Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അവസാനം പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സിന്‌ പുതിയ വാഹനം ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:13 pm IST
in Ernakulam

പെരുമ്പാവൂര്‍: അഗ്നിബാധകള്‍ തുടര്‍ക്കഥയായ പെരുമ്പാവൂരില്‍ ഫയര്‍ഫോഴ്സിന്‌ പുതിയ വാഹനം ലഭിച്ചു. ഇപ്പോള്‍ ഇവിടെ രണ്ട്‌ യൂണിറ്റുകളായി. ചൊവ്വാഴ്ച പെരുമ്പാവൂരില്‍ 4 സ്ഥാപനങ്ങള്‍ തീപിടുത്തത്തില്‍ കത്തിനശിച്ച്‌ മണിക്കുറുകള്‍ കഴിഞ്ഞപ്പോഴേക്കും പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സിന്‌ വാഹനം സ്വന്തമായി ലഭിച്ചു എന്നതാണ്‌ ആശ്ചര്യമെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഏറെ നാളുകളായി പ്രദേശവാസികളും വ്യാപാരി വ്യവസായികളും ഉന്നയിക്കുന്ന ആവശ്യമാണ്‌ കുറച്ചെങ്കിലും യാഥാര്‍ത്ഥ്യമായത്‌.

മൂന്ന്‌ യൂണിറ്റുകള്‍ ഉണ്ടായിരുന്ന പെരുമ്പാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ ഒരു യൂണിറ്റ്‌ മാത്രമാണ്‌ ഇപ്പോള്‍ ഉള്ളത്‌. നിലവിലുണ്ടായിരുന്ന യൂണിറ്റിന്‌ 4500 ലിറ്റര്‍ വെള്ളം സംഭരണത്തിനുള്ള ശേഷിയാണുള്ളത്‌. പുതിയ വാഹനത്തില്‍ 7000 ലിറ്ററിന്റെ സംഭരണ ശേഷിയാണുള്ളത്‌. അഗ്നിബാധ പ്രദേശങ്ങളില്‍ ഒരേസമയം തീയണക്കുന്നതിനും വെള്ളം ശേഖരിക്കുന്നതിനുമുള്ള സംവിധാനം പുതിയ വാഹനത്തിലുണ്ടെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവ്‌ ഇപ്പോഴും പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സില്‍ തുടരുകയാണ്‌. 24 ഫയര്‍മാന്മാരുടെ സേവനം ആവശ്യമുള്ള ഇവിടെ നിലവില്‍ 12 പേരാണുള്ളത്‌. 7 ഫയര്‍ ഡ്രൈവര്‍മാരുടെ തസ്തികയില്‍ ഒരൊഴിവ്‌ നികത്തുവാനുണ്ട്‌. ഒയു യുഡി ക്ലാര്‍ക്ക്‌ ഇവിടെയുണ്ടെങ്കിലും ഇദ്ദേഹം എറണാകുളം സെക്ഷന്‍ ഓഫീസിലാണ്‌ ജോലി നോക്കി വരുന്നത്‌. നിലവില്‍ ജോലിയിലുള്ള പലരും സ്ഥിരം ലീവാണെന്നും പറയുന്നു.

കഴിഞ്ഞ ദിവസം തീപിടുത്തത്തിനിടയില്‍ വെള്ളം തീര്‍ന്നുപോയത്‌ ഫയര്‍ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ ഒച്ചപ്പാടിന്‌ ഇടയാക്കിയിരുന്നു. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പോഞ്ഞാശ്ശേരിയിലും കാഞ്ഞിരക്കാടും ഒരേ സമയം കാറ്റില്‍ മരം വീണപ്പോള്‍ പോഞ്ഞാശ്ശേരിയില്‍ മാത്രം എത്തുന്നതിനാണ്‌ ഫയര്‍ഫോഴ്സിന്‌ സാധിച്ചത്‌. പെരുമ്പാവൂരിലെ രാഷ്‌ട്രീയ ചരടുവലിയാണ്‌ ഇത്തരം ദുരവസ്ഥക്ക്‌ കാരണമെന്നും പുതിയ വാഹനം വന്നതോടെ അവകാശവാദവുമായി പല നേതാക്കളും രംഗത്ത്‌ വരുമെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.