Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എന്‍ട്രി പോയിന്റ്‌ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 30നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 11:25 pm IST
in Ernakulam

കൊച്ചി: വൈപ്പിന്‍ ബ്ലോക്കില്‍ നീര്‍ത്തട പരിപാലന പരിപാടിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളായ എന്‍ട്രി പോയിന്റ്‌ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മുപ്പതിനകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം. നീര്‍ത്തടം പദ്ധതിയുടെ ജില്ല പ്രൊജക്റ്റ്‌ മാനേജര്‍ എന്‍.വിനോദിനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം.

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള നീര്‍ത്തടങ്ങളില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ള പരിസരവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്‌ എന്‍ട്രിപോയിന്റ്‌ ആക്റ്റിവിറ്റി. വിവിധ പഞ്ചായത്തുകളിലായി ബ്ലോക്കിലെ ആറ്‌ നീര്‍ത്തടങ്ങളിലായി ഒന്‍പത്‌ എന്‍ട്രി പോയിന്റ്‌ പ്രവര്‍ത്തനങ്ങളാണുള്ളത്‌. ഇവയില്‍ ചെറിയ ബന്തര്‍ കനാലിന്റെ ആഴം കൂട്ടി നീരൊഴുക്ക്‌ സുഗമമാക്കാനുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. തുണ്ടിപ്പറമ്പ്‌ പാടശേഖരത്തില്‍ പെട്ടിയും പറയും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്‌.

എടവനക്കാട്‌ സൈഡ്‌ പ്രൊട്ടക്ഷന്‍, കുഴുപ്പിള്ളി വനവത്ക്കരണം, നായരമ്പലം സ്ലൂയിസ്‌ നിര്‍മ്മാണം, ഏഴിക്കര ഗ്രാമപഞ്ചായത്തില്‍ ഡ്രെയിനേജ്‌, എന്നിവയാണ്‌ പണി പൂര്‍ത്തിയാക്കാനുള്ളത്‌. ഈ ജോലികളുടെ എസ്റ്റിമേറ്റ്‌ എടുത്ത്‌ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പ്രോജക്ട്‌ മാനേജര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മറ്റൊരു എന്‍ട്രിപോയിന്റ്‌ ആക്ടിവിറ്റിയായ പള്ളിക്കരയിലെ വസ്തേരി തോടിന്റെ കള്‍വെര്‍ട്ടിന്റെ നിര്‍മ്മാണം ഇന്ന്‌ മുതല്‍ ആരംഭിക്കുമെന്ന്‌ വില്ലേജ്‌ ഓഫീസര്‍ അറിയിച്ചു.

എന്‍ട്രി പോയിന്റ്‌ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 30നകം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചു. നീര്‍ത്തട പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന്‌ കാലതാമസം ഒഴിവാക്കാന്‍ ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസര്‍മാര്‍ക്ക്‌ പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന്‌ നീര്‍ത്തടം പദ്ധതിയുടെ ജില്ല പ്രൊജക്റ്റ്‌ മാനേജര്‍ പറഞ്ഞു. പരിസ്ഥിതിയുടെ സംരക്ഷണത്തിന്‌ ഏറ്റവും പ്രാധാന്യം നല്‍കുന്ന നീര്‍ത്തട പദ്ധതിയിലൂടെ ജനങ്ങള്‍ക്ക്‌ ഗുണകരമായ നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അവര്‍ അറിയിച്ചു.

യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സൗജത്ത്‌ അബ്ദുള്‍ ജബ്ബാര്‍, വൈസ്‌ പ്രസിഡന്റ്‌ സി.ഡി.ദേശികന്‍, പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീരഞ്ജിനി വിശ്വനാഥന്‍, കുഴുപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി.ജി.വിജയന്‍, മെമ്പര്‍മാര്‍, വില്ലേജ്‌ ഓഫീസര്‍മാര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.