Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാലിന്യപ്രശ്നം: നെടുമ്പാശ്ശേരി പഞ്ചായത്തില്‍ 30ന്‌ ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 11:45 pm IST
in Ernakulam

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന മാലിന്യനീക്കം പുനരാരംഭിക്കണമെന്നും അത്താണി മാര്‍ക്കറ്റിലെ മാലിന്യ സംസ്ക്കരണപ്ലാന്റ്‌ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആ്വ‍ശ്യപ്പെട്ട്‌ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശ്ശേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 30ന്‌ നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ഹര്‍ത്താലും പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധവും നടത്തുമെന്ന്‌ മേഖലാ ഭാരവാഹികള്‍ അറിയിച്ചു. മാലിന്യങ്ങള്‍ നീക്കുന്നതിന്‌ വ്യാപാരികളില്‍നിന്നും വന്‍ തുക വാങ്ങിയിട്ടും നിസ്സാര കാര്യങ്ങളുടെ പേരില്‍ മാലിന്യനീക്കം തടസപ്പെടുത്തുന്ന പഞ്ചായത്തിന്റെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. ഇതേസമയം അത്താണി ജംഗ്ഷനിലെ കാനകള്‍ മാലിന്യങ്ങള്‍ നിറഞ്ഞ്‌ വെള്ളമൊഴുക്ക്‌ തടസപ്പെട്ടതിനെത്തുടര്‍ന്ന്‌ ദുര്‍ഗന്ധം വമിക്കുകയാണെന്നും ഇത്‌ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ കാരണമാകുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

ജില്ലാ പഞ്ചായത്തില്‍നിന്ന്‌ ആവശ്യമായ ഫണ്ട്‌ ലഭിച്ചിട്ടും അത്താണി മാര്‍ക്കറ്റിലെ മാലിന്യ സംസ്ക്കരണപ്ലാന്റ്‌ മെയിന്റനന്‍സ്‌ ചെയ്യാത്ത പഞ്ചായത്തിന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന്‌ വ്യാപാരികള്‍ പറഞ്ഞു. സിയാല്‍ അനധികൃതമായി കൈവശ്യപ്പെടുത്തിയിരുക്കുന്ന അനധികൃത ഭൂമിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വലിയ സംഭരണ ശേഷിയുള്ള മാലിന്യപ്ലാന്റ്‌ സിയാലിന്റെ സഹകരണത്തോടെ ഉടന്‍ പണിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി മേഖലാ ചെയര്‍മാന്‍ സി.പി.തരിയന്‍ അധ്യക്ഷനായിരുന്നു. കെ.ജെ.പോള്‍സണ്‍, സാലുപോള്‍, പി.പി.തോമസ്‌, സി.കെ.വിജയന്‍, എന്‍.എസ്‌.ഇളയത്‌, വി.എ.ഖാലിദ്‌, എം.പി.ഏല്യാസ്‌, ബാബു കരിയാട്‌, പി.ജെ.ജോണി, ടി.എം.ഡേവിസ്‌, ടി.എസ്‌.ബാലചന്ദ്രന്‍, ഷിജു സെബാസ്റ്റ്യന്‍, പി.കെ.എസ്തോസ്‌, സുബൈദ നാസര്‍, ജയ്നി ഏല്യാസ്‌, ബീന സുധാകരന്‍, മേഴ്സി ഏല്യാസ്‌, ടി.ടി.ജോയി, ബൈജു ഇട്ടൂപ്പ്‌, രാജഗോപാല്‍.കെ.എസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.