Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രതികള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 08:21 pm IST
in Kollam

പുനലൂര്‍: പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ടശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. എറണാകുളം അയ്യന്‍പുഴ വീട്ടുങ്കല്‍പടിയില്‍ ബിനീഷ്‌(35), പത്തനംതിട്ട തണ്ണിത്തോട്‌ പ്ലാവിള വടക്കതില്‍ വീട്ടില്‍ റാണി(32)എന്നിവരാണ്‌ അറസ്റ്റിലായത്‌. കേസിലെ പ്രധാനപ്പെട്ട പ്രതികളായ ഇവരെ ഒറ്റപ്പാലത്തുനിന്നാണ്‌ പുനലൂര്‍ പോലീസ്‌ പിടികൂടിയത്‌. അഞ്ചുമാസംമുമ്പ്‌ മുസാവരിക്കുന്ന്‌ സുനിതാകോട്ടേജില്‍ സുനിതയുടെ വീട്ടില്‍കയറിയ സംഘം പട്ടാപ്പകല്‍ സുനിതയെ കട്ടിലില്‍ കെട്ടിയിടുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തശേഷം സ്വര്‍ണ്ണമാലയും വളകളും തട്ടിയെടുക്കുകയായിരുന്നു. കാറിലെത്തിയ അഞ്ചംഗസംഘമാണ്‌ ഉച്ചക്ക്‌ പന്ത്രണ്ടിനോടെ വീട്ടമ്മയെ ആക്രമിച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്‌. കാറില്‍ നിന്ന്‌ ആദ്യം ഇറങ്ങിയത്‌ റാണിയാണ്‌. റാണി വീടിനുള്ളില്‍ കയറി സുനിതയുമായി സംസാരിച്ചുകൊണ്ടിരിക്കെ കാറിലുണ്ടായിരുന്നവരും വീടിനകത്തേക്ക്‌ കയറി.പിന്നീടാണ്‌ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ അക്രമികള്‍ കീഴ്പ്പെടുത്തിയത്‌.

സംഘത്തിലുണ്ടായിരുന്ന സ്ത്രീയും കൂടി ചേര്‍ന്നാണ്‌ ബലപ്രയോഗം നടത്തിയത്‌. വീട്ടില്‍ സമയത്ത്‌ സുനിത മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ ആസൂത്രിതമായാണ്‌ പ്രതികള്‍ ഈ വീട്ടില്‍ തന്ത്രപരമായി കയറിയത്‌. കേസിലെ പ്രധാന പ്രതിയായ ബിനീഷ്‌ നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയാണ്‌. ഒരുവര്‍ഷമായി റാണിയോടൊപ്പമായിരുന്നു താമസം. ബിനീഷിന്‌ ഒറ്റപ്പാലത്ത്‌ ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌. റാണിയും വിവാഹിതയാണ്‌.

അക്രമിക്കള്‍ക്ക്‌ അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്നാണ്‌ പോലീസ്‌ പറയുന്നത്‌. പുനലൂര്‍ പോലീസ്‌ മഫ്ത്തിയില്‍ ഒറ്റപ്പാലത്ത്‌ നടത്തിയ തിരച്ചിലിലാണ്‌ പ്രതികലെ പിടികൂടിയത്‌. ഒറ്റപ്പാലത്തുള്ള ഒരു ബ്രോക്കറെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, മധുര, തേനി എന്നിവിടങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ ബിനീഷ്‌ പ്രതിയാണ്‌. അന്തര്‍സംസ്ഥാ ന മോഷണസംഘത്തില്‍പ്പെട്ടയാളാണ്‌ ഇയാളെന്ന്‌ പുനലൂര്‍ ഡി.വൈ.എസ്‌.പി കെ.എല്‍. ജോണ്‍കുട്ടി അറിയിച്ചു.

സംഘത്തില്‍പ്പെട്ട തമിഴ്‌ നാട്ടുകാരായ മൂന്നുപേര്‍ക്കെതിരെ അന്വേഷണം നടന്നു വരികയാണ്‌. പുനലൂര്‍ എസ്‌.ഐ ഗോപകുമാര്‍,രാജീവ്‌,അമീന്‍,സുരേഷ്‌,വനിതാ സി.പി.ഒ ഷീജ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

പുതിയ വാര്‍ത്തകള്‍

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.