Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കക്ക്‌ കൂറ്റന്‍ സ്കോര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:28 pm IST
in Cricket

ബെര്‍മിംഘാം: ചാമ്പ്യന്‍സ്‌ ലീഗിന്‌ മുന്നോടിയായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക്‌ കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ്‌ നഷ്ടത്തില്‍ 333 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. 84 റണ്‍സ്‌ നേടിയ ദില്‍ഷന്‍, 82 റണ്‍സ്‌ നേടിയ കുശല്‍ പെരേര, 46 റണ്‍സ്‌ നേടിയ ചണ്ഡിമല്‍, 45 റണ്‍സ്‌ നേടിയ കുമാര്‍ സംഗക്കാര എന്നിവരുടെ മികച്ച ബാറ്റിംഗാണ്‌ ലങ്കക്ക്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. ഏഴ്‌ ബൗളര്‍മാരുമായാണ്‌ ഇന്ത്യ മത്സരത്തിനിറങ്ങിയത്‌. ഇര്‍ഫാന്‍ പഠാന്‍, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത്‌ ശര്‍മ്മ, വിനയ്‌കുമാര്‍, അശ്വിന്‍, ജഡേജ, അമിത്‌ മിശ്ര എന്നിവരാണ്‌ ഇന്ത്യക്ക്‌ ബൗളിംഗ്‌ നിരയില്‍ അണിനിരന്നത്‌.

334 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ 16 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്‌. 40 റണ്‍സോടെ കോഹ്ലിയും 16 റണ്‍സോടെ റെയ്നയുമാണ്‌ ക്രീസില്‍. ശിഖര്‍ ധവാന്‍ (1), മുരളി വിജയ്‌ (18), രോഹിത്‌ ശര്‍മ്മ (5) എന്നിവരാണ്‌ പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍.

ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ ലങ്കന്‍ ഓപ്പണര്‍മാര്‍ അരങ്ങുതകര്‍ക്കുന്നതാണ്‌ മൈതാനത്ത്‌ കണ്ടത്‌. ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ലങ്കന്‍ ഓപ്പണര്‍മാരണായ കുശല്‍ പെരേരയും ദില്‍ഷനും ചേര്‍ന്ന്‌ ഗംഭീര തുടക്കമാണ്‌ ടീമിന്‌ നല്‍കിയത്‌. 26 ഓവറില്‍ സ്കോര്‍ 160-ല്‍ എത്തിയപ്പോള്‍ കുശല്‍ പെരേര റിട്ടയേര്‍ഡ്‌ ഔട്ടായി. 94 പന്തുകള്‍ നേരിട്ട പെരേര 7 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 82 റണ്‍സെടുത്തു. പിന്നീട്‌ 32 ഓവറില്‍ സ്കോര്‍ 195-ല്‍ എത്തിയപ്പോള്‍ ദില്‍ഷനും അതേപോലെ മടങ്ങി. 78 പന്തുകളില്‍ നിന്ന്‌ 9 ബൗണ്ടറിയും ഒരു സിക്സറുമടക്കം 84 റണ്‍സാണ്‌ ദില്‍ഷന്‍ നേടിയത്‌. തുടര്‍ന്നെത്തിയ ജയവര്‍ദ്ധനെയും (30), കുമാര്‍ സംഗക്കാരയും (32 പന്തില്‍ 45), ചണ്ഡിമലും (48 പന്തില്‍ 46), തീസര പെരേരയും (16 പന്തില്‍ 26 നോട്ടൗട്ട്‌) അരങ്ങുതകര്‍ത്തതോടെ ലങ്ക കൂറ്റന്‍ സ്കോറിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

India

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.