Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആസാദ്‌ റൗഫിനെ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍നിന്ന്‌ പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2013, 11:06 pm IST
in Cricket

ന്യൂദല്‍ഹി: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍നിന്നും പാക്‌ അമ്പയര്‍ ആസാദ്‌ റൗഫിനെ ഐസിസി പിന്‍വലിച്ചു. ഐപിഎല്ലിനോടുനബന്ധിച്ചുണ്ടായ ഒത്തുകളിയില്‍ പാക്‌ അമ്പയറുടെ പങ്ക്‌ അന്വേഷണവിധേയമായതിനെത്തുടര്‍ന്നാണ്‌ നടപടി. അമ്പയറിന്റെ നടപടികളെപ്പറ്റി മുംബൈ പോലീസ്‌ അന്വേഷിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ ഐസിസിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ഐസിസി ചീഫ്‌ എക്സിക്യൂട്ടീവ്‌ ഡേവിഡ്‌ റിച്ചാര്‍ഡ്സണ്‍ ആണ്‌ ഇതറിയിച്ചത്‌.

വാതു വയ്‌പ്പുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ശ്രീശാന്ത്‌, അജിത്‌ ചാന്ദില, അങ്കിത്‌ ചവാന്‍ എന്നിവരടങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ വിവാദമത്സരത്തിലെ അമ്പയര്‍മാരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. മറ്റൊരു കേസില്‍ മുംബൈ ക്രൈംബ്രാഞ്ച്‌ രണ്ട്‌ വാതു വയ്‌പ്പുകാരെ അറസ്റ്റ്‌ ചെയ്തിരുന്നു. ദല്‍ഹിയിലെ വാതു വയ്‌പ്പില്‍ ഇവരും കളിക്കാരുടെ സംഘത്തോടൊപ്പമുണ്ടായിരുന്നെന്നാണ്‌ പോലീസ്‌ ഭാഷ്യം.

സംശയിക്കപ്പെടുന്ന അമ്പയര്‍ നിയന്ത്രിച്ച എല്ലാ മത്സരങ്ങളിലെയും അമ്പയറിംഗ്‌ പരിശോധിച്ചുവരികയാണ്‌. ഒപ്പം ഇദ്ദേഹത്തിന്റെ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഈ അമ്പയര്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന ഒരു മോഡലിന്റെ പരാതി വന്‍ വിവാദത്തിന്‌ വഴി വച്ചിരുന്നു. എന്നാല്‍ ഈ മോഡല്‍ പിന്നീട്‌ പരാതി പിന്‍വലിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സ്‌ കളിച്ച മൂന്നു മത്സരങ്ങളിലാണ്‌ വാതു വയ്‌പ്പ്‌ നടന്നതെന്ന്‌ ദല്‍ഹി പോലീസ്‌ വ്യക്തമാക്കുന്നു. മെയ്‌ 5ന്‌ പുനെയില്‍ പൂനെ വാരിയേഴ്സ്‌, മെയ്‌ 9ന്‌ മൊഹാലിയില്‍ കിംഗ്സ്‌ ഇലവന്‍, മെയ്‌ 15ന്‌ മുംബൈയില്‍ മുംബൈ ഇന്ത്യന്‍സ്‌ എന്നിവരുമായി നടന്ന മത്സരങ്ങളിലാണിത്‌ സംഭവിച്ചത്‌.

ഈ ഘട്ടത്തില്‍ അമ്പയര്‍ വാതു വയ്‌പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്‌ പറയാനാകില്ല. അറസ്റ്റിലായ മിക്ക വാതു വയ്‌പ്പുകാര്‍ക്കും നടന്‍ വിന്ദു സിംഗിനും ഇദ്ദേഹവുമായി അടുത്ത ബന്ധമുണ്ടെന്നത്‌ ആശ്ചര്യപ്പെടുത്തുന്നതാണ്‌. ചോദ്യം ചെയ്യലില്‍ ഇവര്‍ ഇദ്ദേഹത്തിന്റെ ചില പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ അമ്പയര്‍ തങ്ങള്‍ക്ക്‌ നല്ല അടുപ്പമുണ്ടെന്നും അദ്ദേഹത്തെ കാണാറുണ്ടെന്നും അറസ്റ്റിലായ വാതു വയ്‌പ്പുകാര്‍ പറഞ്ഞതായി മറ്റൊരുദ്യോഗസ്ഥനും വ്യക്തമാക്കി. ഇതെല്ലാം ഇവരെല്ലാവരും ഒരേകൂട്ടത്തിലാണെന്ന്‌ തെളിയിക്കുന്നു. അതിനാല്‍ അമ്പയറിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.
Kerala

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

പുതിയ വാര്‍ത്തകള്‍

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.