Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഭിഭാഷകന്റെ മരണം; പിതൃസഹോദരന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2013, 11:29 pm IST
in Ernakulam

മൂവാറ്റുപുഴ: കഴിഞ്ഞ ശനിയാഴ്ച നെല്ലാട്‌ രാമനാട്ട്‌ മാളിക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ അഡ്വ. മനു മാത്യുവിന്റെ കൊലപാതകത്തില്‍ പിതൃ സഹോദരന്‍ രാമനാടന്‍ ജോസിനെ കുന്നത്തുനാട്‌ സി ഐ സി. കെ ബാബു അറസ്റ്റ്‌ ചെയ്തു. മനുവിന്റെ സംസ്കാരം ഇന്ന്‌ നടക്കാനിരിക്കെയാണ്‌ ജോസിനെ അറസ്റ്റ്‌ ചെയ്തത്‌. ഐ പി സി 304 പ്രകാരം കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ നടക്കത്തക്ക രീതിയില്‍ വൈദ്യുതി പ്രവഹിപ്പിച്ച്‌ കൊല നടത്തുവാന്‍ സാഹചര്യമുണ്ടാക്കിയെന്നാണ്‌ ജോസിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ബുധനാഴ്ച വൈകിട്ട്‌ മൂന്ന്‌ മണിയോടെ കുന്നത്ത്‌ നാട്‌ സി ഐയുടെ ഓഫീസില്‍ വച്ച്‌ ചോദ്യം ചെയ്യലിനിടെയാണ്‌ ജോസിനെ അറസ്റ്റ്‌ ചെയ്തത്‌.

കൊലപാതകം നടത്തിയെന്ന്‌ ഇയാള്‍ സമ്മതിച്ചിട്ടില്ലെങ്കിലും അമിതമായി മദ്യപിച്ചിരുന്നതായും അമ്പതിനായിരം രൂപ ആവശ്യപ്പെട്ട്‌ മനു ഇയാളുമായി കലഹിച്ച സാഹചര്യത്തില്‍ മനുവിനെ മൃഗീയമായി മര്‍ദ്ദിച്ചതായും ഇയാള്‍ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. ഇതിനിടെ നടന്ന പിടിവലിയില്‍ വീടിനുള്ളില്‍ അലങ്കോലമായി പാകിയിരുന്ന വൈദ്യുതി ലൈനുകളില്‍ നിന്നും മനുവിന്‌ ഷോക്കേല്‍ക്കുകയായിരുന്നു എന്ന്‌ ജോസ്‌ പറയുന്നു.

മരണകാരണം വൈദ്യുതി ആഘാതമാണെന്ന്‌ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ മനുവിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇയാളെ വീട്ടിലേക്ക്‌ ക്ഷണിക്കുകയും കൊലനടത്തുകയുമായിരുന്നെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറയുന്നു. പത്ത്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌ ജോസിനെതിരെ ചുമത്തിയിട്ടുള്ളത്‌.

മരണമടഞ്ഞ മനുവിന്റെ മുത്തച്ഛന്‍ നാല്‍പ്പത്‌ വര്‍ഷം മുമ്പ്‌ ഇതേ വീട്ടില്‍ കൊല്ലപ്പെട്ടിരുന്നു. മക്കള്‍ കൊലപ്പെടുത്തിയതെന്നാണ്‌ പറയുന്നതെങ്കിലും ആരുംപിടിക്കപ്പെട്ടില്ല. തുടര്‍ന്ന്‌ 1988ല്‍ മനുവിന്റെ പിതാവ്‌ മാത്യുവിനെ ജോസ്‌ കൊലപ്പെടുത്തിയിരുന്നു. ഒരു സഹോദരനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിന്‌ രണ്ട്‌ വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ജോസിനെ സുപ്രീം കോടതി തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ വെറുതെ വിടുകയായിരുന്നു. കോലഞ്ചേരി മജിസ്ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കിയ ജോസിനെ പതിനാല്‌ ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.