Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്രസീല്‍ വീണ്ടും വിജയവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2013, 09:36 pm IST
inFootball

റിയോ ഡി ജെയിനെറോ: ഒടുവില്‍ കാനറികള്‍ വിജയവഴിയില്‍ തിരിച്ചെത്തി. കോണ്‍ഫെഡറേഷന്‍ കപ്പിന്‌ മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെ കീഴ്പ്പെടുത്തിയതോടെയാണ്‌ ബ്രസീല്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്‌. ഈ വര്‍ഷം കളിച്ച 7 മത്സരങ്ങളില്‍ രണ്ടാമത്തെ വിജയമാണിത്‌.
കഴിഞ്ഞ ഏപ്രില്‍ 7ന്‌ ബൊളീവിയയെ 4-0ന്‌ പരാജയപ്പെടുത്തിയിരുന്നു. ഒരു മത്സരം മാത്രമേ ബ്രസീല്‍ ഈ വര്‍ഷം പരാജയപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടാണ്‌ ബ്രസീലിനെ പരാജയപ്പെടുത്തിയത്‌. ബാക്കി മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ട്‌ ബ്രസീലിനെ സമനിലയില്‍ തളച്ചിരുന്നു. 21 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ ബ്രസീല്‍ ഫ്രാന്‍സിനെ കീഴടക്കുന്നത്‌.

ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ ബ്രസീല്‍ ഫ്രഞ്ച്‌ പടയെ തകര്‍ത്തത്‌. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്‌. ബ്രസീലിനുവേണ്ടി ഓസ്കര്‍, ഹെര്‍നാനസ്‌, ലൂക്കാസ്‌ എന്നിവരാണ്‌ ഗോള്‍ നേടിയത്‌. ഈ വിജയം കോണ്‍ഫെഡറേഷന്‍ കപ്പിനിറങ്ങുന്ന ബ്രസീല്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. കഴിഞ്ഞ ബുധനാഴ്ച ഉറുഗ്വെയോട്‌ 1-0ന്‌ പരാജയപ്പെട്ട ഫ്രാന്‍സിന്‌ ബ്രസീലിനോട്‌ ഏറ്റ പരാജയം കൂടുതല്‍ കനത്തതായി.

ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ഇരുടീമുകള്‍ക്കും ചില നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. രണ്ടാം പകുതി ആരംഭിച്ച 9 മിനിറ്റ്‌ പിന്നിട്ടപ്പോള്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ഫ്രെഡിന്റെ പാസ്‌ സ്വീകരിച്ച ചെല്‍സിയന്‍ താരം ഓസ്കര്‍ പന്ത്‌ ഫ്രഞ്ച്‌ വലയിലെത്തിക്കുകയായിരുന്നു. പിന്നീട്‌ 65-ാ‍ം മിനിറ്റില്‍ ഫ്രെഡിന്റെ തകര്‍പ്പന്‍ ഷോട്ട്‌ ഉജ്ജ്വലമായ മെയ്‌വഴക്കത്തോടെ ഫ്രാന്‍സ്‌ ഗോളി രക്ഷപ്പെടുത്തി. വീണ്ടും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ സൂപ്പര്‍താരം നെയ്‌മറിന്റെ നേതൃത്വത്തില്‍ കാനറികള്‍ ഫ്രാന്‍സ്‌ ഗോള്‍മുഖത്തേക്ക്‌ ഇരച്ചുകയറിയെങ്കിലും ലീഡ്‌ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 85-ാ‍ം മിനിറ്റില്‍ ഹെര്‍നാനസിലൂടെ കാനറികള്‍ ലീഡ്‌ ഉയര്‍ത്തി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ പന്തുമായി കുതിച്ചുകയറിയ സൂപ്പര്‍താരം നെയ്‌മര്‍ അളന്നുമുറിച്ച്‌ നല്‍കിയ ക്രോസില്‍ നിന്നാണ്‌ ഹെര്‍നാനസ്‌ ബ്രസീലിന്റെ ലീഡ്‌ ഉയര്‍ത്തിയത്‌. ഇഞ്ച്വറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ ബ്രസീല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ബോക്സിനുള്ളില്‍ വച്ച്‌ മാഴ്സെലോയെ മാത്തേയു ഡെബൂച്ചി വീഴ്‌ത്തിയതിനാണ്‌ പെനാല്‍റ്റി ലഭിച്ചത്‌. കിക്കെടുത്ത ലൂക്കാസ്‌ ഫ്രഞ്ച്‌ ഗോളിയെ നിഷ്പ്രഭനാക്കി പന്ത്‌ വലയിലെത്തിച്ചതോടെ ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.