Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജംബുലി ബിജു; കൂസലില്ലാത്ത ക്രിമിനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 08:19 pm IST
in Kollam

അഞ്ചല്‍: വടമണ്‍ സ്വദേശിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കീഴ്ചുണ്ട്‌ നഷ്ടപ്പെട്ട്‌ നാടുവിട്ട്‌ ഒടുവില്‍ കോഴിക്കോട്‌ പിടിയിലായ ജംബുലി ബിജുവിന്റേത്‌ ഞെട്ടിപ്പിക്കുന്നതും ഏത്‌ മനുഷ്യനേയും ലജ്ജിപ്പിക്കുന്നതുമായ കഥകള്‍.

ജൂണ്‍ 1ന്‌ അയല്‍വാസിയും മൂന്ന്‌ മക്കളുടെ അമ്മയുമായ നാല്‍പ്പതുകാരിയെ അടുക്കളയില്‍ കടന്നുകയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ്‌ വീട്ടമ്മ ജംബുലിയുടെ കീഴ്ചുണ്ട്‌ കടിച്ചുമുറിച്ചത്‌. തുടര്‍ന്ന്‌ ഒളിവില്‍ പോയ ഇയാള്‍ കോഴിക്കോട്‌ വെച്ച്‌ ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിക്കവെയാണ്‌ പോലീസ്‌ പിടിയിലായത്‌. അഞ്ചല്‍ വടമണ്‍ മഞ്ജുവിലാസത്തില്‍ വാസുദേവന്‍ പിള്ളയുടെ മകനാണ്‌ ജംബുലി എന്നു വിളിക്കുന്ന കൊടുംക്രിമിനല്‍ ബിജു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത്‌ തന്നെ അക്രമവാസനയും മോഷണവും സ്വഭാവമാക്കിയതോടെയാണ്‌ ജംബുലി എന്ന്‌ പേര്‌ വീണത്‌.

വയലുകളില്‍ കൃഷി ചെയ്യുന്ന കാര്‍ഷികവിളകള്‍, തേങ്ങ, എന്നിവ മോഷ്ടിക്കുന്നതിന്‌ പുറമേ പത്രക്കെട്ടുകള്‍ മോഷ്ടിക്കുന്നതുമായിരുന്നു തുടക്കം. പിന്നീട്‌ ഭര്‍ത്താവില്ലാതെ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സ്ത്രീകളെ രാത്രികാലങ്ങളില്‍ ശല്യം ചെയ്യുക പതിവാക്കി. അസഭ്യം നിറഞ്ഞ സംഭാഷണവും അശ്ലീലച്ചുവയുള്ള ആംഗ്യഭാഷയുമായിരുന്നു ജംബുലിയുടെ ശൈലി.

ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന പെണ്‍കുട്ടിയെ നടുറോഡില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരനും ചേര്‍ന്ന്‌ ഇയാളുടെ കൈകാലുകള്‍ അടിച്ചൊടിച്ചിരുന്നു. കശുവണ്ടി ഫാക്ടറിയില്‍ പോയി വൈകിട്ട്‌ തിരിച്ചുവരുന്ന സ്ത്രീകളെ വിജനമായ സ്ഥലത്ത്‌ ആക്രമിക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലിയും സംഘര്‍ഷമുണ്ടായിട്ടുണ്ട്‌. വീടുകള്‍ക്ക്‌ മുന്നില്‍ നഗ്നതാ പ്രദര്‍ശനം ഇയാളുടെ ഇഷ്ടവിനോദമാണ്‌.

ഏറം, അഞ്ചല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വീട്ടമ്മമാരെ കടന്നുപിടിക്കുകയും മാല പൊട്ടിക്കുകയും ചെയ്ത ഇയാളെ നിരവധി തവണ നാട്ടുകാര്‍ കൈകാര്യം ചെയ്തിട്ടുണ്ട്‌. പരിസരപ്രദേശങ്ങളിലെ കിണറുകള്‍ മലിനമാക്കുക, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുക എന്നിവ ഹരമാക്കിയ ജംബുലി കോടതിമുറികളില്‍ മജിസ്ട്രേറ്റുമാരോടു തട്ടിക്കയറിയും സിനിമാസ്റ്റെയിലില്‍ സ്വയം വാദിച്ചും കുപ്രസിദ്ധനാണ്‌. ഒരിക്കല്‍ സ്വന്തം സഹോദരിയെ കടന്നുപിടിച്ച ഇയാള്‍ക്ക്‌ അവരുടെ പ്രത്യാക്രമണത്തില്‍ ചെവി മുറിഞ്ഞുതൂങ്ങിയിരുന്നു.

സിപിഎം നേതാവും പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയുമായ പി.കെ ഗോപനെ പ്രസംഗവേദി വിട്ടിറങ്ങുമ്പോള്‍ മര്‍ദ്ദിച്ച കേസിലും ജംബുലി പ്രതിയാണ്‌. അഞ്ചല്‍ സിഐ സുഗതന്‍, എസ്‌ഐ സുരേഷ്‌, എന്നിവരെ ആക്രമിച്ച കേസിലും സിനിമാ സംവിധായകന്‍ അന്‍വര്‍ റഷീദിനെ വധിക്കാന്‍ ശ്രമിച്ചതുമുള്‍പ്പെടെ നിരവധി ക്രമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്‌.

പുനലൂര്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ്‌ മാഫിയയിലെ പ്രധാന കണ്ണിയാണ്‌ ജംബുലി. ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ കൊന്ത ധരിച്ചിരുന്നു.

വടമണ്‍ സജീഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

പുതിയ വാര്‍ത്തകള്‍

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.