Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സേവനത്തിന്റെ പുതുവഴിയില്‍ പകല്‍വീടുമായി ശ്രീകരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 11:58 pm IST
inErnakulam

കൊച്ചി: വൃദ്ധമാതാപിതാക്കളുടെ സംരക്ഷണത്തിനും, മാനസികോല്ലാസത്തിനുമായി ശ്രീകരം പകല്‍ വീട്‌ തുറന്നു. വൃദ്ധരായ അച്ഛനമ്മമാര്‍ക്കുവേണ്ടി ശ്രീകരം ഒരുക്കുന്ന പകല്‍വീടിന്റെ ലക്ഷ്യം പ്രായമായവരുടെ മാനസിക സൗഖ്യം മാത്രമാണെന്ന്‌ സംഘാടകര്‍ പറയുന്നു. മട്ടാഞ്ചേരി ആര്‍.ജി.പെയിലൈനില്‍, സന്നിധിയില്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പകല്‍വീടിന്‌ ഭദ്രദീപം തെളിയിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട്‌ 5 വരെയാണ്‌ പകല്‍വീട്ടില്‍ അന്തേവാസികള്‍ ഒത്തുചേരുക. പകല്‍സമയം പാഴാക്കികളയുന്നതിന്‌ പകരം ഓരോദിനവും അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിന്‌ വ്യക്തമായ ദിനചര്യകളാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. പ്രാര്‍ത്ഥന യോഗ, വിജ്ഞാനം പകരുന്ന ആരോഗ്യ ആത്മീയക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ഗ്രന്ഥശാല, പത്രപാരായണം, സംഗീതാഭ്യാസം, ഉല്ലാസയാത്രകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കും മുതിര്‍ന്നവരുടെ ഒരു ദിനമെന്ന്‌ ശ്രീകരം പ്രസിഡന്റ്‌ ആര്‍.പ്രകാശ്‌ പറഞ്ഞു. അന്തേവാസികളുടെ ക്രിയാത്മകമായ കഴിവുകളെ സമൂഹനന്മക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തുവരികയാണെന്ന്‌ ഭാരവാഹികള്‍ പറയുന്നു.

വിദഗ്ധരായ ഡോക്ടര്‍മാര്‍ ആഴ്ചയിലൊരിക്കല്‍ ഇവരെ പരിശോധിക്കും. നമ്മെവളര്‍ത്തിവലുതാക്കിയ അച്ഛനമ്മമാര്‍ നമുക്കുഭാരമല്ല, അവര്‍ ഇന്നും നമുക്കുവേണ്ടി ജീവിക്കുന്നുവെന്ന്‌ നമ്മെ ബോദ്ധ്യപ്പെടുത്തുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ നാലുവര്‍ഷമായി ശ്രീകരം എന്ന സംഘടന സന്നദ്ധ സേവനരംഗത്ത്‌ പ്രശംസനീയമായ പ്രവര്‍ത്തനം നടത്തിവരികയാണ്‌. മുല്ലക്കല്‍ വനദുര്‍ഗ്ഗാ ക്ഷേത്രസന്നിധിയില്‍ അശരണരെ സഹായിക്കുന്നതിന്‌ നിത്യചികിത്സാപദ്ധതിക്ക്‌ രൂപം നല്‍കി നൂറുകണക്കിന്‌ വരുന്നവര്‍ക്ക്‌ സൗജന്യവൈദ്യപരിശോധനയും, ചികിത്സയും നല്‍കിവരുന്നു. അലോപ്പതി, ഹോമിയോ വിഭാഗത്തില്‍പെട്ട ഇരുപതോളം ഡോക്ടര്‍മാരുടെ സൗജന്യ സേവനവും ഇവിടെ ലഭിക്കുന്നു. ശ്രീകരം പ്രസ്ഥാനത്തിന്റെ സേവനരംഗത്തേക്കുള്ള മറ്റൊരു ചുവടുവെയ്‌പാണ്‌ പകല്‍ വീടിന്റെ പ്രവര്‍ത്തനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പകല്‍വീടില്‍ അന്തേവാസികളാകാന്‍ അപേക്ഷനല്‍കിയാല്‍ ഉടന്‍ പ്രവേശനം അനുവദിക്കുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. ആര്‍.പ്രകാശ്‌ പ്രസിഡന്റും, എം.ജി.പൈ സെക്രട്ടറിയും, യു.എന്‍.രവി, ചന്ദ്രകാന്ത്‌ സംഘാനി, ആര്‍.ആര്‍.ഭട്ട്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്‌ ശ്രീകരത്തിന്റെ അമരക്കാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

Kerala

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.