Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബയേണിന്‌ വിജയ പഞ്ചാമൃതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2013, 11:33 pm IST
in Football

ലണ്ടന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളില്‍ ജര്‍മന്‍ വമ്പന്‍ ബയേണ്‍ മ്യൂണിക്കിന്‌ കിരീടവിജയത്തിന്റെ പഞ്ചാമൃതം. സ്വന്തം നാട്ടുകാരായ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിനെ 2-1ന്‌ കീഴടക്കി ബയേണ്‍ യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ട്രോഫികളിലൊന്ന്‌ വീണ്ടും ഷെല്‍ഫിലെത്തിച്ചു. ഇത്‌ അഞ്ചാം തവണയാണ്‌ ക്ലബ്ബ്‌ ഫുട്ബോളിലെ രാജകിരീടം ബയേണ്‍ സ്വന്തമാക്കുന്നത്‌. 1974, 75, 76, 2001 എന്നീ വര്‍ഷങ്ങളില്‍ ഇതിനു മുന്‍പത്തെ കിരീട നേട്ടങ്ങള്‍. കഴിഞ്ഞവര്‍ഷം ഫൈനലില്‍ ചെല്‍സിയോട്‌ പെനല്‍റ്റി ഷൂട്ടൗട്ടിലേറ്റ പരാജയത്തിന്റെ നൊമ്പരമകറ്റാനും ഇതോടെ ബയേണിനായി. 2010ല്‍ ഇന്റര്‍മിലാനോടുള്ള തോല്‍വിയും ഇനി ജര്‍മന്‍ സംഘത്തിന്‌ മറക്കാം.

ആവേശം നിറഞ്ഞൊഴുകിയ ഓള്‍ ജര്‍മന്‍ ഫൈനലിന്റെ 89-ാ‍ം മിനിറ്റില്‍ സൂപ്പര്‍ താരം ആര്യന്‍ റോബന്റെ ഗോളാണ്‌ ബയേണിന്‌ അവിസ്മരണീയ വിജയം ഒരുക്കിയത്‌. കഴിഞ്ഞവര്‍ഷത്തെ കലാശക്കളിയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റോബനും ഈ ജയം കണക്കുതീര്‍ക്കലിന്റേതായി.

60-ാ‍ം മിനിറ്റില്‍ മരിയൊ മാന്‍സുകിക്കിലൂടെ മുന്നിലെത്തിയ ബയേണിന്‌ ഇഗായ്‌ ഗണ്‍ഡോഗന്റെ (64) പെനാല്‍റ്റി ഗോള്‍ വഴി ബൊറൂഷ്യ ഒപ്പം നിന്നു. എങ്കിലും അവസാന നിമിഷങ്ങളിലൊന്നില്‍ റോബന്റെ കുറിച്ച ഗോളിനു മറുപടി പറയാന്‍ ഡോര്‍ട്ട്മുണ്ട്‌ ടീമിനായില്ല.

ആദ്യ പകുതിയില്‍ മികച്ചു നിന്നത്‌ ബൊറൂഷ്യയായിരുന്നു. ഗോളി മാനുവല്‍ ന്യൂയറിന്റെ സേവുകള്‍ ബയേണിനെ താങ്ങിനിര്‍ത്തിയെന്നു പറയാം. റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയും യാക്കൂബ്‌ ബ്ലാസിസ്കോവ്സ്കിയും പലതവണ ബയേണ്‍ പ്രതിരോധത്തെ വിറപ്പിച്ചു. മാര്‍ക്കോ റൂസും സ്വെന്‍ ബെന്‍ഡറും ഒന്നു രണ്ടു തവണ ന്യൂയറെ പരീക്ഷിക്കുകയും ചെയ്തു. ബൊറൂഷ്യ ഗോളി റോമന്‍ വെയ്ഡന്‍ഫെല്ലര്‍മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം റോബന്‍ തുലച്ചത്‌ ബയേണിനെ നിരാശപ്പെടുത്തി.

രണ്ടാം പകുതിയില്‍ ബൊറൂഷ്യ നിറംമങ്ങി. അവസരം മുതലെടുത്ത ബയേണ്‍ പ്രതീക്ഷാനിര്‍ഭരമായ നീക്കങ്ങള്‍ നടത്തി. അതിന്റെ ഫലമെന്നോണം മാന്‍സുകിക്കിന്റെ ഗോള്‍ വന്നു. ഫ്രാങ്ക്‌ റിബറിയുടെ ത്രൂപാസ്‌ പിടിച്ചെടുത്ത റോബന്‍ വെയ്ഡന്‍ഫെല്ലറെ വെട്ടിച്ച നല്‍കിയ പന്ത്‌ മാന്‍സുകിക്ക്‌ നിഷ്പ്രയാസം ഗോള്‍വര കടത്തി (1-0). ബയേണിന്റെ ആഘോഷത്തിന്‌ നാലു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. റൂസിനെ ഡാന്റെ ഫൗള്‍ ചെയ്തതിന്‌ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗണ്‍ഡോഗനു പിഴച്ചില്ല (1-1). ഫൈനല്‍ വിസില്‍ അടുക്കുന്തോറും ബയേണ്‍ ആക്രമണം കടുപ്പിച്ചു. ഒടുവില്‍ ഓഫ്സൈഡ്‌ കെണിയെ അതിജീവിച്ച റോബന്‍ സുന്ദരമായൊരു ഷോട്ടിലൂടെ ബയേണിനെ ചരിത്രനേട്ടത്തിലെത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.