Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുനഃസംഘടന അഥവാ കോഴിയുടെ മുലയൂട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 07:47 pm IST
in Vicharam

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ്‌ സ്വീകരിക്കും. ഹൈക്കമാന്റിനെ കൊണ്ട്‌ തീരുമാനിപ്പിക്കാന്‍ വേണ്ടിയാണ്‌ ഉമ്മന്‍ചാണ്ടി കഴിഞ്ഞ ആഴ്ച ദല്‍ഹിയിലോട്ട്‌ പ്ലേന്‍ കേറിയത്‌. ആന്‍റണിജിയുടെ കാലത്തെ ഓട്ടഖജനാവ്‌ അല്ലാത്തത്‌ കാരണം വിമാനത്തില്‍ കേറാന്‍ കുഴപ്പമില്ല. മാണിച്ചായന്‍ ഇടത്‌ മുന്നണിയിലേക്ക്‌ മറുകണ്ടം ചാടി മുഖ്യന്‍ ആകാനുള്ള ചെറു കളി കളിക്കുന്നുണ്ടെങ്കിലും ഖജനാവ്‌ സേഫ്‌ ആക്കി വെച്ചിരിക്കുകയാണ്‌. അപ്പുറത്ത്‌ ചെന്നാലും ഭരിക്കാന്‍ പണം വേണ്ടേ? പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തി കുറച്ചു പണം നീക്കി വെച്ചിട്ടുണ്ട്‌. അതു പോരെങ്കില്‍ പെന്‍ഷന്‍ പ്രായം 60ഓ 65ഓ ആക്കി ഉയര്‍ത്തും.

ഡെംഗിപ്പനി പടര്‍ന്ന്‌ പിടിക്കുന്നതാണ്‌ ഡോക്ടര്‍ഏമാന്‍മാരുടെ പ്രതിബദ്ധത റോക്കറ്റില്‍ കേറാന്‍ കാരണമെന്നും അതുകൊണ്ടാണ്‌ ഡോക്ടര്‍മാര്‍ക്ക്‌ സ്വ‍ൊകാര്യ പ്രാക്ടീസ്‌ അനുവദിച്ചു കൊടുത്തത്‌ എന്നു പറയുന്നുണ്ടെങ്കിലും അതിനു പിന്നിലും പ്രത്യേക ഉദ്ദേശ്യമുണ്ട്‌. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂടി ഉയര്‍ത്തുന്നതോടെ അവരുടെ പെന്‍ഷന്‍ പണവും മിച്ചം. പക്ഷേ ഒ.പി. വൈകുന്നേരം കൂടി തുറക്കണമെന്ന്‌ പറഞ്ഞപ്പോള്‍ ഡോക്ടര്‍മാരുടെ പ്രതിബദ്ധത കാറ്റൂതിപ്പോയി. ആരോഗ്യവകുപ്പ്‌ മന്ത്രിയെ വിളിക്കാത്ത ചീത്തയില്ല. ഖജനാവു നിറയുന്നതോടെ മുഖ്യമന്ത്രി ഉള്‍പ്പടെ സര്‍വ കോണ്‍ഗ്രേസ്സ്‌ മന്ത്രിമാര്‍ക്ക്‌ ദിവസം രണ്ടു നേരം വെച്ചു ദല്‍ഹിയിലോട്ട്‌ പറക്കാനും തിരികെപ്പറക്കാനും പണം ട്രഷറിയില്‍മിച്ചം.

മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരെ തുടരെ പൊളിയുകയാണ്‌. ഉമ്മവെച്ചും കെട്ടിപ്പിടിച്ചും പ്രശ്നം കേരളത്തില്‍ തന്നെ പരിഹരിക്കാന്‍ പയ്യന്‍ ഗാന്ധി പറഞ്ഞുവിട്ടതാണ്‌. പക്ഷേ കേരളത്തില്‍ വന്നു രണ്ടും കൂടി മുറിയടച്ചിരിക്കുമ്പോള്‍ ദല്‍ഹിയില്‍ കേട്ടത്‌ മറക്കും. ഉടനെ ഹൈക്കമാന്‍ഡ്‌ ഇടപെടല്‍ അനിവാര്യം, വീണ്ടും ചര്‍ച്ച ദല്‍ഹിയില്‍ എന്നു വാര്‍ത്തയും കൊടുക്കും. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം കോഴിയുടെ മുലയൂട്ട്‌ പോലെ അങ്ങനെ നീളുകയും ചെയ്യും.

