Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാചല്‍ ഉപതെരഞ്ഞെടുപ്പ്‌: ബിജെപി പ്രചാരണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 10:39 pm IST
inIndia

സിംല: ജൂണ്‍ 23ന്‌ ഹിമാചല്‍ പ്രദേശിലെ മാണ്ഡി പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ബിജെപി ശനിയാഴ്ച ഔദ്യോഗികമായി ആരംഭിച്ചു. ഇതോടെ മണ്ഡലത്തില്‍ ബിജെപി ഒരുചുവട്‌ മുന്നിലായി.

പാര്‍ട്ടി പ്രചാരണം ആരംഭിച്ചതായും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍ അടക്കമുള്ള മുഴുവന്‍ നേതാക്കളും മണ്ഡലത്തിലുടനീളം സഞ്ചരിക്കുമെന്നും ബിജെപി സംസ്ഥാന നേതാവ്‌ സത്പാല്‍ സാഠി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. മാണ്ഡിയിലെ സ്ഥാനാര്‍ഥി മുന്‍ സംസ്ഥാന മന്ത്രി ജെയ്‌ രാം താക്കൂറാണെന്ന്‌ ബിജെപി കേന്ദ്രനേതൃത്വം ശനിയാഴ്ച പ്രഖ്യാപിച്ചു. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ്‌ ഇനിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ലമെന്റംഗമായിരുന്ന വീരഭദ്രസിംഗ്‌ മുഖ്യമന്ത്രിയായി 2012 ഡിസംബറില്‍ അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ സീറ്റ്‌ ഒഴിവു വന്നത്‌. നാലുതവണ അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട താക്കൂറിന്റെ പ്രതിച്ഛായ മികച്ചതാണ്‌. ഇദ്ദേഹം 2007 മുതല്‍ 2009 വരെ സംസ്ഥാന പ്രസിഡന്റായിരുന്നു.

താക്കൂര്‍ ആദ്യം മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. നവംബറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നതാണ്‌ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ പേര്‌ നിര്‍ദേശിച്ചതോടെ താക്കൂര്‍ സമ്മതം മൂളി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ആറുതവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിംഗിന്റെ പത്നി പ്രതിഭ സിംഗിനെ ആയിരിക്കും കോണ്‍ഗ്രസ്‌ മത്സരിപ്പിക്കുകയെന്ന്‌ കരുതുന്നു. ഇവര്‍ 2004-09 കാലത്ത്‌ മാണ്ഡിയില്‍ നിന്നും എംപിയായിരുന്നു. കോണ്‍ഗ്രസ്‌ നേതാവും മുന്‍ ടെലികോം മന്ത്രിയുമായിരുന്ന സുഖ്‌റാ(84ാ‍മും മാണ്ഡി നഗരത്തില്‍ നിന്നുള്ളയാളാണ്‌. ഇദ്ദേഹത്തിനും മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്‌.

ആദിവാസി മണ്ഡലങ്ങളായ കിനാനൂര്‍, ലാഹൗള്‍, സ്പിതി, കുല്ലു, ചമ്പ ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ന്ന മാണ്ഡി പാര്‍ലമെന്ററി നിയോജക മണ്ഡലം രാജ്യത്തെ ഏറ്റവും വലിയ നിയോജക മണ്ഡലങ്ങളിലൊന്നാണ്‌. മണ്ഡലത്തിലെ 1.1 ദശലക്ഷം വോട്ടര്‍മാരില്‍ 1,50,000 പേരും ആദിവാസി മേഖലയില്‍ താമസിക്കുന്നവരാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

Kerala

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

India

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.