Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആരോഗ്യവകുപ്പ്‌ ഒരു കാലത്തും നന്നാവില്ല: കെ.ബി.ഗണേഷ്‌ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2013, 08:42 pm IST
inKollam

പത്തനാപുരം: ആരോഗ്യവകുപ്പ്‌ ഒരുകാലത്തും നന്നാവാത്ത ഒരു വകുപ്പുതന്നെയാണെന്ന്‌ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ. ബന്ധപ്പെട്ട ഉദ്യോസ്ഥരുടെ ഉത്തരവാദിത്വമില്ലായ്‌മയാണ്‌ വകുപ്പിന്‌ ചീത്തപ്പേര്‌ കേള്‍പ്പിക്കുന്നതെന്നും പകര്‍ച്ചവ്യാധികള്‍ പടന്നു പിടിക്കുന്ന ഈ സമയത്തും യാതൊരുവിധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഡിഎംഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നും ഇവര്‍ക്കെതിരെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും കെ.ബി ഗണേഷ്കുമാര്‍ പറഞ്ഞു.

പത്തനാപുരം ബ്ലോക്കു പരിധിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പത്തനാപുരം സിഎച്ച്സിയില്‍ വച്ച്‌ നടന്ന അടിയന്തിര അവലോകനയോഗത്തിലാണ്‌ ഡിഎംഒ വിജയചന്ദ്രനെതിരെ എംഎല്‍എയുടെ വക രൂക്ഷവിമിര്‍ശനം.

നിയോജക മണ്ഡലത്തിലെ പ്രധാന ആശുപത്രി എന്ന നിലയില്‍ പത്തനാപുരം സിഎച്ച്സിയില്‍ രാത്രികാലത്ത്‌ ഡോക്ടറുടെ സേവനം ഉണ്ടാകണമെന്ന്‌ പറഞ്ഞപ്പോള്‍ അതിനോട്‌ മുടക്ക്‌ ന്യായങ്ങള്‍ പറഞ്ഞപ്പോഴാണ്‌ എംഎല്‍എ പ്രതികരിച്ചത്‌. കിഴക്കന്‍ മലയോരമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടന്നുപിടിച്ച്‌ മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ്‌ എംഎല്‍എയുടെ അധ്യക്ഷതയില്‍ അടിയന്തിര അവലോകനയോഗം കൂടിയത്‌. ഫാമിംഗ്‌ കോര്‍പ്പറേഷനുള്‍പ്പെടെയുള്ള റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ കമഴ്‌ത്തി വെക്കണമെന്നും അല്ലാത്തതോട്ടം മുതലാളിമാര്‍ക്കെതിരെ 500 രൂപ പിഴ ഈടാക്കാനും തീരുമാനമായി. ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെന്റും, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആത്മാര്‍ത്ഥതയോടുകൂടി പ്രവര്‍ത്തിക്കണമെന്നും മഴക്കാലശുചീകരണത്തിന്‌ പിഡബ്ലുഡി അധികൃതര്‍ ഓടകള്‍ ശുചീകരിക്കാന്‍ തയ്യാറാകണമെന്നും, സ്ത്രീകള്‍ പണിയെടുക്കുന്ന കശുവണ്ടി ഫാക്ടറികളിലും, ലക്ഷം വീട്‌ കോളനികള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണപരിപാടികളും സംഘടിപ്പിക്കുമെന്നു അധികൃതര്‍ പറഞ്ഞു. കൊതുകു നശീകരണത്തിന്‌ വേണ്ടി തൊഴിലുറപ്പു പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി, പകര്‍ച്ച വ്യാധികള്‍ തുടയുന്നതിനും വേണ്ടി എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ വിവിധ ആരോഗ്യവകുപ്പ്‌ ഇന്‍സ്ക്ടര്‍മാര്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, വാര്‍ഡ്‌ മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.