Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബയേണിന്‌ ട്രിപ്പിള്‍ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 07:06 pm IST
in Football

ബര്‍ലിന്‍: ജര്‍മ്മന്‍ ലീഗ്‌ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്‌ സീസണിലെ മൂന്നാം കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചു. ബുണ്ടസ്‌ ലീഗിനും ചാമ്പ്യന്‍സ്‌ ലീഗിനുമൊപ്പം ജര്‍മ്മന്‍ കപ്പുകൂടി സ്വന്തമാക്കിയാണ്‌ ബയേണ്‍ ചരിത്രനേട്ടം കുറിച്ചത്‌. ഇതോടെ യൂറോപ്പില്‍ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്‌ ടീമായി ബയേണ്‍ മാറി.

ജര്‍മ്മന്‍ കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ സ്റ്റുട്ട്ഗര്‍ട്ടിനെ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ തങ്ങളുടെ പതിനാറാം കിരീടവും ആദ്യ ട്രിപ്പിള്‍ നേട്ടവും സ്വന്തമാക്കിയത്‌. ഇഞ്ചോടിഞ്ച്‌ പോരാട്ടം നടന്ന മത്സരത്തില്‍ മരിയോ ഗോമസിന്റെ ഇരട്ട ഗോളുകളും തോമസ്‌ മുള്ളര്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളുമാണ്‌ ബയേണിന്‌ വിജയം സമ്മാനിച്ചത്‌. അവസാന മിനിറ്റുകളില്‍ ശക്തമായി തിരിച്ചടിച്ച സ്റ്റുട്ട്ഗര്‍ട്ട്‌ ഒമ്പത്‌ മിനിറ്റിനിടെ രണ്ട്‌ ഗോളുകള്‍ മാര്‍ട്ടിന്‍ ഹാര്‍നിക്കിലൂടെ മടക്കി ബയേണിനെ വിറപ്പിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ മാത്രം അവര്‍ക്കു കഴിഞ്ഞില്ല.

അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ 37-ാ‍ം മിനിറ്റില്‍ മുള്ളറിലൂടെയാണ്‌ ബയേണ്‍ അക്കൗണ്ട്‌ തുറന്നത്‌. അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച പെനാല്‍റ്റി മുള്ളര്‍ വലയിലെത്തിക്കുകയായിരുന്നു. പെനാല്‍റ്റിയിലൂടെ ബയേണാണ്‌ ആദ്യം അക്കൗണ്ട്‌ തുറന്നത്‌. പിന്നീട്‌ മത്സരത്തിന്റെ 48-ാ‍ം മിനിറ്റില്‍ ഫിലിപ്പ്‌ ലാം ഒരുക്കിയ അവസരം മുതലെടുത്ത്‌ മരിയോ ഗോമസ്‌ ബയേണിന്റെ ലീഡ്‌ ഉയര്‍ത്തി. 13 മിനിറ്റുകള്‍ക്കുശേഷം തോമസ്‌ മുള്ളര്‍ നല്‍കിയ പാസില്‍ നിന്ന്‌ ഗോമസ്‌ തന്റെ രണ്ടാമത്തെയും ബയേണിന്റെ മൂന്നാമത്തെയും ഗോളുകള്‍ നേടി.

മൂന്ന്‌ ഗോളുകള്‍ക്ക്‌ പിന്നിലായ സ്റ്റുട്ട്ഗര്‍ട്ട്‌ ശക്തമായ തിരിച്ചുവരവ്‌ നടത്തുന്നതാണ്‌ പിന്നീട്‌ മൈതാനത്ത്‌ കണ്ടത്‌. 71, 80 മിനിറ്റുകളില്‍ മാര്‍ട്ടിന്‍ ഹാര്‍നികിലൂടെ സ്റ്റുട്ട്ഗര്‍ട്ട്‌ രണ്ട്‌ ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും ബവേറിയന്‍മാരുടെ കയ്യില്‍ നിന്ന്‌ വിജയം തട്ടിയെടുക്കാന്‍ സ്റ്റുട്ട്ഗര്‍ട്ടിന്‌ കഴിഞ്ഞില്ല.

ആറ്‌ റൗണ്ട്‌ ശേഷിക്കെ തന്നെ ബുണ്ടേസ്‌ ലീഗ്‌ കിരീടം ഉറപ്പിച്ച ബയേണ്‍ മ്യൂണിക്ക്‌ കഴിഞ്ഞയാഴ്ചയാണ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ സ്വന്തമാക്കിയത്‌. ഓള്‍ ജര്‍മ്മന്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പരാജയപ്പെടുത്തിയായിരുന്നു ബയേണിന്റെ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീട നേട്ടം. ബയേണിന്‌ വേണ്ടി പരിശീലകന്‍ ജൂപ്പ്‌ ഹീനക്സിന്റെ അവസാന മത്സരം കൂടിയായിരുന്നു ജര്‍മ്മന്‍ കപ്പിന്റെ ഫൈനല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.