Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫേസ്ബുക്കും ട്വിറ്ററും ജീവനക്കാരുടെ ശ്രദ്ധതെറ്റിക്കുന്നു: സര്‍വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 11:02 pm IST
inIndia

ന്യൂദല്‍ഹി: ഇന്ന്‌ ഇന്ത്യന്‍ കമ്പനികള്‍ അഭിമുഖികരിക്കുന്ന പ്രധാന പ്രശ്്നങ്ങളിലൊന്നായിമാറുകയാണ്‌ സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്കും ട്വിറ്ററും. കമ്പനികളിലെ ജീവനക്കാര്‍ ജോലി സമയങ്ങളില്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതിനാല്‍ ജോലിയില്‍ ഉള്ള ശ്രദ്ധ കുറയുന്നു. തങ്ങളുടെ ബ്രാന്റുകള്‍ മറ്റു കമ്പനികളുടെ ബ്രാന്റുകളേക്കാള്‍ മുന്‍പന്തിയിലെത്തിക്കുന്നതിനായി എതിരാളികളുടെ അല്‍പം അശ്രദ്ധ മുതലാക്കുന്നതിനായി തക്കം പാര്‍ത്തിരിക്കുന്ന കമ്പനികള്‍ക്ക്‌ തിരിച്ചടിയാവുകയാണ്‌ സോഷ്യല്‍ മീഡിയകള്‍ എന്ന്‌ എ ഐ എം എ ഗ്രൂപ്പിങ്ങ്‌ ഓഫ്‌ മാനേജ്മെന്റ്‌ പ്രൊഫൈഷ്ണല്‍സിന്റെ സര്‍വെ ഫലം കണ്ടെത്തുന്നു.

മൂന്നില്‍ ഒരു ശതമാനം മാനേജ്മെന്റെ്‌ പ്രൊഫഷ്ണലുകളും സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ വരുമാനവും ബ്രാന്റും ഓഹരി വിപണികളില്‍ മെച്ചപ്പെടുത്തിയതായി സര്‍വെ പറയുന്നു. ബിസ്നസ്സില്‍ സോഷ്യല്‍ മീഡിയയെ ഉള്‍കൊള്ളിക്കുന്നതില്‍ ഭയാശങ്കയോടെ നോക്കികാണുന്നവരാണ്‌ 31 ശതമാനം കമ്പനികളും. 24 ശതമാനം കമ്പനികളും തങ്ങളുടെ തൊഴിലാളികളെ ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കാന്‍ അനുവദിക്കുന്നു.

ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക്‌ ജോലിയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നില്ലെന്ന്‌ 56 ശതമാനം കമ്പനികളും അഭിപ്രായപ്പെടുന്നതായി സര്‍വെ ഫലം പറയുന്നു. ഇതില്‍ 37 ശതമാനം കമ്പനികളും ജോലി സമയത്ത്‌ സോഷ്യല്‍ നെറ്റുവര്‍ക്ക്‌ ഉപയോഗിക്കുന്നത്‌ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ മൊബൈയില്‍ ഫോണിലൂടെയും മറ്റുമുള്ള ആശയവിനിമയവും ജോലിസമയത്ത്‌ പാടില്ലെന്ന നിര്‍ദ്ദേശമുള്ളതായി സര്‍വെ വെളിപ്പെടുത്തുന്നു.

സിഇഒഎസ്‌, എംഡിഎസ്‌, ഡിപ്പാര്‍ട്ട്മെന്റ്ന്റെ ചുമതല വഹിക്കുന്നവരും മാനേജ്മെന്റ്ം സംയുക്തമായി നടത്തിയ സര്‍വെയില്‍ നൂറു കമ്പനികളെയാണ്‌ ഉള്‍പ്പെടുത്തിയത്‌.

എന്‍ഐഐറ്റി, ആക്്സ്സിസ്‌ ബാങ്ക്‌, എച്ച്സിഎല്‍, ടൈറ്റന്‍, ഭാരത്‌ ഇലട്രിക്കില്‍ എസിസി, അപ്പോളോ ഹോസ്പിറ്റല്‍ തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ്‌ സര്‍വെ നടത്തിയത്‌. സോഷ്യല്‍ മീഡിയ എപ്രകാരം വ്യവസായങ്ങള്‍ക്കു സഹായകമാവുന്നതെങ്ങനെയെന്നും ദോഷകരമായി ബാധിക്കുന്നതെങ്ങനെയെന്നും ഈ സര്‍വെ വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം വ്യവസായ ശാലകളെ എപ്രകാരമെല്ലാം പിന്നോട്ട്‌ വലിക്കുമെന്നും ജീവനക്കാരുടെ അധ്വാനവും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടാമെന്നും സര്‍വെ സൂചിപ്പിക്കുന്നു.

ഫേസ്ബുക്ക്‌ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റുവര്‍ക്ക്‌ സൈറ്റുകളെ ഫലപ്രദമായും വ്യവസായികമായും ഉപയോഗിച്ചാല്‍ നല്ല മാര്‍ക്കറ്റ്‌ സ്യഷ്ടിക്കാന്‍ കഴിയുമെന്നും 57 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.

കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ പറ്റി മനസ്സിലാക്കാന്‍ അവരുടെ പ്രൊഫൈയിലുകള്‍ സന്ദര്‍ശിക്കാറുണ്ടെന്നും സര്‍വെ പറയുന്നു. 20 ശതമാനം തൊഴിലാളികളും സോഷ്യല്‍ മീഡിയയിലൂടെ അവരുടെ സംഭാവനകള്‍ കമ്പനിക്കു വേണ്ടി നല്‍കുന്നതായും സര്‍വെ വെളിപ്പെടുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.