ഹൈക്കമാണ്ട്‌ ആരാണെന്ന്‌ ചോദിച്ചാല്‍ ചിലര്‍ പറയും സോണിയ ഗാന്ധിആണെന്ന്‌. മറ്റുചിലര്‍ പറയും രാഹുല്‍ജിയാണെന്ന്‌. എ കെ ആന്റണിയും ഹൈക്കമാണ്ടുതന്നെഎന്നു വിചാരിക്കുന്ന ഖദര്‍ വേഷക്കാരും ഉണ്ട്‌. വിദേശപര്യടനത്തിലായിരിക്കുന്ന ഇ.കെ ആന്റണി മടങ്ങിയെത്തിയാലുടന്‍ ചെന്നിത്തലയുടെകാര്യത്തില്‍ കൂടിയാലോചന നടക്കുമെന്നാണ്‍പ്രചരണം. ആന്റണി തിരികെ വന്നില്ലെങ്കില്‍ കൂടിയാലോചനയുമില്ല.

മേസ്തരിയെന്നോ മിസ്ത്രിയെന്നോ പേരുള്ള ഒരാളുണ്ട്‌. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ്‌ അദ്ദേഹം. പക്ഷേ കേരളത്തിലെ കോങ്ഗ്രസ്സിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടില്ല. ഇതിന്റെ കുറവ്‌ പരിഹരിക്കാനാണു മുല്ലപ്പള്ളി, കെ സുധാകരന്‍, പി.സി. ചാക്കോ, പി.ജെ. കുര്യന്‍ തുടങ്ങിയവര്‍ തുടരെത്തുടരെ മിണ്ടുന്നത്‌. കോണ്‍ഗ്രസ്‌ നേതാക്കാള്‍ നിര്‍ത്താതെ സംസാരിക്കുന്നതിന്‌ എന്താണ്‌ കാരണമെന്ന്‌ ചോദിച്ചാല്‍ ചെന്നിത്തലയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതുവരെ പരസ്യപ്രസ്താവനകള്‍ ആരുടെ ഭാഗത്തു നിന്നും പാടില്ലെന്നാണു മിസ്ത്രിയുടെ പ്രത്യേക നിര്‍ദേശം. ആജീവനാന്തം മിണ്ടാതിരിക്കാന്‍ ആര്‍ക്ക്‌ കഴിയും?

കേരളത്തിലെ പ്രശ്നം പരിഹരിക്കുന്നതിന്‌ ഹൈക്കമാന്‍ഡ്‌ ആത്മാര്‍ഥമായി ആഗ്രഹിന്നുണ്ടെങ്കില്‍ രാമന്‍ നായര്‍ക്ക്‌ ഒരുനിര്‍ദ്ദേശമുണ്ട്‌. അതായത്‌ കേരള മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം ആഭ്യന്തരവകുപ്പാണ്‌. എതിരാളിയെ ആവശ്യം വരുമ്പോള്‍ പൂട്ടാന്‍ ഈവകുപ്പ്‌ കയ്യില്‍ വേണം. തിരുവഞ്ചൂരിന്റെ കയ്യിലെ ആഭ്യന്തരം എന്നുവെച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ ഇരിക്കുന്നത്പോലാണ്‌. അതുകൊണ്ടു അതുവിട്ടുകൊടുത്തുള്ള കളി പറ്റില്ല. ചെന്നിത്തലയ്‌ക്ക്‌ മന്ത്രിയാകാന്‍ ഈ വകുപ്പ്‌ കൂടിയേ തീരൂ. അങ്ങനെയെങ്കില്‍ ആഭ്യന്തരവകുപ്പ്‌ രണ്ടായി പകുത്ത്‌ കൊടുക്കുന്നതിനെ കുറിച്ചു ആലോചിച്ചാലോ? ഈ കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഉപദേശികളായ പി. ജെ. കുരിയന്റെയും കെ.വി. തോമസ്സിന്റെയും ഉപദേശങ്ങള്‍ കേള്‍ക്കാതിരിക്കുകയും വേണം..

കെ.എ. സോളമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.