍ഫാന്‍ (ഏഴ്‌ ഓവറില്‍ 2ന്‌1 ) മുഹമ്മദ്‌ ഹഫീസ്‌ (38ന്‌1 ) സയീദ്‌ അജ്മല്‍ (42ന്‌1) എന്നിവരുടെ കൃത്യതയാര്‍ന്ന പന്തേറും ദക്ഷിണാഫ്രിക്കന്‍ സ്കോറിങ്ങിനെ പിന്നോട്ടടിച്ചു.

പാക്കിസ്ഥാനുമുണ്ടായിരുന്നു ഒരു ഒറ്റയാന്‍ പോരാളി. ക്യാപ്റ്റന്‍ മിസ്ബ ഉല്‍ ഹക്കിന്റെ (55) രൂപത്തില്‍. പക്ഷേ നസീര്‍ ജംഷദ്‌ (42) മാത്രമേ നായകനെ കുറച്ചെങ്കിലും സഹായിച്ചുള്ളു.

നാലു വിക്കറ്റു പിഴുത ഋയാന്‍ മക്ലാരനും രണ്ടു വിക്കറ്റുകള്‍ വീതം കൊയ്ത ക്രിസ്‌ മോറിസും ലോണ്‍ബാവൊ സൊറ്റ്സൊബെയും കാട്ടിയ മൂര്‍ച്ച പാക്‌ പടയ്‌ക്കു താങ്ങാനായില്ല. ജെപി ഡുമിനിയുടെയും റോബിന്‍ പീറ്റേഴ്സന്റെയും വേഗക്കുറവുകളെ എബിഡി ശരിയായവിധം വിനിയോഗിക്കുകകൂടെ ചെയ്തപ്പോള്‍ കളി ദക്ഷിണാഫ്രിക്കയുടെ കൈപ്പിടിയില്‍ ഒതുങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.